പ്രണയ സാഫല്യം 6 [ഏകൻ] 80

 

ജൂലി കൃഷ്ണ പ്രസാദിനെ നോക്കികൊണ്ട് ആ വെള്ളം മുഴുവനും കുടിച്ചു.

 

“നല്ല കുട്ടി. ഇങ്ങനെ വേണം അനുസരണയുള്ള നല്ല കുട്ടികൾ.”

 

ജൂലിയുടെ കവിളിൽ പതിയെ തലോടികൊണ്ട് കൃഷ്ണ പ്രസാദ് പറഞ്ഞു. എന്നിട്ട് അവളുടെ കൈയിൽ നിന്ന് ആ ഗ്ലാസ്‌ വാങ്ങി അടുക്കളയിൽ കൊണ്ട് വെച്ചിട്ട് തിരിച്ചു വന്നു ജൂലിയുടെ അടുത്ത് ഇരുന്ന് അവളെ തന്റെ മാറിൽ ചേർത്ത് കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി.

 

” മോളെ.. നേരത്തെ അങ്കിൾ തോട്ടത്തിൽ നിന്ന് പെട്ടന്ന് വന്നത് മോൾക്ക് ഇങ്ങനെ കുടിക്കാൻ വെള്ളം എടുത്തു തരാനും. മോൾക്ക് കുളിക്കാൻ ചൂട് വെള്ളം വേണോ എന്ന് ചോദിക്കാനും ആണ്.

 

എന്നാൽ ആ സമയം അങ്കിൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് കണ്ടപ്പോൾ അങ്കിളിന് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയി. എന്റെ മോള് അങ്കിളിനെ തെറ്റായി കാണുമോ എന്ന് അങ്കിൾ പേടിച്ചു. അതിന്റെ കൂടെ മോളുടെ തേങ്ങലും കേട്ടതോടെ അങ്കിൾ എന്തോപോലെ ആയി. എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥ.

 

മാത്രമല്ല. മോള് ഇനി ഇവിടെ നിൽക്കാതെ തിരിച്ചു പോകുമോ എന്ന് വരെ അങ്കിൾ ഭയന്നു. കാരണം മോളെ കണ്ട് കുറച്ചു സമയം കൊണ്ട് തന്നെ മോളെ അങ്കിളിന് ഒരുപാട് ഇഷ്ട്ടം ആയി.

 

മോളുടെ സംസാരവും അതിലെ കുറുമ്പും എല്ലാം ഞാൻ ശരിക്കും ആസ്വദിച്ചു. പുറമേ ഒരു പരുക്കൻ സ്വഭാവം കാണിച്ചു നടക്കുന്ന എനിക്ക് മോളുടെ മുന്നിൽ അത് കാണിക്കാൻ ആയില്ല. അത് ഒരു പക്ഷെ മോളെ പോലൊരു മോളെ കിട്ടാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടും നടക്കാത്തത് കൊണ്ടാകാം.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

7 Comments

Add a Comment
  1. ബ്രോ ഇത് ഫൈസിയുടെ ലോകം ഇനി ഫൈസിയുടെ കളികൾ തുടർന്നു എഴുതൂ പ്ലീസ്. കട്ട waiting ആണ്.

    1. ശ്രമിക്കാം.. ടൈം കിട്ടിയാൽ ഉറപ്പായും ശ്രമിക്കാം..

  2. തുടരൂ ബ്രൊ
    സഞ്ജുവിന്റെയും എലിസബത്തിന്റെയും വിവാഹം നല്ല രസമായിരിക്കും 🔥

    1. താക്സ് ബ്രോ… ❤❤❤❤❤

  3. അടുത്ത പാർട്ട് വിഷുവിനോ വിഷുവിനു ശേഷമോ പ്രതീക്ഷിക്കാം.
    … കൂടെ ഗൽബിയും.. എല്ലാം നിങ്ങളുടെ വാക്കുകൾ പോലെ ഉണ്ടാകും. ഇനിയുള്ള കുറച്ചു ദിവസങ്ങൾ നല്ല തിരക്ക് പിടിച്ചതാണ്. അതുകൊണ്ട് ഇല്ലാത്ത സമയം ഉണ്ടാക്കി വേണം ബാക്കി എഴുതാൻ..

    1. ഒരു കാര്യം ചോദിച്ചോട്ടെ , as a fan
      ഇത് ഫൈസിയുടെ ലോകം ഇനി ഫൈസിയുടെ കളികൾ “ ബാക്കി ഒന്ന് പൂർത്തിയാക്കിക്കൂടെ. നല്ല എൻഗേജിങ് ഉള്ള സ്റ്റോറി ആണ്. പ്ലീസ്

      1. മൂസ ബ്രോ… ഞാനും ആ കഥ ഒരുപാട് ഇഷ്ടത്തോടെ എഴുതി തുടങ്ങിയതാണ്. അതും ഒരു ഉണ്ണിക്കുട്ടൻ എപ്പോഴും ചോദിച്ചത് കൊണ്ട്. എന്നാൽ രണ്ടു പാർട്ട് എഴുതി കഴിഞ്ഞു എങ്കിലും ആരും ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല. അത് കൊണ്ട് ആ കഥ തല്ക്കാലം അവിടെ നിർത്തിയതാണ്. ഒരുപാട് പാർട്ടുകൾ എഴുതാൻ ഉള്ള ഒരു കഥയാണ് അത്. ഫൈസിയുടെയും ഫൈസിയുടെ ലോകത്ത് വന്നു ചേരുന്നവരുടേയും കഥ. ഫൈസി എന്ത് കൊണ്ട് ഇങ്ങനെ ആയി. റിയ കുട്ടിയും ഫൈസിയും തമ്മിൽ എന്താണ് പ്രശ്നം. ഒടുവിൽ റിയകുട്ടി തിരിച്ചു വരുന്നതിൽ അവസാനിക്കുന്ന തരത്തിൽ ഉള്ള ഒരു വലിയ കഥ. വായനക്കാരുടെ സപ്പോർട്ട് ഇല്ലെങ്കിൽ കഥ എഴുതാൻ ഉള്ള മൂഡ് പോകും. പിന്നെ ഞാനും വെറും ഒരു വായനക്കാരൻ മാത്രമായി ഇവിടെ കൂടും.

Leave a Reply

Your email address will not be published. Required fields are marked *