പ്രകാശം പരത്തുന്നവള്‍ – ആമുഖം [മന്ദന്‍രാജ] 239

” വാടാ … ഒരെണ്ണം വീശാം … നാട്ടില്‍ എനിക്കങ്ങനെ ബാറിലോ മറ്റോ കേറാന്‍ പറ്റുമോ ? ഇവിടെ വരുമ്പോഴാ ഒരു പച്ച മനുഷ്യന്‍ ആകുന്നത് … നിന്റെയൊക്കെ ടൈം അല്ലെ … എനിക്കൊക്കെ വല്ലപ്പോഴും ഇങ്ങനെ ..”

അവന്‍ വരുമ്പോള്‍ ഇങ്ങനാ … ഒരെണ്ണം നിപ്പന്‍ അടിക്കണം …. കാളിയും കൂടെ വന്നു …
വൈന്‍ ഷോപ്പിന്‍റെ പുറകിലെ ഇടുങ്ങിയ മുറിയിലെ ഭിത്തിയില്‍ ഉള്ള സ്ലാബില്‍ നിരന്നു കാലിയായ ഗ്ലാസ്സുകള്‍ ബാവ പുറം കൈ കൊണ്ട് തട്ടി തെറിപ്പിച്ചു … അപ്പോഴേക്കും കാളി ഒരു പൈന്റുമായി വന്നു … രണ്ടു ഗ്ലാസ് നിരത്തി വെച്ച് ബാവ അതിലോഴിച്ചു … ഒരു പാക്കറ്റ് വാട്ടറിന്റെ മൂല കടിച്ചു പൊട്ടിച്ചു വെള്ളം ഗ്ലാസ്സിലേക്ക്‌ ചീറ്റിച്ചപ്പോള്‍ അവന്‍ ചെറിയ കുട്ടിയായി … എനിക്കുള്ള ഗ്ലാസ്സില്‍ കാളി സോഡാ ഒഴിച്ചിരുന്നു

” ചീയേര്‍സ് ” അവനോടൊപ്പം ആദ്യത്തെ സിപ് … ഒറ്റ വലിക്ക് കുടിച്ചിട്ട് അവന്‍ എന്നെയും നോക്കി

ഒനിയന്‍ പക്കോടയും ചവച്ചു നിന്നു

” നിന്നേം കൊണ്ട് ചെല്ലാനാ ഓര്‍ഡര്‍”

” ഞാനെങ്ങുമില്ല”

ഒറ്റ വാക്കിലെന്റെ മറുപടി കേട്ടാവും അവനൊന്നും പിന്നെ മിണ്ടിയില്ല .. കാളി പൈസയും കൊടുത്തു , രണ്ടു പൈന്റും കൂടി വാങ്ങി വന്നു ..

” സരോ … എപ്പടിയിരുക്ക് ..”

കടക്കു മുന്നില്‍ ഓട്ടോ നിന്നതെ ബാവ പാതി വാതില്‍ തുറന്നകത്തു കയറി , ചെറിയ പ്ലാസ്റിക് സ്ടൂളില്‍ ഇരുന്നു .. കാലിലേക്ക് മാറി നിന്ന ആറാം ക്ലാസ്സുകാരനെ വലിച്ചു കേറ്റിയിരുത്തി

” നല്ലാരുക്ക് ബാവാ … ബിസിനെസ് എപ്പടി പോയിട്ടിരുക്ക് ? അമ്മാ , അപ്പ , പൊണ്ടാട്ടി , കൊഴന്തൈ എല്ലാം ”

” എല്ലാം നല്ലാരുക്ക് സരോ ” അക്ക കൊടുത്ത കപ്പലണ്ടി മുട്ടായി ബാവ മൊത്തത്തോടെ വായിലിട്ടു

The Author

മന്ദന്‍ രാജ

64 Comments

Add a Comment
  1. മാച്ചോ

    വ്യത്യസ്തമായ അവതരണം കഴിവുള്ള ഒരാൾ മടി പിടിച്ചിരിക്കുമ്പോൾ മറ്റുള്ളവർ നിർബന്ധിക്കുന്ന പോലെ…. രാജാവ് ശെരിക്കും മടി പിടിച്ചു ഇരിക്കുക ആണോ….

    1. മാച്ചോ

      ഞാൻ മടിയൻ തന്നെയാ.. അത് പറയാൻ എനിക്ക് നാണം ഒന്നുമില്ല….

  2. മാച്ചോ

    ചുണ്ടാൽ കപ്പലണ്ടി അല്ലേ….

  3. മാച്ചോ

    അല്ല രാജാവേ അനുപമ പഴേ അനുപമ ആണോ….. അനുവിന്റെ ഇന്റർകോഴ്‌സിലെ അനു….

    സരോജ അക്ക ആരാ??

    ആകെ മാനസിലായതു ജെസ്സി ഈപ്പച്ചൻ എന്നാ ജെസ്സി ആന്റണിയെ ആണ്….

    കൊതിപ്പിക്കുന്ന അനുവും… റബ്ബർകാട്ടിലെ ജെസ്സിയും പിന്നെ സരോജ അക്ക രണ്ടു കുട്ടികൾ ഉള്ളോണ്ട് അതിന്റെ കഥ കേൾക്കാൻ കൊതി ആയിട്ട് വയ്യ…

    വായിച്ചു അഭിപ്രായം രേഖ പെടുത്താം

    1. മാച്ചോ

      നോക്കട്ടെ ഇന്ന് ആദ്യ പാർട്ട്‌ വായിക്കണം

Leave a Reply

Your email address will not be published. Required fields are marked *