” ഇല്ല നിനക്കെങ്ങനെ മനസ്സിലായി ”
“എടാ നിന്റെ ബോഡി റിയാക്ട് ചെയ്തത് കണ്ടില്ലേ …നീ ഇനി ബൈക്ക് ഓടിക്കണ്ട .”
അവർ അതും പറഞ്ഞ് ബൈക്കെടുത്തു. ഞാൻ പുറകിൽ കയറി.
” എടാ നിന്റെ വിസയുടെ കാര്യം എന്തായി ”
ഞാൻ വിനോദിനോട് ചോദിച്ചു.
” എടാ ഇനി അത് പറഞ്ഞിട്ടൊന്നും കാര്യമില്ല എന്റെ അവിടുത്തെ പണി പോയി .”
“നീ എന്താ പറയുന്നേ എങ്ങനെ പോയന്നാ ”
” ഓ … അത് പിന്നെ പറയാം. ”
അവൻ അതും പറഞ്ഞ് ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു.
ബൈക്ക് സിറ്റിയിൽ നിന്നു ഒരു ഗ്രാമത്തിലേക്ക് പ്രവേശിച്ചു . ഒരു ചെറിയ റോഡും ഇരുവശത്തും തെങ്ങുകൾ തിങ്ങി നിൽക്കുന്നു . കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ ഇരു വശത്തും നെൽപ്പാടങ്ങൾ പ്രത്യക്ഷപ്പെട്ടു . അരികിലൂടെ ഒഴുകുന്ന ചെറിയ തോടിലൂടെ നീന്തി തുടിക്കുന്ന ചെറു മത്സ്യങ്ങളും അവയെ പിടിക്കാൻ വെള്ളത്തിലൂടെ മുങ്ങാം കുഴിയിടുന്ന താറാവിൻ കൂട്ടങ്ങളും . ശബ്ദമുണ്ടാക്കി പറന്ന് പോകുന്ന പലതരം പക്ഷികളും ഇരയെ സൂക്ഷ്മമായി വീക്ഷിച്ച് വേഗത്തിൽ കൊത്തിയെടുത്ത് പറക്കുന്ന പൊൻമാനും ഒറ്റക്കാലിൽ നിൽക്കുന്ന കൊക്കുകളും അങ്ങനെ കാഴ്ചകൾ പലതുണ്ട് കാണാൻ , കണ്ണിന് കൗതുകമേകാൻ. ഇതൊക്കെ കണ്ടപ്പോഴാണ് കേരളത്തിന്റെ ഗ്രാമഭംഗി പൂർണ്ണമായും നശിച്ചിട്ടില്ല എന്ന് എനിക്ക് മനസ്സിലായത് .
ബൈക്ക് നേരെ മറ്റൊരു ചെറു മൺ റോഡിൽ പ്രവേശിച്ചു. കാണാൻ ഭംഗിയേകുന്ന കാഴ്ചകൾ ഏറെ നൽകുന്ന സ്ഥലം.
വിനോദ് ബുള്ളറ്റ് ബ്രേക്കിട്ട് നിർത്തിയപ്പോഴാണ് കണ്ടു കൊണ്ടിരുന്ന കാഴ്ചകളിൽ നിന്ന് ഞാൻ സ്വബോധത്തിലേക്ക് എത്തിയത്.
“എത്തി ഇറങ്ങ് .നിന്റെ തലവേദന മാറിയോ”
അവൻ അതു പറഞ്ഞപ്പോൾ ഞാൻ ബൈക്കിൽ നിന്ന് താഴേക്ക് പുറത്തിറങ്ങി. ഭംഗിയേകുന്ന കാഴ്ചകൾ എന്റെ ശാരീരിക അസ്വസ്തതയെ മാറ്റിയിരിക്കുന്നു. ഞാൻ ആ കാര്യം പോലും മറന്നിരിക്കുന്നു.
“ഇപ്പൊ കുഴപ്പമില്ല ….”
ഞാൻ വിനോദിനോട് പറഞ്ഞ ശേഷം ചറ്റുപാടും നിരീക്ഷിച്ചു.
അടുത്തടുത്തായി നില കൊള്ളുന്ന അത്യാവശ്യം വലിപ്പമുള്ള രണ്ട് ഓടിട്ട പഴയ വീടുകൾ അതാണ് എന്റെ കാഴ്ചയിൽ പെട്ടത്.
Kaalam karuthivecha prenayam next part venom❤️
അടിപൊളി… കാത്തിരിക്കുന്നു
❤️❤️
എല്ലാ വായനക്കാരുടെയും ശ്രദ്ധയ്ക്ക് …..ഈ കഥയുടെ ബാക്കി ഭാഗവും നിങ്ങൾ ആവശ്യപ്പെട്ടെ കാലം കരുതി വച്ച പ്രണയം എന്ന കഥയുടെ ഭാഗവും ഇനി KADHAKAL.COM എന്ന സൈറ്റിലായിരിക്കും വരിക അതിനാൽ എന്റെ കഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ആ സൈറ്റ് ഒന്ന് ചെക്ക് ചെയ്യുക.?????
[ചെകുത്താനെ സ്നേഹിച്ച മാലാഖ, vichu]
തുടരണം
തുടരണം. …
Machane nice story❤️??
Ninglde stories okke vere level aan bro kurch page ollo enkilm vayanakkarude manass nirakkan athra mathrm mathi?
Continue chyy bro?
Waiting for nxt part?
Kaalam karuthivecha pranayam oru partum koodi venm
Snehathoode…….❤️
Kallam karudhivecha enna story orenam. Kooodi please ???
അടുത്ത പാർട്ട് വേഗം തരണേ ചങ്ങാതീ
കാലം കരുതി വച്ച പ്രണയവും വേണം അതു പോലെ ഇതും.പൊളിച്ചു അടിപൊളി
എല്ലാ വായനക്കാർക്കും നമസ്കാരം ,
ചിലരുടെ അഭിപ്രായം കണക്കിലെടുത്ത് ഇനി മുതലുള്ള എന്റെ എല്ലാ കഥകളും ഒറ്റ പാർട്ടിയിരിക്കും. അതിനാൽ ഈ കഥയും അടുത്ത ഭാഗം climax ആയിട്ടായിരിക്കും പബ്ലിഷ് ചെയ്യുക
അതിനാൽ അടുത്ത പാർട്ടിന് ഒരു 10 ദിവസം കാത്തിരിക്കണെമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….?????
ചെകുത്താനെ സ്നേഹിച്ച മാലാഖ, Vichu
ബ്രോ.. പക്ഷെ ഇതുപോലെ ഉള്ള ഒരു ടോപിക്ക്, നായകനും നായികയും ഒന്ന് സെറ്റായി വരാൻ തന്നെ കുറച്ചു ടൈം എടുക്കില്ലേ! അപ്പോൾ ഒറ്റ പാർട്ടിൽ തീർക്കുന്നത് ബുദ്ധിയാണോ? കഥയുടെ ആ ഒരു ഒഴുക്ക് കുറയില്ലേ? വാണം വിട്ടപോലെ പോയാൽ ആ ഒരു ഫീൽ മിസ്സ് ആവും ബ്രോ..
അല്ലെങ്കിൽ ഓട് 10 100 പേജ് വേണ്ടിവരും..
ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഒള്ളൂ.. നിങ്ങളുടെ മനസ്സ് പറയുന്ന പോലെ ചെയ്യൂ ബ്രോ.. എങ്ങനെ ആണെങ്കിലും ഞാൻ സ്വീകരിക്കും.
ഇടിക്കട്ട വെയ്റ്റിംഗ് ആണ് ട്ടോ??
???????
കാലം കരുതി വച്ച പ്രണയം രണ്ടാം ഭാഗം വേണം
Njan pratheekshichu inganoru twist
Pinnne matte kathayude oru bagam koodi ezhuthanam
Aa pathil onne njan aayikotte
Appo waiting for next part
കൊള്ളാം ബ്രോ
നൈസ് ബ്രോ, ഈ കഥയും ഇഷ്ടമായി എന്നതിലുപരി ചിലഎഴുത്തുകാരുടെ കഥകൾക്ക് ഞാൻ കാത്തിരിക്കാറുണ്ട് അതിലിപ്പോ ബ്രോയുമുണ്ട്.
പിന്നെ താഴെ പറഞ്ഞത് പോലെ 50-60 പേജ് ഉള്ള ഒറ്റ പാർട്ട് ഉള്ള കഥകൾ കൂടെ ഒന്ന് ട്രൈ ചെയ്തൂടെ, കുറച്ചു സമയം എടുത്താലും.
ഏതായാലും ഇതും ഇഷ്ടായി ???
Ennitte aduthe ???????? nxt part ennu varum
ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും
Kiduki
Ya mone Poli nxt part ennu varum?
Awesome?????? ❤❤❤