പ്രകാശം പരത്തുന്നവള്‍ – ആമുഖം [മന്ദന്‍രാജ] 238

” വാങ്കെ ” ആരോ കതകില്‍ മുട്ടുന്നുണ്ട്

‘ ആഹ … കാളി …നീയാ ? ഉന്നെ കൂപ്പിടണന്നു നിനച്ചിട്ടിരുന്തേ … വാ ..ഉക്കാറു”

കാളി കയ്യിലിരുന്ന കവര്‍ മേശപ്പുറത്തു വെച്ചിട്ട് , നിലത്തു ചമ്രം പടിഞ്ഞിരുന്നു

” അണ്ണാ ആറര മണിക്ക് കലമ്പലാം … പോണ വഴിയിലെ … ബജി , സുണ്ടല്‍ , അപ്രം പാവ് ബാജി എല്ലാമേ പാര്‍സല്‍ വാങ്കി എയര്‍പോര്ട്ടുക്ക് പോലാം ”

ബാവ വിളിച്ചുകാണും … ബാവയോ റോജിയോ തനിയെ വന്നാല്‍ ടാക്സി പിടിക്കാറില്ല … പണ്ട് മുതലേ കാളിയുടെ ഒട്ടോയിലാണ് നടപ്പ് ..

എഴുന്നേറ്റു കുളിച്ചിറങ്ങിയപ്പോള്‍ കാളി താഴെക്കിറങ്ങിയിരുന്നു… നരച്ച ജീന്‍സും ബനിയനും ഇട്ട് , പോക്കറ്റില്‍ ഐ ഫോണും തിരുകി സ്റെപ് ഇറങ്ങി …” ഐ ഫോണ്‍ “… കാലണ തുട്ടുകള്‍ മാത്രം മിച്ചം വരുന്നവന്റെ പോക്കറ്റില്‍ ഐ ഫോണ്‍ … കഴിഞ്ഞ പ്രാവശ്യം റോജി വന്നപ്പോള്‍ അവന്‍റെ കൈ തട്ടി എന്റെ പൊട്ടിയ ചില്ലുള്ള സംസങ്ങ് ഫോണ്‍ ഒന്ന് കൂടി പൊട്ടിയതിന്റെ പകരം അവന്‍ വാങ്ങി തന്നതാണിത്‌… കൈതട്ടി വീണതാണോ അതോ വീഴിച്ചതാണോ എന്നെനിക്ക് ഇപ്പോഴും അറിയില്ല …

അക്കയോട് സംസാരിച്ചു നില്‍പ്പുണ്ടായിരുന്നു കാളി .. എന്നെ കണ്ടതും അവന്‍ ഓട്ടോയില്‍ കയറി .. ഓട്ടോ സ്റ്റാര്‍ട്ട്‌ ആയതോടൊപ്പം തന്നെ FM ലെ പെണ്ണും ചിലക്കാന്‍ തുടങ്ങിയിരുന്നു … പാവ് ബജി കടയില്‍ നിര്‍ത്തി കാളി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്യാന്‍ പോയി ., അല്‍പ നേരം കഴിഞ്ഞവന്‍ പാവ് ബാജിയുടെ പ്ലേറ്റുമായി വന്നു .. ആവി പറക്കുന്ന പാവ് ബജി കഴിച്ചു കൊണ്ടിരിക്കെ വീണ്ടും മനസ്‌ കാട് കയറാന്‍ തുടങ്ങി …

” ഡാ ബാസ് ഹ ഹ ഹ ” എല്ലുകള്‍ നുറുങ്ങും പോലെ ബാവ കെട്ടി പിടിച്ചു ചിരിച്ചു .. അവന്‍റെ ഒപ്പം തന്നെയുണ്ട് ഞാനും … അവനു ഇരു നിറം … അതിനൊത്ത വണ്ണം … ബലമായ പേശികള്‍ … കുറ്റിത്താടി…

വണ്ടിയില്‍ കയറിയതെ ബാവ കാളിയുമായി സംസാരം തുടങ്ങി … കഴിഞ്ഞ തവണ അവന്‍ ഹോട്ടലിലാണ് കിടന്നത് … കൂടെ രണ്ടു പേരുണ്ടായിരുന്നു …

കാളി ഓട്ടോ വൈന്‍ ഷോപ്പിനു മുന്നില്‍ നിര്‍ത്തി

The Author

മന്ദന്‍ രാജ

64 Comments

Add a Comment
  1. മാച്ചോ

    വ്യത്യസ്തമായ അവതരണം കഴിവുള്ള ഒരാൾ മടി പിടിച്ചിരിക്കുമ്പോൾ മറ്റുള്ളവർ നിർബന്ധിക്കുന്ന പോലെ…. രാജാവ് ശെരിക്കും മടി പിടിച്ചു ഇരിക്കുക ആണോ….

    1. മാച്ചോ

      ഞാൻ മടിയൻ തന്നെയാ.. അത് പറയാൻ എനിക്ക് നാണം ഒന്നുമില്ല….

  2. മാച്ചോ

    ചുണ്ടാൽ കപ്പലണ്ടി അല്ലേ….

  3. മാച്ചോ

    അല്ല രാജാവേ അനുപമ പഴേ അനുപമ ആണോ….. അനുവിന്റെ ഇന്റർകോഴ്‌സിലെ അനു….

    സരോജ അക്ക ആരാ??

    ആകെ മാനസിലായതു ജെസ്സി ഈപ്പച്ചൻ എന്നാ ജെസ്സി ആന്റണിയെ ആണ്….

    കൊതിപ്പിക്കുന്ന അനുവും… റബ്ബർകാട്ടിലെ ജെസ്സിയും പിന്നെ സരോജ അക്ക രണ്ടു കുട്ടികൾ ഉള്ളോണ്ട് അതിന്റെ കഥ കേൾക്കാൻ കൊതി ആയിട്ട് വയ്യ…

    വായിച്ചു അഭിപ്രായം രേഖ പെടുത്താം

    1. മാച്ചോ

      നോക്കട്ടെ ഇന്ന് ആദ്യ പാർട്ട്‌ വായിക്കണം

Leave a Reply

Your email address will not be published. Required fields are marked *