ഞാൻ :- പറഞ്ഞോ…
ഗായത്രി :- എന്നോട് ഈ കാണിക്കുന്ന കരുതലും സ്നേഹവും ഒക്കെ ഓർത്തപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമവന്നു. അറിയാതെ കരഞ്ഞപ്പോയി അപ്പോഴാ സന്ദീപ് വന്നു ഡോറിൽ തട്ടിയെ.. അല്ലാതെ എനിക്ക് ഇവിടെ ഒരു പ്രേശ്നവുമില്ല.
ഞാൻ :- ah. ഞാൻ കരുതി വേറെ എന്തോ വലിയ സങ്കടം വന്നിട്ട എന്ന്…. ഗായത്രി, നിനക്ക് ഇവിടെ എന്ത് പ്രേശ്നമുണ്ടേലും എന്നോട് പറഞ്ഞ മതി. കേട്ടോ..?? എനിക്ക് തീർക്കാൻ പറ്റാതെ ആണേൽ നമ്മക്ക് അപ്പോൾ വേറെ വഴി നോക്കാം..
ഗായത്രി :- മ്മ്.. പറയാം.. എനിക്ക് ഇപ്പോൾ വേറെ ആരാ ഉള്ളേ.. ആനദേട്ടനും സന്ദീപും അല്ലേ ഉള്ളു.. പിന്നെ അപ്പുവും (അപർണ). എപ്പഴും കൂടെയുള്ളത് സന്ദീപല്ലേ അപ്പൊ പിന്നെ വേറെ ആരോടാ പറയാനുള്ളത്??
ഞാൻ :- അതെ.. എന്നാ ഇനി പോയി കിടന്നോ…
ഗായത്രി:- മ്.. ഗുഡ് നൈറ്റ്…
ഞാൻ :- മ്.. ഗുഡ് നൈറ്റ്..
ഇത് ഒരു പാവം പെണ്ണാണ്. കുറച്ചു സ്നേഹം കിട്ടിയപ്പോൾ അതിന്റെ സന്തോഷം. ഞാൻ അവളുടെ ചിരിക്കുന്ന മുഖം വെറുതെ ആലോചിച്ചു.
(മനസ് :- അണ്ടി.. ആ പെണ്ണ് കഴിച്ചോ.. കുടിച്ചോ എന്ന് ചോദിച്ചപ്പോ തുള്ളിചാടിയ മൈരൻ.. അവനാണ് അവൾക്ക് സ്നേഹം കിട്ടിയപ്പോൾ സങ്കടം വന്നു എന്ന്ഇ ഓർത്തേ…. ഈ കൊണ കേട്ടാൽ പൊളിഞ്ഞു വരും. അവളെക്കാൾ ലോലൻ ഈ മൈരാണ്..)
ഞാൻ :- ഹയ്.. മനസ് നിറഞ്ഞു.. ഇനി കിടക്കാം..
ഞാൻ പോയി കിടന്നു..
5:00>>>
രാവിലെ എഴുനേറ്റ് പിന്നെയും മൂന്ന് നാലു ഷെയർസ് മേടിച് ഹോൽഡിൽ ഇട്ടു. ഇൻട്ര ഡേ ൽ അത്യാവിശം പൈസ കിട്ടുന്നത് കൊണ്ട് പ്രശ്‌നമില്ല. ഇപ്പോൾ വാങ്ങിയ ഷെയർസ് ഒക്കെ ലോഗ് term ഇൻവെസ്റ്റ്മെന്റ്.
