പ്രണയ പക്ഷികൾ [Anu] 2 343

ആതിരേ…. ആതിരേ… പതിയെയുള്ള ശബ്‌ദം…
അവൾ ചോദിച്ചു… ആരാ…
അയാൾ പറഞ്ഞു… ഞാനാ… മിഥുൻ… നീ പുറത്തേക്കു… വാ…
അത് കേട്ടതും അവളുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി…
അവൾ പറഞ്ഞു…. വേണ്ട മിഥുൻ നീ… പോ.എനിക്ക്… പേടിയാ..
ഞാൻ വരില്ല…
അവൻ പറഞ്ഞു… പ്ലീസ് ആതി… നിനക്ക് എന്നെ വിശ്വാസം ഇല്ലേ..നീ.. ഇപ്പോൾ… വന്നിലെങ്കിൽ ഒരിക്കലും പിന്നെ ഞാൻ മിണ്ടില്ല…
അവൾ വേറെ ഗത്യന്തരം ഇല്ലാതെ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റു… ശബ്‌ദമുണ്ടാക്കതെ… മെല്ലെ വാതിൽ തുറന്നു… എല്ലാ റൂമിലും ഒന്ന് എത്തി നോക്കി…

പതിയെ മുൻ വാതിൽ തുറന്നു പുറത്തിറങ്ങി…
അവൻ പുറത്തു നില്പുണ്ടായിരുന്നു…
അവളെ കണ്ടതും അവൻ പറഞ്ഞു.
വാ.. നമ്മുക്ക് ആ വിറകുപുരയ്ക്കടുത്തു പോകാം… അവൾ… എന്തേലും പറയാൻ തുടങ്ങും മുന്പേ അവളുടെ കൈ പിടിച്ചു അവിടേക്കു നടന്നു…
ഒരു കൊച്ചു വിറകു പുര…
അവർ അതിനകത്തു കയറി.
അവൾ പറഞ്ഞു… മിഥു… വേണ്ടാട്ടോ… ഇതൊന്നും ശരിയല്ല… നീ… പോ.
ആരെങ്കിലും കണ്ടാൽ…
അവൻ പറഞ്ഞു… ആരും… വരില്ല…

The Author

24 Comments

Add a Comment
  1. nicely written….superb presentation….awesome story

    1. താങ്ക്‌യു ബ്രോ ??

  2. Polichu., nalla kidilan story, pls continue,

  3. നന്നായിട്ടുണ്ട്….

    Waiting next part

  4. kidu aayittundu

    bakki poratte

  5. സൂപ്പർ ആയിട്ടുണ്ട്. അമലയും വിഷ്‌ണുവും ഒന്നിക്കുമോ? അതോ ഫ്രണ്ട്‌സ് ആയിട്ട് തന്നെ മുന്നോട്ട് പോവുമോ? ഒരു ട്രാജഡി ആവാതെ നോക്കണം.

  6. Excellent story ..adipoli avatharanam . Athirayuda kadha kattu chudaya amala vishnuvinta aduthu challumpol anthakumo .amalayuda manasu vishnu thirichariyilla ? Keep it up anu and continue..

    1. താങ്ക്സ് ❤

  7. കഥ നന്നായിരുന്നു. നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ് ?

  8. കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ് ?

  9. മിഥുനെ പോലെ പെണ്ണുങ്ങളെ ചതിക്കണ എല്ലാ അവൻമ്മാരെയും വെട്ടി അരിയണം…
    കഥ കൊള്ളാം,ചതിക്ക് ശിക്ഷ മരണം ആണ്.മിഥുനെ കൊല്ലണം അല്ലെങ്കിൽ അവന്റെ ലിംഗം മുറിച്ചു കളയണം…അവൻ നരക വേദന അനുഭവിക്കണം….

    1. ??അവനു ശിക്ഷ ലഭിച്ചിരിക്കും

  10. oru ipil tablet vaangikkoduthal theerunna problm matrame ullu

    1. പോയ മാനം കിട്ടില്ലല്ലോ ?

      1. ലൈംഗിക ബന്ധത്തിന് ശേഷം പെണ്ണിന്റെ മാനം പോയി എന്ന് പറയുന്ന കൺസെപ്റ്റിനോട് എന്തോ യോജിക്കാൻ ബുദ്ധിമുട്ടുണ്ട്.

        വിശ്വാസവഞ്ചന അതിന് തക്കതായ ശിക്ഷ കൊടുക്കണം.

        1. അവനെ വിശ്വസിച്ചു പക്ഷെ അവൻ ചതിച്ചപ്പോൾ നഷ്ടപെട്ടത് അവളുടെ മാനം തന്നെയല്ലേ ?

          1. Avalk maathrame maanam ullo? Avanu athu ille?

    2. Exactly. Avante chekitathu orennam kodukukem koodi cheythal adipoli.
      Orale vishwasichu poyathil ithra maanakedu enthu irikunnu.

Leave a Reply

Your email address will not be published. Required fields are marked *