പ്രണയ സാഫല്യം 4 [ഏകൻ] 77

 

“എനിക്ക് അങ്ങനെ പ്രൈവസി ഒന്നും വേണം എന്നില്ല. അല്ലെങ്കിലും എന്റെ കാമുകന്റെ കൂടെ കിടക്കുമ്പോൾ എന്ത് പ്രൈവസി നോക്കാൻ ആണ്. നമുക്ക് ഇതിൽ സുഖിച്ചു കിടന്ന് ഉറങ്ങാം ”

 

“പ്ലീസ് ആന്റി. എനിക്ക് വേറെ ഒരു റൂം തന്നാൽ നന്നായിരുന്നു. ഇനി എനിക്ക് ആന്റിയുടെ കൂടെ കിടക്കാൻ തോന്നുമ്പോൾ ഞാൻ ഇവിടെ വന്ന് കിടന്നോളാം. ”

 

 

“എന്നാൽ ശരി വാ . ഞാൻ വേറെ റൂം കാണിച്ചു തരാം. അത് എന്റെ മോള് ജൂലിയുടെ റൂം ആണ്. ഈ റൂം അല്ലാതെ ഇവിടെയുള്ള ഒരേ ഒരു റൂം അത് അവളുടെ റൂം ആണ്. അവൾക്ക് ആണെങ്കിൽ അവളുടെ റൂം വേറെ ആരും ഉപയോഗിക്കുന്നത് ഇഷ്ട്ടം അല്ല. എന്നാലും സഞ്ജുന് ആ റൂം ഉപയോഗിക്കാം. അവൾ തന്നെയല്ലേ സഞ്ജുനെ ഇങ്ങോട്ട് അയച്ചത്. അതുകൊണ്ട് സഞ്ജു അവളുടെ റൂം ഉപയോഗിക്കുന്നതിൽ അവൾക്ക് പ്രശ്നം ഉണ്ടാകില്ല.”

 

അതും പറഞ്ഞു എലിസബത്ത് സഞ്ജുവിനെയും കൊണ്ട് ജൂലിയുടെ റൂമിലേക്ക് നടന്നു. ജൂലിയുടെ റൂം തുറന്ന ശേഷം പറഞ്ഞു.

 

“ഇതാണ് ജൂലിയുടെ റൂം. ഈ റൂം സഞ്ജുവിന് ഇഷ്ട്ടം ആയോ..? ”

 

സഞ്ജു ആ റൂം മുഴുവനും നോക്കി. നല്ല വൃത്തിയുള്ള റൂം. ഒരു കിങ് സൈസ് ബെഡ് . ഒരു സ്റ്റെഡി ടേബിൾ ഒരു ഷെൽഫ്. ഒരു മേക്കപ്പ് മിറർ അതിന്റെ സ്റ്റൂൾ. കൂടെ ജൂലിയുടെ കുറച്ചു ഫോട്ടോസ് അത്രയും ആണ് ആ റൂമിൽ ഉള്ളത്. എലിസബത്ത് പോയി ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു. അതിലൂടെ നല്ല തണുത്ത കാറ്റ് ഉള്ളിലേക്ക് കടന്നു വന്നു.

 

പിന്നെ എലിസബത്ത് ബാത്‌റൂമിന്റെ വാതിൽ തുറന്നതിനു ശേഷം പറഞ്ഞു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

7 Comments

Add a Comment
  1. നല്ല പാർട്ടായിരുന്നു ബ്രൊ
    സഞ്ജുവിന്റെയും എലിസബത്തിന്റെയും സീനുകൾ നല്ല രസമാ വായിക്കാൻ.
    എലിസബത്ത് പൊളി കഥാപാത്രമാണ് 🔥

    1. താങ്ക്സ് ബ്രോ… ❤❤❤❤

  2. മച്ചാനെ നിങ്ങളുടെ ഏറ്റവും reapet വാല്യൂ ഉള്ള കഥയാണ് ശ്യാമയും sudhyum

    1. താങ്ക്സ് ❤❤❤ അതുപോലെ ഒരു കഥ വരും. പക്ഷെ അതിന് മുൻപ് ഇപ്പോൾ ഉള്ള കഥകൾ എഴുതി കഴിയണം. എന്നിട്ട് മാത്രമേ നടക്കൂ….

  3. പാർട്ട് 5 അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയുക….. എന്നാൽ മാത്രമേ എഴുതാൻ ഒരു കിക്ക് കിട്ടൂ.

  4. നന്ദുസ്

    ന്തിര് ചോദ്യമാണ് സഹോ.. തുടരണോന്നു.. തുടർന്ന് പൊളിക്കങ്ങോട്ട് ൻറെ സഹോ…
    very intresting story…
    എലിസബത് ചെക്കനെ വഴിതെറ്റിക്കും.. ഉറപ്പായി… അവസാനം ജൂലിയെ മറന്നു ചെക്കൻ എലിയുമായിട്ട് പ്രണയത്തിലാകും.. ഇങ്ങനെ തന്നേ പോകുവാണെങ്കിൽ 😂😂😂😂അടിപൊളി…
    ഇനി എന്തൊക്കെ നടക്കും, അല്ലെങ്കിൽ കാണേണ്ടിവരും എലിസബത്തിലൂടെ….
    ആകാൻഷയോടെ കാത്തിരിക്കുന്നു…

    നന്ദുസ്…

    1. താങ്ക്സ് ബ്രോ. എലിസബത്ത് ചെക്കനെ വഴി തെറ്റിക്കുമോ…? അതോ ചെക്കൻ എലിസബത്തിനെ വഴി തെറ്റിക്കുമോ..? കണ്ടറിയാം.. 😜😜😜😜😜

Leave a Reply

Your email address will not be published. Required fields are marked *