പോത്തന്റെ മകൾ 2 [Smitha] 556

അയാള്‍ പറഞ്ഞു.

“വേണ്ട…ഇവിടെ അടുത്തുതന്നെയാ വീട്…”

അത് പറഞ്ഞ് പോത്തന്‍ അവിടെ നിന്നും മാറാന്‍ തുടങ്ങി.

“മൈരുകള്!”

സിന്ധു പിറുപിറുത്തു.

“വലിക്കാന്‍ തൊടങ്ങീപ്പം തന്നെ വന്നു…”

എന്തായാലും അവര്‍ പെട്ടെന്ന് പോയി.

“ഇനീം ആരേലും ഇങ്ങോട്ട് വരുവോ പപ്പാ?”

പുകയൂതി വിട്ടുകൊണ്ട് അവള്‍ ചോദിച്ചു.

“ഇല്ലെടീ നീ വലിച്ചോ…”

“ഒന്നാമത് നല്ല ടെന്‍ഷന്‍ ഒണ്ട്…”

അവള്‍ പറഞ്ഞു.

“എങ്ങനാ എന്താ എന്നൊക്കെ ഓര്‍ത്ത്…ഒഡീഷന്‍ എന്ന് പറയുമ്പം സാധാരണ എന്തേലും സിറ്റുവേഷന്‍ അഭിനയിച്ചു കാണിക്കാന്‍ ആരിക്കും..അത് ശരിയാകുവോ, സെലക്റ്റ് ചെയ്യുവോ…ഇത്രേം വന്നത് ചുമ്മാതെ ആകുവോ എന്നൊക്കെ ഓര്‍ക്കുമ്പം…അതാ…വലിക്കുന്നത് തണുപ്പ് കാരണം മാത്രവല്ല…”

“നീ പേടിക്കാതിരി പെണ്ണെ…”

പോത്തന്‍ പറഞ്ഞു.

“കിട്ടീല്ല എന്നും വെച്ച് കരഞ്ഞ് നെരോളിക്കുവോന്നും ചെയ്തേക്കരുത് കേട്ടോ..നെനക്കത്ര കൊതിയൊള്ള കൊണ്ട് ഇത് കിട്ടീല്ലേല്‍ അടുത്തത്! അല്ല പിന്നെ!”

“ഇത് കിട്ടൂന്ന് അങ്ങ് ഒറപ്പിച്ച് പറഞ്ഞാ എന്നാ പപ്പായ്ക്ക്!”

അവള്‍ ചൊടിപ്പോടെ ചോദിച്ചു.

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...