പ്രണയ പക്ഷികൾ [Anu] 2 358

അമല പറഞ്ഞു…. ശരി ഇന്ന് മുതൽ ഞാൻ പുതിയൊരു ആളായിരിക്കും…
കമല പറഞ്ഞു.. മ്മ് ശരി ശരി.. വാ വന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിക്…
അമല പറഞ്ഞു… ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വരാം
അവൾ നേരെ റൂമിലേക്ക് പോയി…
വിഷ്ണുവിന് ഇഷ്ടമുള്ള ബ്ലൂ കളർ ചുരിദാർ തന്നെ അവൾ അന്നിടാൻ തിരഞ്ഞെടുത്തു അവൾ എന്നെത്തേക്കാളും കൂടുതലായി അണിഞ്ഞൊരുങ്ങി…
വേഗം ചെന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു…പോകാനൊരുങ്ങി…റൂമിലുള്ള
ബാഗെടുത്തു അവൾ പുറത്തിറങ്ങി നേരെ വിഷ്ണുവിന്റെ വീട്ടിലേക്കു ചെന്നു…
അവൾ പോകുമ്പോൾ വാസന്തി മുറ്റമടിക്കുവായിരുന്നു….
അമലയെ കണ്ടു വാസന്തി പറഞ്ഞു… മ്മ്… എന്താ മോളെ ഇത്ര രാവിലെ ഇന്നെന്തു പറ്റി ഇതു പതിവില്ലാത്തതാണല്ലോ…
അമല പറഞ്ഞു… അതെന്താ എനിക്ക് രാവിലെ എഴുന്നേറ്റുടെ… വീട്ടിന്ന് അമ്മയുടെ ഉപദേശം കേട്ടുകൊണ്ട ഇറങ്ങിയേ ഇവിടെ എത്തിയപ്പോൾ ആന്റിയും തുടങ്ങി…
വാസന്തി പറഞ്ഞു.. മ്മ്… ഞാനൊന്നും പറയുന്നില്ല…
അമല പറഞ്ഞു… വിഷ്ണു എവിടെയാ ആന്റി….
വാസന്തി പറഞ്ഞു… അവൻ റൂമിലുണ്ട് നി ചെന്നു നോക്…
അമല പറഞ്ഞു… മ്മ്… നോക്കട്ടെ…
അവൾ അകത്തേക്കു കയറി…
ശബ്‌ദമുണ്ടാകാതെ പതുകെ… വിഷ്ണുവിന്റെ റൂമിനടുത്തെത്തി…

The Author

24 Comments

Add a Comment
  1. nicely written….superb presentation….awesome story

    1. താങ്ക്‌യു ബ്രോ ??

  2. Polichu., nalla kidilan story, pls continue,

  3. നന്നായിട്ടുണ്ട്….

    Waiting next part

  4. kidu aayittundu

    bakki poratte

  5. സൂപ്പർ ആയിട്ടുണ്ട്. അമലയും വിഷ്‌ണുവും ഒന്നിക്കുമോ? അതോ ഫ്രണ്ട്‌സ് ആയിട്ട് തന്നെ മുന്നോട്ട് പോവുമോ? ഒരു ട്രാജഡി ആവാതെ നോക്കണം.

  6. Excellent story ..adipoli avatharanam . Athirayuda kadha kattu chudaya amala vishnuvinta aduthu challumpol anthakumo .amalayuda manasu vishnu thirichariyilla ? Keep it up anu and continue..

    1. താങ്ക്സ് ❤

  7. കഥ നന്നായിരുന്നു. നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ് ?

  8. കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ് ?

  9. മിഥുനെ പോലെ പെണ്ണുങ്ങളെ ചതിക്കണ എല്ലാ അവൻമ്മാരെയും വെട്ടി അരിയണം…
    കഥ കൊള്ളാം,ചതിക്ക് ശിക്ഷ മരണം ആണ്.മിഥുനെ കൊല്ലണം അല്ലെങ്കിൽ അവന്റെ ലിംഗം മുറിച്ചു കളയണം…അവൻ നരക വേദന അനുഭവിക്കണം….

    1. ??അവനു ശിക്ഷ ലഭിച്ചിരിക്കും

  10. oru ipil tablet vaangikkoduthal theerunna problm matrame ullu

    1. പോയ മാനം കിട്ടില്ലല്ലോ ?

      1. ലൈംഗിക ബന്ധത്തിന് ശേഷം പെണ്ണിന്റെ മാനം പോയി എന്ന് പറയുന്ന കൺസെപ്റ്റിനോട് എന്തോ യോജിക്കാൻ ബുദ്ധിമുട്ടുണ്ട്.

        വിശ്വാസവഞ്ചന അതിന് തക്കതായ ശിക്ഷ കൊടുക്കണം.

        1. അവനെ വിശ്വസിച്ചു പക്ഷെ അവൻ ചതിച്ചപ്പോൾ നഷ്ടപെട്ടത് അവളുടെ മാനം തന്നെയല്ലേ ?

          1. Avalk maathrame maanam ullo? Avanu athu ille?

    2. Exactly. Avante chekitathu orennam kodukukem koodi cheythal adipoli.
      Orale vishwasichu poyathil ithra maanakedu enthu irikunnu.

Leave a Reply

Your email address will not be published. Required fields are marked *