എനിക്ക് എന്തോ അവളുടെ മുഖവും ക്ഷീണവും കണ്ടിട്ട് പിന്നെ നിർബന്ധിക്കാൻ തോന്നിയില്ല..
ഞാൻ :- മ്മ്..
ജാനി :- എന്റെ സച്ചുട്ടന് നല്ല കൊതിയുണ്ടെന്ന് അറിയാം.. എനിക്ക് ഇന്ന് തീരെ വയ്യ സച്ചു.. ഞാൻ തളർന്നു പോയി. നാളെ തരാം. നാളെ കുളിച് അമ്പലത്തിൽ പോയിട്ട് എന്റെ സച്ചുട്ടന് എന്നെ തരാം.. ഇപ്പോൾ ഞാൻ ഉറങ്ങിക്കോട്ടെ??
എന്റെ പെണ്ണ് അല്ലേ.. നിന്നെ ഞാൻ വേദനിപ്പിക്കുവോ..
ഞാൻ :- ഉറങ്ങിക്കോ.. വെള്ളം വേണോ??
വേണമെന്ന് അവൾ തലയാട്ടി.. ഞാൻ വെള്ളമെടുത്ത കൊടുത്തു.. കുടിച്ചിട്ട് അവൾ കട്ടിലേക്ക് കിടന്നു. എന്നെയും വലിച്ചു അടുത്ത് കിടത്തി. ഞാൻ ബെഡ്ഷീറ്റ് എടുത്ത് ഞങ്ങൾ രണ്ടുപേരെയും പുതച്ചു. അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തുക്കൊണ്ട് ഞാനും അവളുടെ കൂടെ ഉറങ്ങി…
.
.
7:36>>>>>>
രാവിലെ ഫോൺ അടിക്കുന്ന കേട്ടാണ് ഞാൻ എഴുനേൽക്കുന്നെ… നോക്കിയപ്പോൾ ജാനി നല്ല ഉറക്കം.
ഫോൺ നോക്കിയപ്പോൾ
Unni calling… ഞാൻ എടുത്തു..
ഞാൻ :- ഉണ്ണി പറയെടാ….
ഉണ്ണി :- ഉറക്കമാണോ..
ഞാൻ :- ആഹ്.. എണിറ്റു..
ഉണ്ണി :- എടാ ഞാൻ അങ്ങോട്ട് വരുവാ.. ഉചക്ക് എത്തും. കുറച്ച് കാര്യങ്ങൾ പറയാനുണ്ട്…
ഞാൻ :- അഹ് പോര്.. ഞാൻ പിക്ക് ചെയ്യാൻ വരാം…
ഉണ്ണി :- ഒക്കെ..
ഫോൺ കട്ടയായി.
ഞാൻ ജാനിയെ നോക്കി. നല്ല ഉറക്കം.ഇവളെ ഇവിടുന്ന് കൊണ്ടുപോകാനാണോ അവൻ വരുന്നേ..?? തരില്ലടാ എന്റെ പെണ്ണിനെ.. ഒരുത്തനും വിട്ടുതരില്ല.. ഞാൻ അവളെ മുറുകെ കെട്ടിപിടിച്ചു വീണ്ടും കിടന്നു… ഉറക്കത്തിൽ അവളും എന്നെ കെട്ടിപിടിച്ചു കിടന്നു..

ഞാൻ കുട്ടേട്ടനോട് ചോദിക്കട്ടെ…
നല്ല കഥ എനിക്ക് ഇഷ്ടം ആയി. അടുത്തപാർട്ട് ഉടൻ ഉണ്ടാകും എന്ന് കരുതുന്നു 👍👍👍👍👍
രണ്ടും ഒരുമിച്ച ഇട്ടിരുന്നു. check out
3മത്തെ പാർട്ട് മിസ്സിംഗ് ആണല്ലോ..
bro 3rd part illeyy drect 4 and 5 analloo