?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ] 705

 

” ആഹാ ഇപ്പൊ നിന്റെ മുഖത്ത് പഴയ ലുക്ക് വന്നിട്ടുണ്ട് . ”

എന്നെ കണ്ടപാടെ വിനോദ് പറഞ്ഞു . ഞാൻ പാക്ക് ചെയ്ത് വച്ച ടൂറിസ്റ്റ് ബാഗുമെടുത്ത് ചുമലിലിട്ട് ബൈക്കിന്റെ പുറകിൽ കയറി. നേരെ അവന്റെ വീട്ടിലേക്ക് ചെന്നു. അവിടുന്ന് ഭക്ഷണമൊക്കെ കഴിച്ച് യാത്രയും പറഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി.

 

” ഹരീ…. തിരിച്ച് വരുമ്പോ നിന്റെ പഴയ സ്വഭാവവുമായി വേണം വരാൻ . ”

ഇറങ്ങാൻ നേരം ദിനേശൻ മാമൻ പറഞ്ഞു.

 

“ശ്രമിക്കാം ….. ഉറപ്പ് പറയാൻ എനിക്കാകില്ല. ”

ഞാൻ ദിനേശൻ മാമനോട് പറഞ്ഞു.

 

” നീ ഒരു കാര്യം ശ്രമിക്കാം എന്നു പറഞ്ഞാൽ അതു നടത്തും എന്ന് എനിക്കറിയാം പോയി..വാ..”

ദിനേശൻ മാമൻ എന്റെ കൈകൾ പിടിച്ചു കൊണ്ട് പറഞ്ഞു .

 

“പോട്ടേ … ശ്രീ , ശരി പോയി വരാം ….

 

” എടാ എങ്ങനെയാ പോകുന്നേ. ബസിലാണോ…”

ഞാൻ വിനോദിനോട് ചോദിച്ചു.

 

” എടാ നമുക്ക് ഈ ബുള്ളറ്റിൽ പോകാം ”

 

” ഇത്രയും ദൂരമോ ”

 

” അതിനെന്താ … നമുക്ക് മാറിമാറി ഓടിക്കാം. ബൈക്ക് കൊണ്ടു പോയില്ലെങ്കിൽ ശരിയാകില്ലെടാ നമുക്ക് അവിടെയും ബൈക്ക് വേണമല്ലോ. ”

 

” ആ അതു ശരിയാ……”

അവൻ പറഞ്ഞോഴാണ് ഞാനും അത് ഓർത്തത്

അവൻ ബൈക്കെടുത്തതും ഞാൻ പുറകിൽ കയറി …..

“എന്നാൽ വിട്ടോ….”

ഞങ്ങൾ അങ്ങനെ യാത്ര തിരിച്ചു. പല ജില്ലകളിലൂടെയും പല നാടുകളിലൂടെയും ഞങ്ങൾ യാത്ര ചെയ്തു. ഞങ്ങൾ മാറി മാറിയാണ് ബൈക്ക് ഓടിച്ചത്. ഉച്ചയ്ക്ക് നല്ല നാടൻ ഊണ് ഒരു ഹോട്ടലിൽ കയറി കഴിച്ചു.

“എടാ എനിക്ക് തലവേദനക്കുന്നു എന്തോ
പോലെ കയ്യൊക്കെ വിറയ്ക്കുന്നു. ”

എന്റെ ശരീരത്തിൽ അസ്വസ്ഥത തോന്നിയപ്പോൾ ഞാൻ ബുള്ളറ്റ് റോഡരുകിൽ നിർത്തി.

“എടാ നീ രാവിലെ കുടിച്ചില്ല അല്ലേ ”

The Author

59 Comments

Add a Comment
  1. Kaalam karuthivecha prenayam next part venom❤️

  2. അപ്പൂട്ടൻ

    അടിപൊളി… കാത്തിരിക്കുന്നു

  3. എല്ലാ വായനക്കാരുടെയും ശ്രദ്ധയ്ക്ക് …..ഈ കഥയുടെ ബാക്കി ഭാഗവും നിങ്ങൾ ആവശ്യപ്പെട്ടെ കാലം കരുതി വച്ച പ്രണയം എന്ന കഥയുടെ ഭാഗവും ഇനി KADHAKAL.COM എന്ന സൈറ്റിലായിരിക്കും വരിക അതിനാൽ എന്റെ കഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ആ സൈറ്റ് ഒന്ന് ചെക്ക് ചെയ്യുക.?????
    [ചെകുത്താനെ സ്നേഹിച്ച മാലാഖ, vichu]

  4. മാടമ്പി

    തുടരണം

  5. തുടരണം. …

  6. Machane nice story❤️??
    Ninglde stories okke vere level aan bro kurch page ollo enkilm vayanakkarude manass nirakkan athra mathrm mathi?
    Continue chyy bro?
    Waiting for nxt part?
    Kaalam karuthivecha pranayam oru partum koodi venm
    Snehathoode…….❤️

  7. Kallam karudhivecha enna story orenam. Kooodi please ???

  8. അടുത്ത പാർട്ട് വേഗം തരണേ ചങ്ങാതീ

  9. കാലം കരുതി വച്ച പ്രണയവും വേണം അതു പോലെ ഇതും.പൊളിച്ചു അടിപൊളി

  10. എല്ലാ വായനക്കാർക്കും നമസ്കാരം ,
    ചിലരുടെ അഭിപ്രായം കണക്കിലെടുത്ത് ഇനി മുതലുള്ള എന്റെ എല്ലാ കഥകളും ഒറ്റ പാർട്ടിയിരിക്കും. അതിനാൽ ഈ കഥയും അടുത്ത ഭാഗം climax ആയിട്ടായിരിക്കും പബ്ലിഷ് ചെയ്യുക
    അതിനാൽ അടുത്ത പാർട്ടിന് ഒരു 10 ദിവസം കാത്തിരിക്കണെമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….?????

    ചെകുത്താനെ സ്നേഹിച്ച മാലാഖ, Vichu

    1. ബ്രോ.. പക്ഷെ ഇതുപോലെ ഉള്ള ഒരു ടോപിക്ക്, നായകനും നായികയും ഒന്ന് സെറ്റായി വരാൻ തന്നെ കുറച്ചു ടൈം എടുക്കില്ലേ! അപ്പോൾ ഒറ്റ പാർട്ടിൽ തീർക്കുന്നത് ബുദ്ധിയാണോ? കഥയുടെ ആ ഒരു ഒഴുക്ക് കുറയില്ലേ? വാണം വിട്ടപോലെ പോയാൽ ആ ഒരു ഫീൽ മിസ്സ് ആവും ബ്രോ..
      അല്ലെങ്കിൽ ഓട് 10 100 പേജ് വേണ്ടിവരും..

      ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഒള്ളൂ.. നിങ്ങളുടെ മനസ്സ് പറയുന്ന പോലെ ചെയ്യൂ ബ്രോ.. എങ്ങനെ ആണെങ്കിലും ഞാൻ സ്വീകരിക്കും.

      ഇടിക്കട്ട വെയ്റ്റിംഗ് ആണ് ട്ടോ??

  11. കാലം കരുതി വച്ച പ്രണയം രണ്ടാം ഭാഗം വേണം

  12. Njan pratheekshichu inganoru twist
    Pinnne matte kathayude oru bagam koodi ezhuthanam
    Aa pathil onne njan aayikotte
    Appo waiting for next part

  13. കൊള്ളാം ബ്രോ

  14. നൈസ് ബ്രോ, ഈ കഥയും ഇഷ്ടമായി എന്നതിലുപരി ചിലഎഴുത്തുകാരുടെ കഥകൾക്ക് ഞാൻ കാത്തിരിക്കാറുണ്ട് അതിലിപ്പോ ബ്രോയുമുണ്ട്.
    പിന്നെ താഴെ പറഞ്ഞത് പോലെ 50-60 പേജ് ഉള്ള ഒറ്റ പാർട്ട്‌ ഉള്ള കഥകൾ കൂടെ ഒന്ന് ട്രൈ ചെയ്തൂടെ, കുറച്ചു സമയം എടുത്താലും.
    ഏതായാലും ഇതും ഇഷ്ടായി ???

  15. Ennitte aduthe ???????? nxt part ennu varum

    1. ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും

  16. Ya mone Poli nxt part ennu varum?

  17. Awesome?????? ❤❤❤

Leave a Reply

Your email address will not be published. Required fields are marked *