പ്രാണന്റെ നാളങ്ങൾ ❤️ 2 [Batman] 190

ഞാൻ :- പറഞ്ഞോ…

ഗായത്രി :- എന്നോട് ഈ കാണിക്കുന്ന കരുതലും സ്നേഹവും ഒക്കെ ഓർത്തപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമവന്നു. അറിയാതെ കരഞ്ഞപ്പോയി അപ്പോഴാ സന്ദീപ് വന്നു ഡോറിൽ തട്ടിയെ.. അല്ലാതെ എനിക്ക് ഇവിടെ ഒരു പ്രേശ്നവുമില്ല.

ഞാൻ :- ah. ഞാൻ കരുതി വേറെ എന്തോ വലിയ സങ്കടം വന്നിട്ട എന്ന്…. ഗായത്രി, നിനക്ക് ഇവിടെ എന്ത് പ്രേശ്നമുണ്ടേലും എന്നോട് പറഞ്ഞ മതി. കേട്ടോ..?? എനിക്ക് തീർക്കാൻ പറ്റാതെ ആണേൽ നമ്മക്ക് അപ്പോൾ വേറെ വഴി നോക്കാം..

ഗായത്രി :- മ്മ്.. പറയാം.. എനിക്ക് ഇപ്പോൾ വേറെ ആരാ ഉള്ളേ.. ആനദേട്ടനും സന്ദീപും അല്ലേ ഉള്ളു.. പിന്നെ അപ്പുവും (അപർണ). എപ്പഴും കൂടെയുള്ളത് സന്ദീപല്ലേ അപ്പൊ പിന്നെ വേറെ ആരോടാ പറയാനുള്ളത്??

ഞാൻ :- അതെ.. എന്നാ ഇനി പോയി കിടന്നോ…

ഗായത്രി:- മ്.. ഗുഡ് നൈറ്റ്‌…

ഞാൻ :- മ്.. ഗുഡ് നൈറ്റ്‌..

ഇത് ഒരു പാവം പെണ്ണാണ്. കുറച്ചു സ്നേഹം കിട്ടിയപ്പോൾ അതിന്റെ സന്തോഷം. ഞാൻ അവളുടെ ചിരിക്കുന്ന മുഖം വെറുതെ ആലോചിച്ചു.

(മനസ്‌ :- അണ്ടി.. ആ പെണ്ണ് കഴിച്ചോ.. കുടിച്ചോ എന്ന് ചോദിച്ചപ്പോ തുള്ളിചാടിയ മൈരൻ.. അവനാണ് അവൾക്ക് സ്നേഹം കിട്ടിയപ്പോൾ സങ്കടം വന്നു എന്ന്ഇ ഓർത്തേ…. ഈ കൊണ കേട്ടാൽ പൊളിഞ്ഞു വരും. അവളെക്കാൾ ലോലൻ ഈ മൈരാണ്..)

ഞാൻ :- ഹയ്.. മനസ്‌ നിറഞ്ഞു.. ഇനി കിടക്കാം..

ഞാൻ പോയി കിടന്നു..

5:00>>>

രാവിലെ എഴുനേറ്റ് പിന്നെയും മൂന്ന് നാലു ഷെയർസ് മേടിച് ഹോൽഡിൽ ഇട്ടു. ഇൻട്ര ഡേ ൽ അത്യാവിശം പൈസ കിട്ടുന്നത് കൊണ്ട് പ്രശ്‌നമില്ല. ഇപ്പോൾ വാങ്ങിയ ഷെയർസ് ഒക്കെ ലോഗ് term ഇൻവെസ്റ്റ്മെന്റ്.

The Author

Batman

www.kkstories.com

19 Comments

Add a Comment
  1. thudarannam
    kadha nanaitudu

  2. നല്ല എഴുത്ത്.. ശൈലി നന്നായിട്ടുണ്ട്… കഥ ബാക്കി പോന്നോട്ടെ

  3. page 30 plus update bro story good

  4. continue

  5. bro page kooti eyuthiyal kollam intrest ayyi verumpolekkum theeruva

  6. continue man 🥰

  7. തുടരൂ വേഗം അടുത്ത പാർട്ട്‌ ഇടൂ പേജ് കൂട്ടു nice ആണ് സംഭവം

  8. continue bat bro 😁
    adutha part late akkalee
    othiri istam ayyi katha

  9. nice bro thudaranam niruthipokaruth pls🙏

  10. അശ്വതി ഭരണി

    ഒരോരോ കുരുത്തക്കേടുകൾ ഒപ്പിച്ച് വന്നിട്ട് പറയ്വാ എന്ത് തേങ്ങയാണേലും പറയണെന്ന്. ങ്ങക്ക് അറിയോ ഒരു പെങ്കുട്ടിയോട് എങ്ങനാ പെരുമാറേണ്ടതെന്ന്. മര്യദയ്ക്ക് നന്നായ്ക്കള

  11. നന്ദുസ്

    സൂപ്പർ…
    അടിപൊളി സ്റ്റോറി…
    തുടരണം…

  12. ❤️❤️

  13. ✖‿✖•രാവണൻ

    ❤️❤️

  14. നിർത്തി പോണോ അതോ തുടരണോ ee question inte avasham illa thudaranam 😁

    അത് കുറച്ച് വയ്ക്കും, ponn mone adutha part petten thanne kittirikanam 😁
    katha adipoly ahn vaican
    waiting for next part❣️❣️

  15. വിനോദൻ

    കഥ നന്നായിട്ടുണ്ട് പക്ഷെ ഒന്നു Focus ആയി വരുമ്പോഴെക്കും part തീരും .. Page കൂട്ടി Content ഉൾപ്പെടുത്തി എഴുതൂ ഒരുപാടു പാർട്ട് ഉണ്ടായതുകൊണ്ട് പ്രത്യേകിച്ചു ഗുണം ഒന്നുല്ലാ … നല്ല കഥ crisp Short ആയി കമ്പിയും Cement-uM ചേർന്നു എഴുതി പൂർത്തി ആക്കൂ
    full support എന്നും ഉണ്ടാവും
    എന്ന് സ്വന്തം,
    വിനോദൻ❤️

  16. ഇനി ഇങ്ങനത്തെ ചോദ്യം വേണ്ട. കഥ തുടരുക …
    നല്ല കഥയാണ്…
    ഇങ്ങനെ പോയാൽ മതി ….

  17. continue cheyy broo

  18. ഒറ്റപ്പെട്ടവൻ

    നിർത്തി ഒന്നും പോണ്ട… ഇതിന്റെ ബാക്കി വേണം… നല്ല രസം ഉണ്ട്… കഴിയുന്ന വേഗത്തിൽ അടുത്ത ഭാഗം തന്നാൽ മതി

Leave a Reply

Your email address will not be published. Required fields are marked *