പ്രകാശം പരത്തുന്നവള്‍ – ആമുഖം [മന്ദന്‍രാജ] 239

” ഇല്ലക്കാ …ഇത് റൂമിലെ ഇരുന്തത് ”

അക്ക എന്നോട് മലയാളവും തമിഴും ചേര്‍ന്നാണ് സംസാരിക്കാറ് … ബാവ വരുമ്പോള്‍ കുപ്പി മേടിക്കും നീയെന്തിനാ കുപ്പി മേടിച്ചേ എന്ന് ? .. ഞായറാഴ്ച ഒരു ചെറിയത് വാങ്ങി റൂമില്‍ വെച്ചടിക്കും … സോഡാ ഇല്ലാതെ അടിക്കാന്‍ പറ്റില്ല … വൈന്‍ ഷോപ്പില്‍ പാക്കറ്റ് വെള്ളം കിട്ടും … മുന്നിലേക്ക് ചെന്നു മൂത്തവള്‍ കടയിലുണ്ട് … കണ്ടതെ പല്ലുകള്‍ കാണിച്ചൊരു ചിരി …

” മാമാ .. സോഡാവാ ?”

ചോദ്യത്തോടൊപ്പം ഫ്രിഡ്ജ് തുറന്ന് ചെറിയ സോഡാ ബോട്ടില്‍ എടുത്തു തന്നു , കൂടെ രണ്ടു രൂപയുടെ ഒരു അച്ചാര്‍ പാക്കറ്റും, ഗ്രീന്‍ നട്സും … ഇളയവന്‍ എന്തോ പേപ്പറില്‍ അവളുടെ അടുത്തിരുന്നു വരക്കുന്നുണ്ട്

നേരെ കയറി റൂമിലെത്തി , ബാത്രൂമിലെ പൈപ്പില്‍ ഗ്ലാസ് കഴുകി ഉണ്ടായിരുന്നത് ഒന്നിച്ചോഴിച്ച് , സോഡയും ചേര്‍ത്ത് ഒന്ന് സിപ് ചെയ്തു … തൊണ്ട കത്തുന്നത് പോലെ … കുറച്ചൂടെ സോഡാ ചേര്‍ത്ത് ഗ്ലാസ് തരികെ വെച്ച് നട്സ് വായിലിട്ടു … പഴകും തോറും വീര്യം കൂടുമെന്ന് പറയുന്നത് ശെരിയാണല്ലോ ദൈവമേ

വല്ലാത്ത ബോറടി … റോജിയും ബാവയും പോയി കഴിഞ്ഞു അധികം ഫ്രന്റ്സ് ഉണ്ടായിട്ടില്ല .. ഏറെയും ചെന്നൈയില്‍ വന്നു എന്തെങ്കിലും ഉപജീവനമാര്‍ഗ്ഗം തേടി താനേ ഒഴിവകുന്നവര്‍ … ഫ്രന്റ്സ് ഉണ്ട് … നാലുപാടും … കാണുമ്പോള്‍ ഉള്ള ഫ്രന്റ്‌ഷിപ്പ് മാത്രം .. വൈന്‍ ഷോപ്പില്‍ ചെല്ലണം .കൂട്ടുകാരെ കാണണമെങ്കില്‍ . ആരെങ്കിലും ഉണ്ടാവും അവിടെ പരിചയക്കാരന്‍ ആയി , .. അവരുടെ കമ്പനിയില്‍ ചേരാന്‍ നിര്‍ബന്ധിക്കും .. അത് കൊണ്ട് തന്നെ ഈയിടെയായി അങ്ങോട്ടൊന്നും പോകാറില്ല … വേണേല്‍ കാളിയോട്‌ പറയും .. കാളി … ഓട്ടോ ഓടിക്കുന്നു .. പണ്ടേയുള്ള പരിചയം ആണ് … പണ്ടവന്‍ ചെറിയ അടിയും പിടിയും ആയി നടന്നപ്പോള്‍ മുതലേ … ഇപ്പോള്‍ പെണ്ണും കെട്ടി ഒതുങ്ങി ..ഓട്ടോ ഓടിക്കുന്നു .. ഒരു ഞായര്‍ കണ്ടില്ലെങ്കില്‍ കാളി തന്നെ ക്വാര്‍ട്ടറുമായി വരും … ഓട്ടം ഇല്ലെങ്കില്‍ അവനും കൂടി ചേര്‍ത്ത് പൈന്റോ അര ലിറ്ററൊ

” അടിയില്ല അണ്ണാ … പോണ്ടാട്ടിക്ക് പുടിക്കാത്‌ .. സാപ്പാട് പോടമാട്ടെ …മാസത്തുക്ക് ഒരു വാട്ടി ഉങ്ക കൂടെ സപ്പടരുതുക്ക് പെര്‍മിഷന്‍ ഇറുക്ക്‌’ ആയ കാലത്ത് പാന്‍പരാഗ് ചവച്ചു കേടു പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു പഴയ ഗുണ്ട ഇപ്പോഴത്തെ അവസ്ഥ പറയുമ്പോള്‍ ചിരിയാണ് വരുക

The Author

മന്ദന്‍ രാജ

64 Comments

Add a Comment
  1. മാച്ചോ

    വ്യത്യസ്തമായ അവതരണം കഴിവുള്ള ഒരാൾ മടി പിടിച്ചിരിക്കുമ്പോൾ മറ്റുള്ളവർ നിർബന്ധിക്കുന്ന പോലെ…. രാജാവ് ശെരിക്കും മടി പിടിച്ചു ഇരിക്കുക ആണോ….

    1. മാച്ചോ

      ഞാൻ മടിയൻ തന്നെയാ.. അത് പറയാൻ എനിക്ക് നാണം ഒന്നുമില്ല….

  2. മാച്ചോ

    ചുണ്ടാൽ കപ്പലണ്ടി അല്ലേ….

  3. മാച്ചോ

    അല്ല രാജാവേ അനുപമ പഴേ അനുപമ ആണോ….. അനുവിന്റെ ഇന്റർകോഴ്‌സിലെ അനു….

    സരോജ അക്ക ആരാ??

    ആകെ മാനസിലായതു ജെസ്സി ഈപ്പച്ചൻ എന്നാ ജെസ്സി ആന്റണിയെ ആണ്….

    കൊതിപ്പിക്കുന്ന അനുവും… റബ്ബർകാട്ടിലെ ജെസ്സിയും പിന്നെ സരോജ അക്ക രണ്ടു കുട്ടികൾ ഉള്ളോണ്ട് അതിന്റെ കഥ കേൾക്കാൻ കൊതി ആയിട്ട് വയ്യ…

    വായിച്ചു അഭിപ്രായം രേഖ പെടുത്താം

    1. മാച്ചോ

      നോക്കട്ടെ ഇന്ന് ആദ്യ പാർട്ട്‌ വായിക്കണം

Leave a Reply

Your email address will not be published. Required fields are marked *