പ്രകാശം പരത്തുന്നവള്‍ – ആമുഖം [മന്ദന്‍രാജ] 236

” വാമ്മാ .. എപ്പടിയിരുക്കെ ? പഠിപ്പെല്ലാം എപ്പടി പോയിട്ടിരുക്കെ ?” പട്ടു പാവടയുടുത്തു കിലുങ്ങുന്ന കൊലുസുമായി അകത്തെ മുറിയില്‍ നിന്നിറങ്ങി വന്ന ” റോജ ” യുടെ കയ്യിലെക്കവന്‍ സ്വീറ്റ് ബോക്സ് കൊടുത്തു , ഇളയവന് ഡ്രോയിംഗ് കിറ്റും

” നല്ലാരുക്ക് മാമാ ”

അവന്‍ അവരോടു സംസാരിച്ചു നില്‍ക്കുന്നത് കണ്ടു ഞാന്‍ മുറിയിലേക്ക് കയറി
കൈലിയും ഉടുത്തു നില്‍ക്കുമ്പോള്‍ ബാവ കയറി വന്നു , പുറകെ സോഡയും വെള്ളവും ഒക്കെയായി കാളിയും … ഓരോന്ന് പിടിപ്പിച്ചു സംസാരിച്ചിരിക്കുമ്പോള്‍ നെയ്മീന്‍ വറുത്തതുമായി അക്ക കയറി വന്നു … കുറച്ചു നേരം സംസാരിക്കാന്‍ കൂടി .. രണ്ടു പൈന്റും തീര്‍ത്തിട്ടാണ് എഴുന്നേറ്റത് .. അക്കയുടെ മുറിയില്‍ പായ വിരിച്ചതില്‍ ചമ്രം പടിഞ്ഞിരുന്നു … വെള്ളരി ചോറില്‍ ചെമ്മീന്‍ തേങ്ങകൊത്തിട്ട കറിയും ഒഴിച്ച് ആവേശത്തോടെ ബാവ കഴിക്കുന്നത് ഒരു നിമിഷം നോക്കി നിന്നു ..ചോറ് നിറുകയില്‍ കെട്ടിയപ്പോള്‍ എന്‍റെ കൈക്കും മുന്‍പേ അക്കയുടെ കൈ അവന്‍റെ നിറുകയില്‍ തട്ടിയിരുന്നു … ബാവയുടെ കണ്ണുകള്‍ നിറഞ്ഞത് വിക്കിയിട്ടായിരുന്നില്ല ….
” ബാസ് ” കമ്പനിയിലേയും ബാക്കി തമിള്‍ ഫ്രെന്റ്സും എന്നെ വിളിക്കുന്നത് ബാസ്റിന്‍ എന്നതിന്‍റെ ചുരുക്കപേര് ആയി “ബാസ്” എന്നാണു

” നിന്‍റെ എഴുതെന്തായി ? നിനക്കെഴുതി കൂടെ ?”

” മലര്‍ നിന്ന് പോയത് നിനക്കറിയില്ലേ ?”

” അതല്ല … നിനക്കെഴുതാന്‍ അറിയാം … എഴുതിയാല്‍ നീ പലതും മറക്കുമെന്നും അറിയാം … തമിഴ് വായിക്കാന്‍ പഠിച്ചത് തന്നെ നിന്റെ കഥ വായിക്കാനാണ് .. നീ എഴുതണം … പ്രതിഫലം കിട്ടിയില്ലെങ്കിലും .. നിനക്കതില്‍ ഒരു ത്രിപ്തിയില്ലേ … ആ തൃപ്തി കിട്ടുന്നതിലെക്ക് നീ പോകണം .. എപ്പോഴും ഹാപ്പിയായിരിക്ക്..നീ ഞങ്ങളോട് എപ്പോഴും പറയുന്നത് പോലെ തന്നെ ….”

ഇരുമ്പ് കട്ടിലിലേക്ക് കാലു കയറ്റി വെച്ച് അക്കാ കൊടുത്ത പായയില്‍ അവന്‍ നിലത്തു കിടന്നു ..

എഴുതണം … ആദ്യം ജെസ്സി ഈപ്പച്ചന്‍ പറഞ്ഞത് പോലെ … …

ആദ്യ പാരഗ്രാഫ് എഴുതിയ ബുക്കെടുത്ത് വരയിട്ടു

ആദ്യം ആരെ പറ്റി? ജെസ്സി ഈപ്പച്ചന്‍?

The Author

മന്ദന്‍ രാജ

64 Comments

Add a Comment
  1. വ്യത്യസ്തമായ അവതരണം കഴിവുള്ള ഒരാൾ മടി പിടിച്ചിരിക്കുമ്പോൾ മറ്റുള്ളവർ നിർബന്ധിക്കുന്ന പോലെ…. രാജാവ് ശെരിക്കും മടി പിടിച്ചു ഇരിക്കുക ആണോ….

    1. ഞാൻ മടിയൻ തന്നെയാ.. അത് പറയാൻ എനിക്ക് നാണം ഒന്നുമില്ല….

  2. ചുണ്ടാൽ കപ്പലണ്ടി അല്ലേ….

  3. അല്ല രാജാവേ അനുപമ പഴേ അനുപമ ആണോ….. അനുവിന്റെ ഇന്റർകോഴ്‌സിലെ അനു….

    സരോജ അക്ക ആരാ??

    ആകെ മാനസിലായതു ജെസ്സി ഈപ്പച്ചൻ എന്നാ ജെസ്സി ആന്റണിയെ ആണ്….

    കൊതിപ്പിക്കുന്ന അനുവും… റബ്ബർകാട്ടിലെ ജെസ്സിയും പിന്നെ സരോജ അക്ക രണ്ടു കുട്ടികൾ ഉള്ളോണ്ട് അതിന്റെ കഥ കേൾക്കാൻ കൊതി ആയിട്ട് വയ്യ…

    വായിച്ചു അഭിപ്രായം രേഖ പെടുത്താം

    1. നോക്കട്ടെ ഇന്ന് ആദ്യ പാർട്ട്‌ വായിക്കണം

Leave a Reply

Your email address will not be published. Required fields are marked *