പ്രാണന്റെ നാളങ്ങൾ ❤️ 4 [Batman] 134

മിണ്ടാട്ടമില്ല..

ഞാൻ കട്ടിലിൽ കയറി അവളുടെ അടുത്ത കിടന്നിട്ട് വെറുതെ ഒന്ന് കെട്ടിപ്പിടിക്കാൻ നോക്കി. അപ്പോൾ തന്നെ എന്റെ കൈ തട്ടി തെറിപ്പിച്ചു. പിന്നെയും ഞാൻ ഒന്നും കെട്ടിപ്പിടിക്കാൻ നോക്കി.. അപ്പോഴും തട്ടി തെറിപ്പിച്ചു.. ആഹാ അത്രയ്ക്കും വാശിയോ..?

ഞാൻ അവളുടെ ദേഹത്തേക്ക് ചാടി കിടന്നുകൊണ്ട് കെട്ടിപിടിച്ചു. പെണ്ണ് എന്നെ തട്ടി മാറ്റാൻ നന്നായിട്ട് നോക്കി.ഞാൻ വിടുവോ..

ജാനി :- എന്നെ വിട്ടേ സച്ചു.. നീ.. പോയിക്കെ.. പോ..

ഞാൻ :- എന്താടി നിന്റെ പ്രശ്നം..?

ജാനി :- അറിയില്ലലോ.. അല്ലേ..

ഞാൻ :- ജാനമ്മോ എനിക്ക് കുടിക്കാനല്ല ഡി. നിന്റെ സീനേച്ചിയുടെ കെട്ടിയോനും അവൾക്കും കുടിക്കാനാ..

ജാനി :- പിന്നെ ഒന്ന് പോയെ.. സീനേച്ചി കുടിക്കില്ല..

ഞാൻ :- അഹ് കോപ്പാണ്… കഴിഞ്ഞ ക്രിസ്മസ്ന് രണ്ടുംകൂടി അടിച്ചു ഫിറ്റായി അവരുടെ കാറിലാണ് കിടന്നേ.. രാവിലേ സെക്യൂരിറ്റി വിളിച്ചപ്പോഴാ ബോധംവന്നെ..

ജാനി :- ശോ.. ആണോ??? സത്യം?

ഞാൻ :- അതെന്ന്..

ജാനി :- കുടിച്ചി പെണ്ണുംപിള്ള….

ഞാൻ :- അല്ലാതെ.. ഞാൻ കുടിക്കോ.. എട്ട് ഒൻപത് മാസമായില്ലേ നീ ഇവിടെ.. ഞാൻ കുടിക്കുന്നത് നീ കണ്ടിട്ടുണ്ടോ.. എന്നും നീയല്ലേ വാതിൽ തുറക്കുന്നത് എപ്പഴേലും മണം അടിച്ചിട്ടുണ്ടോ.. ഇല്ലല്ലോ..

ജാനി :- അതൊക്കെ എനിക്ക് അറിയാം. പിന്നെ കൂട്ടുകാർ വരുന്നു… ചിലപ്പോൾ കുടിച്ചാലോ.. അതാ ഞാൻ.. സോറി കേട്ടോ.. അഹ് മതി എന്നെ വിട്ടേ.. കെട്ടിപിടിച് എന്നെ ശ്വാസമുട്ടിക്കാതെ.. എണിറ്റു പോടാ കാലമാടാ..

ഞാൻ എണിറ്റു മാറി.

The Author

Batman

www.kkstories.com

5 Comments

Add a Comment
  1. ഞാൻ കുട്ടേട്ടനോട് ചോദിക്കട്ടെ…

  2. നല്ല കഥ എനിക്ക് ഇഷ്ടം ആയി. അടുത്തപാർട്ട്‌ ഉടൻ ഉണ്ടാകും എന്ന് കരുതുന്നു 👍👍👍👍👍

    1. രണ്ടും ഒരുമിച്ച ഇട്ടിരുന്നു. check out

  3. 3മത്തെ പാർട്ട്‌ മിസ്സിംഗ്‌ ആണല്ലോ..

  4. bro 3rd part illeyy drect 4 and 5 analloo

Leave a Reply

Your email address will not be published. Required fields are marked *