അങ്ങനെ അവർ സുഗിച്ചുകൊണ്ട് കോളേജിൽ എത്തി…
നേരെത്തെ വന്നത് കൊണ്ടാകാം ആരും എത്തിയിട്ടില്ല…
അവൻ പറഞ്ഞു… ഡി… ആരും…
വന്നില്ലല്ലോ…നമ്മൾ കുറെ നേരത്തെ വന്നല്ലേ…
അവൾ പറഞ്ഞു… മ്മ്… വാ നമ്മുക്ക് ആ മരച്ചുവട്ടിൽ ഇരികാം…
അവൾ അവന്റെ കൈ പിടിച്ചു ആ ആൽമരചുവട്ടിൽ ഇരുന്നു…
അവൾക്കു അവനോടു തന്റെ ഇഷ്ട്ടം തുറന്നു പറയാൻ… ഇതിലും പറ്റിയ ഒരു സ്ഥലം കിട്ടില്ലെന്ന് തോന്നി… അവൾ ധൈര്യം സംഭരിച്ചു മെല്ലെ പറഞ്ഞു… ഡാ.. ഞാനൊന്നു ചോദിച്ചോട്ടെ…
അവൻ പറഞ്ഞു.. മ്മ്… എന്താ…
അവൾ പറഞ്ഞു… നീ എന്നെ എന്തായിട്ട കാണുന്നെ…
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു… ഒരു കഴുതയായിട്ട്…
അവൾക്കു അത് കേട്ടു ദെയ്ശ്യം വന്നു… അവൾ പറഞ്ഞു… ഡാ തമാശ കള ഞാൻ സീരിയസ് ആയിട്ട ചോദിച്ചേ… നിനക്കെന്നെ ഇഷ്ടമാണോ….
അവൻ അത് കേട്ടു ഒന്ന് അമ്പരന്നപോലെ പറഞ്ഞു… ഡി… നിനക്ക് വട്ടായോ… അതോ… രാവിലെ ഗുളിക കഴിച്ചില്ലേ…
അവൾ പറഞ്ഞു… മ്മ്.. നീന്നോട് ഞാൻ ഒന്നും ചോദിച്ചിട്ടില്ല പോരെ… എന്നോട് മിണ്ടണ്ട…
nicely written….superb presentation….awesome story
താങ്ക്യു ബ്രോ ??
Polichu., nalla kidilan story, pls continue,
Thanks
നന്നായിട്ടുണ്ട്….
Waiting next part
Thanks
kidu aayittundu
bakki poratte
Thanks
സൂപ്പർ ആയിട്ടുണ്ട്. അമലയും വിഷ്ണുവും ഒന്നിക്കുമോ? അതോ ഫ്രണ്ട്സ് ആയിട്ട് തന്നെ മുന്നോട്ട് പോവുമോ? ഒരു ട്രാജഡി ആവാതെ നോക്കണം.
Thirchayayum
Excellent story ..adipoli avatharanam . Athirayuda kadha kattu chudaya amala vishnuvinta aduthu challumpol anthakumo .amalayuda manasu vishnu thirichariyilla ? Keep it up anu and continue..
താങ്ക്സ് ❤
കഥ നന്നായിരുന്നു. നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്സ് ?
കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്സ് ?
മിഥുനെ പോലെ പെണ്ണുങ്ങളെ ചതിക്കണ എല്ലാ അവൻമ്മാരെയും വെട്ടി അരിയണം…
കഥ കൊള്ളാം,ചതിക്ക് ശിക്ഷ മരണം ആണ്.മിഥുനെ കൊല്ലണം അല്ലെങ്കിൽ അവന്റെ ലിംഗം മുറിച്ചു കളയണം…അവൻ നരക വേദന അനുഭവിക്കണം….
??അവനു ശിക്ഷ ലഭിച്ചിരിക്കും
oru ipil tablet vaangikkoduthal theerunna problm matrame ullu
പോയ മാനം കിട്ടില്ലല്ലോ ?
ലൈംഗിക ബന്ധത്തിന് ശേഷം പെണ്ണിന്റെ മാനം പോയി എന്ന് പറയുന്ന കൺസെപ്റ്റിനോട് എന്തോ യോജിക്കാൻ ബുദ്ധിമുട്ടുണ്ട്.
വിശ്വാസവഞ്ചന അതിന് തക്കതായ ശിക്ഷ കൊടുക്കണം.
അവനെ വിശ്വസിച്ചു പക്ഷെ അവൻ ചതിച്ചപ്പോൾ നഷ്ടപെട്ടത് അവളുടെ മാനം തന്നെയല്ലേ ?
Avalk maathrame maanam ullo? Avanu athu ille?
Exactly. Avante chekitathu orennam kodukukem koodi cheythal adipoli.
Orale vishwasichu poyathil ithra maanakedu enthu irikunnu.