പ്രകാശം പരത്തുന്നവള്‍ – ആമുഖം [മന്ദന്‍രാജ] 239

കമ്പനി ആറര വരെയേ ഉള്ളൂ … മാക്സിമം ഏഴു മണി വരെ സംസാരിച്ചും ഒക്കെ നേരം പോക്കും … പിന്നെ റൂമില്‍.
പിന്നെ സമയം പോക്കാനൊരു നിവൃത്തിയുമില്ല .. താഴെ അക്കയുടെ മുറിയില്‍ പോയാല്‍ ടിവി കാണാം .. പതിനാലു ഇഞ്ചിന്റെ തമിഴ്നാട് അരശ് ടിവി .. പക്ഷെ അതിലും കമ്പമില്ല .. അങ്ങനെയാണ് വീണ്ടും എഴുത്ത് തുടങ്ങിയത്

ഒഴിച്ചു വെച്ച ഗ്ലാസ്സ് എടുത്തോന്ന് കൂടി മോത്തി , വീണ്ടും സോഡ ചേര്‍ത്ത് വെച്ചു .. …സമയം അഞ്ചര ആവുന്നു . എഴിനിറങ്ങിയാല്‍ മതി എയര്‍പോര്‍ട്ടിലേക്ക് , എഴരക്കാണ് ബാവ വരുന്നത് . സമയം പോക്കാനൊരു വഴിയുമില്ല …എഴുതിയാലോ … പക്ഷെ ..ഇന്നെഴുതാന്‍ ഒരു മൂഡില്ല

.. പണ്ട് മലര്‍ വാരികയില്‍ തമിഴ് കഥ എഴുതിയിരുന്നു .. അന്ന് പത്തു രൂപയും മാസികയും കിട്ടും ഒരു കഥ എഴുതിയാല്‍ … മാസിക നിന്ന് പോയെ പിന്നെ എഴുതിയിട്ടില്ല … അവര്‍ പറയുന്നത് വരെ … അവരാണ് പിന്നെയും എഴുതാന്‍ പറഞ്ഞത് … ജെസ്സി ഈപ്പച്ചന്‍ … നാല്പത്തിയാറ് വയസുള്ള അഞ്ചടി ഒന്‍പതിഞ്ച് ഉയരവും അതിനൊത്ത ഉയരവും ഉള്ള അച്ചായത്തി .. കണ്ണുകളില്‍ ആജ്ഞാശക്തിയും കാമം തോന്നിപ്പിക്കുന്ന ശരീരവും തടിച്ച മുലകളും ഉള്ള പ്രൌഡവനിത … ” എന്നലെന്റെ കഥ എഴുതടാ മോനെ ” നീ കണ്ടതെഴുതിക്കോ … ഹ ഹ ” ആ ചിരി ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു

മൊബൈല്‍ എടുത്തു നോക്കി ,, നോട്ടിഫിക്കേഷന്‍ ഒന്നുമില്ല … അനുപമ എന്ന പേരിന്‍റെ മുന്നിലുള്ള പച്ച തെളിഞ്ഞിട്ടില്ല …. അവള്‍ ഇടക്ക് മെസേജ് ചെയ്യുമ്പോള്‍ ആണ് കമ്പനിയിലെ ബോറടിക്കുന്ന ഇടവേളകളില്‍ എഴുതാന്‍ തുടങ്ങിയത് … അവളുടെ ഓര്‍മപെടത്തലുകള്‍ എനിക്കെപ്പോഴും എഴുതാനുള്ള ഊര്‍ജ്ജമായിരുന്നു .. റൊജിയോടു ചോദിച്ചാല്‍ ഒരു പക്ഷെ അവളുടെ ഫോട്ടോ എനിക്ക് കിട്ടിയേക്കും .. എന്നാലും ഒരു മടി … ഒരാവേശത്തിനാണ് ഞാന്‍ അവളോട് ഒന്ന് കാണാന്‍ പറ്റുമോയെന്ന് ചോദിച്ചത് … ചിരിക്കുന്ന ഒരു സ്മൈലി വിട്ടവള്‍ പോയി കഴിഞ്ഞിരുന്നു … എന്തെ എഴുത്ത് നിര്‍ത്തിയെ എന്നുള്ള അവളുടെ ചോദ്യത്തിന് നേരെ ഞാനും ഒരു സ്മൈലി വിട്ടു … ദേഷ്യത്തിന്റെ … പകരം വന്നത് അവളുടെ ചുണ്ടുകള്‍ ആണ് ..വെളിയില്‍ കണ്ട മുല്ലപ്പൂ പോലെയുള്ള പല്ലുകളെക്കാള്‍ എനിക്കിഷ്ടമയതവളുടെ ചുണ്ടുകള്‍ ആണ് .. തേനൂറുന്ന ചുണ്ടുകള്‍ ..

The Author

മന്ദന്‍ രാജ

64 Comments

Add a Comment
  1. മാച്ചോ

    വ്യത്യസ്തമായ അവതരണം കഴിവുള്ള ഒരാൾ മടി പിടിച്ചിരിക്കുമ്പോൾ മറ്റുള്ളവർ നിർബന്ധിക്കുന്ന പോലെ…. രാജാവ് ശെരിക്കും മടി പിടിച്ചു ഇരിക്കുക ആണോ….

    1. മാച്ചോ

      ഞാൻ മടിയൻ തന്നെയാ.. അത് പറയാൻ എനിക്ക് നാണം ഒന്നുമില്ല….

  2. മാച്ചോ

    ചുണ്ടാൽ കപ്പലണ്ടി അല്ലേ….

  3. മാച്ചോ

    അല്ല രാജാവേ അനുപമ പഴേ അനുപമ ആണോ….. അനുവിന്റെ ഇന്റർകോഴ്‌സിലെ അനു….

    സരോജ അക്ക ആരാ??

    ആകെ മാനസിലായതു ജെസ്സി ഈപ്പച്ചൻ എന്നാ ജെസ്സി ആന്റണിയെ ആണ്….

    കൊതിപ്പിക്കുന്ന അനുവും… റബ്ബർകാട്ടിലെ ജെസ്സിയും പിന്നെ സരോജ അക്ക രണ്ടു കുട്ടികൾ ഉള്ളോണ്ട് അതിന്റെ കഥ കേൾക്കാൻ കൊതി ആയിട്ട് വയ്യ…

    വായിച്ചു അഭിപ്രായം രേഖ പെടുത്താം

    1. മാച്ചോ

      നോക്കട്ടെ ഇന്ന് ആദ്യ പാർട്ട്‌ വായിക്കണം

Leave a Reply

Your email address will not be published. Required fields are marked *