പ്രണയ പക്ഷികൾ [Anu] 2 357

അമല അതിരയെയും കൂട്ടി ഹാളിലേക്കു ചെന്നു…
അവർ അവിടെ ചെയറിൽ ഇരുന്നു… ആതിര അപ്പോഴും കരയുകയായിരുന്നു…
അമല പറഞ്ഞു… എന്താ നിനക്ക് പറ്റിയെ പറ…
ആതിര കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു
അവൻ… അവൻ എന്നെ ചതിച്ചു…
നിന്റെ വാക്കു കേൾക്കാതെ ഞാൻ അവനുവേണ്ടി ഇറങ്ങി ചെന്നു…
അമല പറഞ്ഞു….. എന്നിട്ട് അവൻ നിന്നെ എന്തേലും ചെയ്തോ… പറ… എന്താ നടന്നെ…
ആതിര പറഞ്ഞു… പറയാം… ആരെങ്കിലും… ഇ… സത്യം… അറിയണം ചിലപ്പോൾ ഞാൻ നാളെ ഉണ്ടായില്ലെങ്കിലോ…
ആതിര പറഞ്ഞു തുടങ്ങി…

രാത്രി മിഥുൻ വരാമെന്നു പറഞ്ഞത് കൊണ്ട് ആതിര… ആകെ ഭയന്നും ടെൻഷനിലും ആയിരുന്നു…
ഇറങ്ങി ചെല്ലണോ അവൻ എന്നെ എന്തേലും ചെയ്താൽ… അവൾ സ്വയം എന്തൊക്കെയോ ആലോചിച്ചു..
സമയം പോകും തോറും അവളുടെ നെഞ്ചിടിപ്പ് കൂടി വന്നു….
11മണി വരെ അവൾ ഉറങ്ങാതെ നിന്നു…പിന്നെയെപ്പോയോ അവൾ നിദ്രയിൽ ആണ്ടു..
പെട്ടന്ന് ജനലിൽ ആരോ മുട്ടുന്നത് കേട്ടാണ് അവൾ ഉണർന്നത്…

The Author

24 Comments

Add a Comment
  1. nicely written….superb presentation….awesome story

    1. താങ്ക്‌യു ബ്രോ ??

  2. Polichu., nalla kidilan story, pls continue,

  3. നന്നായിട്ടുണ്ട്….

    Waiting next part

  4. kidu aayittundu

    bakki poratte

  5. സൂപ്പർ ആയിട്ടുണ്ട്. അമലയും വിഷ്‌ണുവും ഒന്നിക്കുമോ? അതോ ഫ്രണ്ട്‌സ് ആയിട്ട് തന്നെ മുന്നോട്ട് പോവുമോ? ഒരു ട്രാജഡി ആവാതെ നോക്കണം.

  6. Excellent story ..adipoli avatharanam . Athirayuda kadha kattu chudaya amala vishnuvinta aduthu challumpol anthakumo .amalayuda manasu vishnu thirichariyilla ? Keep it up anu and continue..

    1. താങ്ക്സ് ❤

  7. കഥ നന്നായിരുന്നു. നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ് ?

  8. കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ് ?

  9. മിഥുനെ പോലെ പെണ്ണുങ്ങളെ ചതിക്കണ എല്ലാ അവൻമ്മാരെയും വെട്ടി അരിയണം…
    കഥ കൊള്ളാം,ചതിക്ക് ശിക്ഷ മരണം ആണ്.മിഥുനെ കൊല്ലണം അല്ലെങ്കിൽ അവന്റെ ലിംഗം മുറിച്ചു കളയണം…അവൻ നരക വേദന അനുഭവിക്കണം….

    1. ??അവനു ശിക്ഷ ലഭിച്ചിരിക്കും

  10. oru ipil tablet vaangikkoduthal theerunna problm matrame ullu

    1. പോയ മാനം കിട്ടില്ലല്ലോ ?

      1. ലൈംഗിക ബന്ധത്തിന് ശേഷം പെണ്ണിന്റെ മാനം പോയി എന്ന് പറയുന്ന കൺസെപ്റ്റിനോട് എന്തോ യോജിക്കാൻ ബുദ്ധിമുട്ടുണ്ട്.

        വിശ്വാസവഞ്ചന അതിന് തക്കതായ ശിക്ഷ കൊടുക്കണം.

        1. അവനെ വിശ്വസിച്ചു പക്ഷെ അവൻ ചതിച്ചപ്പോൾ നഷ്ടപെട്ടത് അവളുടെ മാനം തന്നെയല്ലേ ?

          1. Avalk maathrame maanam ullo? Avanu athu ille?

    2. Exactly. Avante chekitathu orennam kodukukem koodi cheythal adipoli.
      Orale vishwasichu poyathil ithra maanakedu enthu irikunnu.

Leave a Reply

Your email address will not be published. Required fields are marked *