പ്രണയ പക്ഷികൾ [Anu] 2 343

അവൾ തിരിഞ്ഞിരുന്നു….
അവൻ പറഞ്ഞു… ഡി… നീ സീരിയസ് ആണോ…
അവൾ പറഞ്ഞു… അല്ല തമാശ… അവൾ മുഖം ചുളിച്ചു…
അവൻ പറഞ്ഞു… എടി പൊട്ടി… നീ എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ അല്ലാതെ എനിക്ക് നിന്നോട് എന്ത് തോന്നനാ…
അവൾ അത് കേട്ടു ആകെ വിഷമത്തിലായി…അവന്റെ അടുക്കൽ നിന്നും കേൾക്കാൻ കൊതിച്ചത് ഇതായിരുന്നില്ല… അവൾക്കു അറിയാതെ കരച്ചിൽ വന്നു… അവൾ അവൻ കാണാതെ കണ്ണീർ തുടച്ചു…
പുറമെ ഒരു ചിരി വരുത്തിയിട്ട് അവൾ പറഞ്ഞു… ഡാ ഞാൻ ചുമ്മാ ചോദിച്ചതാ നിന്നെയൊന്നു ആകാൻ അല്ലാതെ നിന്നെയൊക്കെ ആരു പ്രേമിക്കാൻ…
അവൻ പറഞ്ഞു.. പോടീ പന്നി…

അങ്ങനെ അവർ ക്ലാസ്സിലേക്ക് പോയി
അവൾ സങ്കടം അടക്കി പിടിച്ചു എക്സാം എഴുതി…
എക്സാം കഴിഞ്ഞു പുറത്തിറങ്ങിയ അമലയുടെ അടുത്തേക് കൂട്ടുകാരി ആതിര വന്നു…
ആതിരയുടെ മുഖവും ആകെ എന്തോ വിഷമത്തിൽ ആയിരുന്നു…
അവളുടെ മുഖം കണ്ടു അമല പറഞ്ഞു… എന്താടി എന്താ പറ്റിയത് നിനക്ക്..
അത് കേട്ടതും ആതിര കരയാൻ തുടങ്ങി ..
അമല പറഞ്ഞു… ഡി.. എന്താ.. പറ…. നീ വാ ഇവിടെ നിൽക്കണ്ട… നമ്മുക്ക് ഹാളിൽ പോകാം…

The Author

24 Comments

Add a Comment
  1. nicely written….superb presentation….awesome story

    1. താങ്ക്‌യു ബ്രോ ??

  2. Polichu., nalla kidilan story, pls continue,

  3. നന്നായിട്ടുണ്ട്….

    Waiting next part

  4. kidu aayittundu

    bakki poratte

  5. സൂപ്പർ ആയിട്ടുണ്ട്. അമലയും വിഷ്‌ണുവും ഒന്നിക്കുമോ? അതോ ഫ്രണ്ട്‌സ് ആയിട്ട് തന്നെ മുന്നോട്ട് പോവുമോ? ഒരു ട്രാജഡി ആവാതെ നോക്കണം.

  6. Excellent story ..adipoli avatharanam . Athirayuda kadha kattu chudaya amala vishnuvinta aduthu challumpol anthakumo .amalayuda manasu vishnu thirichariyilla ? Keep it up anu and continue..

    1. താങ്ക്സ് ❤

  7. കഥ നന്നായിരുന്നു. നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ് ?

  8. കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ് ?

  9. മിഥുനെ പോലെ പെണ്ണുങ്ങളെ ചതിക്കണ എല്ലാ അവൻമ്മാരെയും വെട്ടി അരിയണം…
    കഥ കൊള്ളാം,ചതിക്ക് ശിക്ഷ മരണം ആണ്.മിഥുനെ കൊല്ലണം അല്ലെങ്കിൽ അവന്റെ ലിംഗം മുറിച്ചു കളയണം…അവൻ നരക വേദന അനുഭവിക്കണം….

    1. ??അവനു ശിക്ഷ ലഭിച്ചിരിക്കും

  10. oru ipil tablet vaangikkoduthal theerunna problm matrame ullu

    1. പോയ മാനം കിട്ടില്ലല്ലോ ?

      1. ലൈംഗിക ബന്ധത്തിന് ശേഷം പെണ്ണിന്റെ മാനം പോയി എന്ന് പറയുന്ന കൺസെപ്റ്റിനോട് എന്തോ യോജിക്കാൻ ബുദ്ധിമുട്ടുണ്ട്.

        വിശ്വാസവഞ്ചന അതിന് തക്കതായ ശിക്ഷ കൊടുക്കണം.

        1. അവനെ വിശ്വസിച്ചു പക്ഷെ അവൻ ചതിച്ചപ്പോൾ നഷ്ടപെട്ടത് അവളുടെ മാനം തന്നെയല്ലേ ?

          1. Avalk maathrame maanam ullo? Avanu athu ille?

    2. Exactly. Avante chekitathu orennam kodukukem koodi cheythal adipoli.
      Orale vishwasichu poyathil ithra maanakedu enthu irikunnu.

Leave a Reply

Your email address will not be published. Required fields are marked *