ഞാൻ :- പോകാം.
ഗായത്രി :-.. മ്.
ഞങ്ങൾ കാറിൽ കേറി നേരെ പോയി ഒരു സിം എടുത്തു. എന്റെ പേരിലായിരുന്നു സിം എടുത്തേ. 15മിനിറ്റിൽ ആക്റ്റീവ് ആകുമെന്ന് പറഞ്ഞു പൈസയും കൊടുത്ത് ഇറങ്ങി. നേരെ ഒരു കേഫെയിൽ പോയി ഒരു കോഫി കുടിച് ഇരുന്നു.
ഞാൻ :- ഗായത്രി. സിം ആക്റ്റീവ് ആയോ എന്ന് നോക്കട്ടെ..ഫോൺ തന്നെ..
അവൾ ഫോൺ എനിക്ക് തന്നു. സിഗ്നൽ കാണിക്കുന്നു. ഞാൻ എന്റെ നമ്പർ ഡയൽ ചെയ്തു. റിം വന്നു. അവളുടെ നമ്പർ ഞാൻ സേവ് ആക്കിയിട്ട് ഫോൺ തിരിച്ചു കൊടുത്തു.
ഞാൻ :- ആയിട്ടുണ്ട്. അതാണ് എന്റെ നമ്പർ..
ഗായത്രി :- മ്..
ഞാൻ :- എന്നാൽ ഇറങ്ങിയാലോ??
ഗായത്രി :- ഓ.. ഇറങ്ങാം..
ഞാൻ :- നമ്മക്ക് കുറച്ച് ഒന്ന് നടക്കാം. എപ്പോഴും ആ ഫ്ലാറ്റിൽ അല്ലേ..??
അവിടെന്ന് ഇറങ്ങി വണ്ടി എടുക്കാതെ വെറുതെ കുറച്ചു നടന്നു. നഗരം വണ്ടികളുടെയും വഴിയോര കച്ചവടക്കാരുടെയും കലപില ശബ്ദം. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും സംസാരിച്ചില്ല. പെട്ടന്ന് അവൾ എന്നോട്
ഗായത്രി :- സന്ദീപേ..??
ഞാൻ അവളെ നോക്കി.. എന്താ എന്ന് മട്ടിൽ..
ഗായത്രി :- ഇന്ന് ക്യാമറ ഫിറ്റ് ചെയ്യാൻവന്നവർ എന്താ എന്നെ പറ്റി ചോദിച്ചേ..?
ഇത് ഞാൻ കുറച്ചു നേരുത്തേ പ്രതീക്ഷിച്ചു ചോദ്യമാണ്. അതുകൊണ്ട് വലിയ ഞെട്ടൽ ഒന്നും തോന്നിയില്ല.
ഞാൻ :- അത്….. നീ എന്റെ വൈഫ് ആണോ എന്ന്.. അല്ല കസിൻ ആണെന്ന് ഞാൻ പറഞ്ഞു… പിള്ളേർക്ക് അബദ്ധം പറ്റിയതാ..
ഗായത്രി :- മ്… അവന്മാർ അത് ചോദിച്ചത് കേട്ടു നീ എന്താ പറഞ്ഞേ എന്ന് ഞാൻ കേട്ടില്ല അതാ ചോദിച്ചേ..

continue bro
thudarannam
kadha nanaitudu
നല്ല എഴുത്ത്.. ശൈലി നന്നായിട്ടുണ്ട്… കഥ ബാക്കി പോന്നോട്ടെ
page 30 plus update bro story good
continue
bro page kooti eyuthiyal kollam intrest ayyi verumpolekkum theeruva
continue man 🥰
തുടരൂ വേഗം അടുത്ത പാർട്ട് ഇടൂ പേജ് കൂട്ടു nice ആണ് സംഭവം
continue bat bro 😁
adutha part late akkalee
othiri istam ayyi katha
nice bro thudaranam niruthipokaruth pls🙏
ഒരോരോ കുരുത്തക്കേടുകൾ ഒപ്പിച്ച് വന്നിട്ട് പറയ്വാ എന്ത് തേങ്ങയാണേലും പറയണെന്ന്. ങ്ങക്ക് അറിയോ ഒരു പെങ്കുട്ടിയോട് എങ്ങനാ പെരുമാറേണ്ടതെന്ന്. മര്യദയ്ക്ക് നന്നായ്ക്കള
സൂപ്പർ…
അടിപൊളി സ്റ്റോറി…
തുടരണം…
❤️❤️
❤️❤️
നിർത്തി പോണോ അതോ തുടരണോ ee question inte avasham illa thudaranam 😁
അത് കുറച്ച് വയ്ക്കും, ponn mone adutha part petten thanne kittirikanam 😁
katha adipoly ahn vaican
waiting for next part❣️❣️
കഥ നന്നായിട്ടുണ്ട് പക്ഷെ ഒന്നു Focus ആയി വരുമ്പോഴെക്കും part തീരും .. Page കൂട്ടി Content ഉൾപ്പെടുത്തി എഴുതൂ ഒരുപാടു പാർട്ട് ഉണ്ടായതുകൊണ്ട് പ്രത്യേകിച്ചു ഗുണം ഒന്നുല്ലാ … നല്ല കഥ crisp Short ആയി കമ്പിയും Cement-uM ചേർന്നു എഴുതി പൂർത്തി ആക്കൂ
full support എന്നും ഉണ്ടാവും
എന്ന് സ്വന്തം,
വിനോദൻ❤️
ഇനി ഇങ്ങനത്തെ ചോദ്യം വേണ്ട. കഥ തുടരുക …
നല്ല കഥയാണ്…
ഇങ്ങനെ പോയാൽ മതി ….
continue cheyy broo
നിർത്തി ഒന്നും പോണ്ട… ഇതിന്റെ ബാക്കി വേണം… നല്ല രസം ഉണ്ട്… കഴിയുന്ന വേഗത്തിൽ അടുത്ത ഭാഗം തന്നാൽ മതി