” അവൾക്ക്, ഭർത്താവിനെ വേണ്ടെന്ന്…!”
” ഹമ്… ”
രോഹിണി, വലിയ താല്പര്യം കാട്ടാത്ത പോലെ പറഞ്ഞു…
” കാര്യം… എന്താ.. എന്നറിയോ….. അമ്മയ്ക്ക്…? ”
മിനി ചോദിച്ചു…
” നമ്മൾ എന്തിനാടി, അതൊക്കെ തിരക്കാൻ പോകുന്നു….? ”
ഉള്ളിലെ പിടച്ചിൽ, മറച്ചു കൊണ്ട്, രോഹിണി പറഞ്ഞു..
അറിഞ്ഞ കാര്യം, അവൾ പറയുമോ എന്ന ഭയമാണ്, രോഹിണിക്ക്…!
” വലിയ രസമാ അമ്മച്ചി…. കെട്ടിയോന്റെ ” അതിന് ” വലിപ്പം പോരാന്ന്…!”
യാതൊരു ചമ്മലും ഇല്ലാതെ മിനി അത്രയും പറഞ്ഞപ്പോൾ… സത്യത്തിൽ രോഹിണി ഇടി വെട്ടേറ്റ പോലെ… നിന്ന് പോയി…!
ബി ” എങ്ങനെ… ഇത് പോലുള്ള കാര്യങ്ങൾ നിനക്ക് എന്നോട് ചോദിക്കാൻ തോന്നുന്നു…? അമ്മയാ എന്ന് പോലും മറന്നോ…? നാണോ ഇല്ല… അല്പം ബോധമെങ്കിലും….? ”
തീരെ നിവൃത്തി ഇല്ലാതെ, രോഹിണിക്ക് ചോദിക്കേണ്ടി വന്നു…
” എന്തിനാമ്മേ… ഇതിനൊക്കെ നാണിക്കുന്നു? ഈ വിഷയം വളരെ ഗോപ്യമായും പവിത്രമായും കാണുന്നതാ ജീവിതത്തിൽ പരാജയ കാരണം… പെണ്ണിന് ആയാലും ആണിന് ആയാലും… ഭക്ഷണം ഇല്ലെങ്കിലും നിൽകാം… ” ഇത് ” ഇല്ലെങ്കിൽ… വേലി ചാടും… യുദ്ധങ്ങൾ നടന്നത് പോലും മണ്ണിനും പെണ്ണിനും വേണ്ടിയാണ്… പത്തിൽ എട്ടു പൊരുത്തം എന്നതൊക്കെ വെറും ജാഡയാ… ഇനിയുള്ള കാലത്ത്, വിജയണ്ണന്റെ മോള് ചിന്തിച്ചത് ഒരു കണക്കിന് ശരിയാ എന്നാ തോന്നുന്നത്…!”