പ്രണയ സാഫല്യം 6 [ഏകൻ] 80

 

അങ്ങനെ പറഞ്ഞു കൊണ്ട് ജൂലി കൃഷ്ണ പ്രസാദിന്റെ തോർത്തിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ കൃഷ്ണ പ്രസാദ് അവളുടെ രണ്ടു കയ്യിലും പിടിച്ചു കൊണ്ട് പറഞ്ഞു.

 

“മോളെ അരുത്. മോള് ഇങ്ങനെ ഒന്നും കാണിക്കരുത്. ഇതൊന്നും പാടില്ല. അങ്കിൾ തെറ്റ് ചെയ്തുപോയി. അതിൽ അങ്കിളിന് നല്ല കുറ്റബോധം ഉണ്ട്. മോള് ഇവിടെ ഇരുന്നു അങ്കിൾ പറയുന്നത് മുഴുവനും കേൾക്ക്.”

 

അങ്ങനെ പറഞ്ഞു കൊണ്ട് കൃഷ്ണ പ്രസാദ് ജൂലിയെ അവിടെ കട്ടിലിൽ ഇരുത്തി. എന്നിട്ട് അവിടെയുള്ള ഷെൽഫ് തുറന്ന് അതിൽ നിന്നും ഒരു മുണ്ടും ഷഡ്ഢിയും ഷർട്ടും എടുത്തു.

 

മുണ്ട് ഉടുത്ത ശേഷം അതിന് അടിയിലൂടെ ഷഡ്ഢിയും ഉടുത്ത് പിന്നെ ഷർട്ടും ഇട്ട് മുടിയും ചീകിയിട്ട് ജൂലിയുടെ അടുത്തേക്ക് വന്നു. ജൂലി ആ സമയം മുഴുവനും തല താഴ്ത്തി ഇരിക്കുകയായിരുന്നു.

 

കൃഷ്ണ പ്രസാദ് ജൂലിയുടെ കൈയിൽ പിടിച്ചുകൊണ്ട് ഹാളിലേക്ക് നടന്നു. ജൂലിയെ അവിടെ സോഫയിൽ ഇരുത്തിയ ശേഷം. അടുക്കളയിൽ പോയി കുറച്ചു വെള്ളവും എടുത്തു വന്നിട്ട് ജൂലിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു.

 

“മോളെ. ജൂലി. എന്റെ മോള് ഈ വെള്ളം കുടിക്ക്. എന്നിട്ട് അങ്കിൾ പറയുന്നത് മുഴുവനും നല്ല കുട്ടിയായി ഇരുന്ന് കേൾക്ക്. ”

 

ജൂലി കൃഷ്ണ പ്രസാദിന്റെ മുഖത്തു നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു. ജൂലി ആ വെള്ളം വാങ്ങി. കൃഷ്ണ പ്രസാദ് തന്റെ കൈകൊണ്ടു ജൂലിയുടെ കണ്ണീർ തുടച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു എന്നിട്ട് പറഞ്ഞു.

 

” ഇനി എന്റെ മോള് വെള്ളം കുടിക്ക്.”

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

7 Comments

Add a Comment
  1. ബ്രോ ഇത് ഫൈസിയുടെ ലോകം ഇനി ഫൈസിയുടെ കളികൾ തുടർന്നു എഴുതൂ പ്ലീസ്. കട്ട waiting ആണ്.

    1. ശ്രമിക്കാം.. ടൈം കിട്ടിയാൽ ഉറപ്പായും ശ്രമിക്കാം..

  2. തുടരൂ ബ്രൊ
    സഞ്ജുവിന്റെയും എലിസബത്തിന്റെയും വിവാഹം നല്ല രസമായിരിക്കും 🔥

    1. താക്സ് ബ്രോ… ❤❤❤❤❤

  3. അടുത്ത പാർട്ട് വിഷുവിനോ വിഷുവിനു ശേഷമോ പ്രതീക്ഷിക്കാം.
    … കൂടെ ഗൽബിയും.. എല്ലാം നിങ്ങളുടെ വാക്കുകൾ പോലെ ഉണ്ടാകും. ഇനിയുള്ള കുറച്ചു ദിവസങ്ങൾ നല്ല തിരക്ക് പിടിച്ചതാണ്. അതുകൊണ്ട് ഇല്ലാത്ത സമയം ഉണ്ടാക്കി വേണം ബാക്കി എഴുതാൻ..

    1. ഒരു കാര്യം ചോദിച്ചോട്ടെ , as a fan
      ഇത് ഫൈസിയുടെ ലോകം ഇനി ഫൈസിയുടെ കളികൾ “ ബാക്കി ഒന്ന് പൂർത്തിയാക്കിക്കൂടെ. നല്ല എൻഗേജിങ് ഉള്ള സ്റ്റോറി ആണ്. പ്ലീസ്

      1. മൂസ ബ്രോ… ഞാനും ആ കഥ ഒരുപാട് ഇഷ്ടത്തോടെ എഴുതി തുടങ്ങിയതാണ്. അതും ഒരു ഉണ്ണിക്കുട്ടൻ എപ്പോഴും ചോദിച്ചത് കൊണ്ട്. എന്നാൽ രണ്ടു പാർട്ട് എഴുതി കഴിഞ്ഞു എങ്കിലും ആരും ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല. അത് കൊണ്ട് ആ കഥ തല്ക്കാലം അവിടെ നിർത്തിയതാണ്. ഒരുപാട് പാർട്ടുകൾ എഴുതാൻ ഉള്ള ഒരു കഥയാണ് അത്. ഫൈസിയുടെയും ഫൈസിയുടെ ലോകത്ത് വന്നു ചേരുന്നവരുടേയും കഥ. ഫൈസി എന്ത് കൊണ്ട് ഇങ്ങനെ ആയി. റിയ കുട്ടിയും ഫൈസിയും തമ്മിൽ എന്താണ് പ്രശ്നം. ഒടുവിൽ റിയകുട്ടി തിരിച്ചു വരുന്നതിൽ അവസാനിക്കുന്ന തരത്തിൽ ഉള്ള ഒരു വലിയ കഥ. വായനക്കാരുടെ സപ്പോർട്ട് ഇല്ലെങ്കിൽ കഥ എഴുതാൻ ഉള്ള മൂഡ് പോകും. പിന്നെ ഞാനും വെറും ഒരു വായനക്കാരൻ മാത്രമായി ഇവിടെ കൂടും.

Leave a Reply

Your email address will not be published. Required fields are marked *