അമല പറഞ്ഞു… ഒന്നുമില്ല ആന്റി… ഇവൻ ചുമ്മാ വഴക്കു കൂടാൻ വരുന്നു…
വാസന്തി പറഞ്ഞു… മ്മ്… അല്ലെങ്കിൽ തന്നെ എന്നാ നിങ്ങൾ വയകിടാതതുള്ളത്…ടാ വേഗം ഡ്രസ്സ് മാറ്റി കോളേജിൽ പോകാൻ നോക്…
വെറുതെ പിള്ളേരെ പോലെ വഴക്കിടാതെ….
അവൻ പറഞ്ഞു…ശരി പോകുവാ അമ്മ വയകിടണ്ട…
അവൻ വേഗം ഡ്രസ്സ് അണിഞ്ഞു… അവളോട് പറഞ്ഞു പോകാം…
അവർ പുറത്തേക്കിറങ്ങി…
അവൻ ബൈക്ക് എടുത്തു അവൾ പിറകിലിരുന്നു..
അവനോടു അവൾ ചേർന്നിരുന്നു അവന്റെ… ഷോള്ഡറില് അവൾ കൈ വെച്ചു….
അവൻ പറഞ്ഞു മ്മ്… എന്താ മോളെ പതിവിലാത്ത ഒരു പിടുത്തമൊക്കെ…
അവൾ പറഞ്ഞു അതെന്താ പിടിച്ചാൽ വല്ല കുഴപ്പവുമുണ്ടോ…
അവൻ പറഞ്ഞു… പിടിച്ചോ പക്ഷെ പിടുത്തം മുറുക്കാതിരുന്നാൽ മതി…
അവൾ പറഞ്ഞു… അങ്ങനെയൊന്നും മുറുകില്ല മോനെ ഇത്താള്ളൂവേറെയാ…
അവൻ പറഞ്ഞു… മ്മ്… നിന്നെ… എനിക്കറിഞ്ഞുടെ…
അവൾ പറഞ്ഞു… പിന്നെ… എന്തിനാ ഇങ്ങനെയൊരു ചോദ്യം…മോൻ മുമ്പിൽ നോക്കി വണ്ടി ഓടിക് അല്ലെങ്കിൽ വല്ല പാണ്ടിലോറിക്കും പോയി ഇടിക്കും…
അവൻ പറഞ്ഞു… മ്മ്… നി ഉള്ളപ്പോൾ വേറെ പാണ്ടി ലോറി എന്തിനാ…
അവൾ അവന്റെ പുറത്തൊന്നു പിച്ചികൊണ്ടു പറഞ്ഞു പോടാ പട്ടി…
അവൾ കോളേജ് എത്തും വരെ അവന്റെ ശരീരത്തോട് ഒട്ടിച്ചേർന്നു ഇരുന്നു…
അവന്റെ മനസ്സിലും ആ ഉരസലിലും അമരരിലും മുമ്പിലാത്ത എന്തോ ഒരു സുഖം അനുഭവപെട്ടു….
nicely written….superb presentation….awesome story
താങ്ക്യു ബ്രോ ??
Polichu., nalla kidilan story, pls continue,
Thanks
നന്നായിട്ടുണ്ട്….
Waiting next part
Thanks
kidu aayittundu
bakki poratte
Thanks
സൂപ്പർ ആയിട്ടുണ്ട്. അമലയും വിഷ്ണുവും ഒന്നിക്കുമോ? അതോ ഫ്രണ്ട്സ് ആയിട്ട് തന്നെ മുന്നോട്ട് പോവുമോ? ഒരു ട്രാജഡി ആവാതെ നോക്കണം.
Thirchayayum
Excellent story ..adipoli avatharanam . Athirayuda kadha kattu chudaya amala vishnuvinta aduthu challumpol anthakumo .amalayuda manasu vishnu thirichariyilla ? Keep it up anu and continue..
താങ്ക്സ് ❤
കഥ നന്നായിരുന്നു. നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്സ് ?
കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്സ് ?
മിഥുനെ പോലെ പെണ്ണുങ്ങളെ ചതിക്കണ എല്ലാ അവൻമ്മാരെയും വെട്ടി അരിയണം…
കഥ കൊള്ളാം,ചതിക്ക് ശിക്ഷ മരണം ആണ്.മിഥുനെ കൊല്ലണം അല്ലെങ്കിൽ അവന്റെ ലിംഗം മുറിച്ചു കളയണം…അവൻ നരക വേദന അനുഭവിക്കണം….
??അവനു ശിക്ഷ ലഭിച്ചിരിക്കും
oru ipil tablet vaangikkoduthal theerunna problm matrame ullu
പോയ മാനം കിട്ടില്ലല്ലോ ?
ലൈംഗിക ബന്ധത്തിന് ശേഷം പെണ്ണിന്റെ മാനം പോയി എന്ന് പറയുന്ന കൺസെപ്റ്റിനോട് എന്തോ യോജിക്കാൻ ബുദ്ധിമുട്ടുണ്ട്.
വിശ്വാസവഞ്ചന അതിന് തക്കതായ ശിക്ഷ കൊടുക്കണം.
അവനെ വിശ്വസിച്ചു പക്ഷെ അവൻ ചതിച്ചപ്പോൾ നഷ്ടപെട്ടത് അവളുടെ മാനം തന്നെയല്ലേ ?
Avalk maathrame maanam ullo? Avanu athu ille?
Exactly. Avante chekitathu orennam kodukukem koodi cheythal adipoli.
Orale vishwasichu poyathil ithra maanakedu enthu irikunnu.