പ്രണയ സാഫല്യം 6 [ഏകൻ] 17

 

പക്ഷെ മോളെ വീണ്ടും അങ്ങനെ കണ്ടപ്പോൾ .. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഒരു പെണ്ണിന്റെ എല്ലാം എന്റെ മുന്നിൽ തുറന്ന് കണ്ടപ്പോൾ എന്റെ ഉള്ളിലെ മോശം മനുഷ്യൻ ആ സമയം പുറത്ത് വന്നതുകൊണ്ടാകാം ഞാൻ മോളോട് അങ്ങനെയൊക്കെ പെരുമാറി പോയത്.

 

മോളോട് എന്നല്ല. ആരോടും ഞാൻ ഒരിക്കലും അങ്ങനെ ഒന്നും പെരുമാറാൻ പാടില്ലായിരുന്നു. എന്നിട്ടും ഞാൻ അങ്ങനെ പെരുമാറി. എന്നെ വിശ്വസിച്ചു എന്റെ അടുത്ത് താമസിക്കാൻ വന്ന എന്റെ മോളോട് ഒരിക്കലും അങ്ങനെ ഒന്നും ഞാൻ പെരുമാറാൻ പാടില്ലായിരുന്നു. എന്നിട്ടും ആ സമയം ഞാൻ അങ്ങനെ മോളോട് പെരുമാറി പോയി. എന്റെ തെറ്റ് എന്റെ വലിയ തെറ്റ്. ഞാൻ കാരണം മോള് പോലും . മോള് അങ്കിളിനോട് ക്ഷമിക്ക്..

 

കഴിഞ്ഞതെല്ലാം ഓർക്കാൻ ഇഷ്ട്ടം ഇല്ലാത്ത ഓർമ്മകൾ ആയി നമുക്ക് എല്ലാം മറക്കാം. ഇപ്പോൾ നടന്നതെല്ലാം എന്റെ മോള് മറന്നു കളയണം. എന്നിട്ട് ഇവിടെ എന്തിനാണോ വന്നത് അതിൽ മാത്രം ശ്രദ്ധിക്കണം. നല്ല കുട്ടിയായി പഠിച്ചു ഒരു ജോലിയൊക്കെ കിട്ടിക്കഴിഞ്ഞാൽ മോളുടെ ഇഷ്ടപ്രകാരം ഉള്ള ഒരു പയ്യനെ നമുക്ക് കണ്ടെത്താം.

 

എന്നിട്ട് ആ പയ്യനെ മോള് വിവാഹം കഴിച്ച് ഇവിടെ അങ്കിളിന്റെ കൂടെ താമസിക്കണം. എന്റെ മോന് ഉള്ളത് പോലെ എന്റെ എല്ലാത്തിനും മോൾക്കും ഒരു അവകാശം ഉണ്ടാകും.

 

മോള് ഇപ്പോൾ ഭക്ഷണം കഴിച്ചിട്ട് സുഖമായി കിടന്ന് ഉറങ്ങ്. നാളെ മുതൽ മോള് നേരത്തെ പറഞ്ഞത് പോലെ മോളുടെ എന്ത് ആവശ്യത്തിനും ഞാൻ കൂടെ ഉണ്ടാകും മോളുടെ അങ്കിൾ ആയി. മോള് പറഞ്ഞ പോലെ എന്തും തുറന്ന് പറയാൻ പറ്റുന്ന നല്ലൊരു ഫ്രണ്ട് ആയി. മോളുടെ ബെസ്റ്റ് ഫ്രണ്ട് ആയി. അതിൽ കൂടുതൽ ഒന്നും ഇനി മോളുടെ മനസ്സിൽ ഉണ്ടാകരുത്. ഉണ്ടാകാൻ പാടില്ല.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

1 Comment

Add a Comment
  1. അടുത്ത പാർട്ട് വിഷുവിനോ വിഷുവിനു ശേഷമോ പ്രതീക്ഷിക്കാം.
    … കൂടെ ഗൽബിയും.. എല്ലാം നിങ്ങളുടെ വാക്കുകൾ പോലെ ഉണ്ടാകും. ഇനിയുള്ള കുറച്ചു ദിവസങ്ങൾ നല്ല തിരക്ക് പിടിച്ചതാണ്. അതുകൊണ്ട് ഇല്ലാത്ത സമയം ഉണ്ടാക്കി വേണം ബാക്കി എഴുതാൻ..

Leave a Reply

Your email address will not be published. Required fields are marked *