Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രണയ യക്ഷി 4 [നിത] 172

Kambi Views 31585

അവൻ ഇടത് കയ്യിപ്പത്തി മുറിച്ച് ചൊര തളികയിൽ നിറച്ചു … സേക്ഷം ഒരു കൂട്ടം ഉറുമ്പുകളേ ആ ചുടു രക്തത്തിൽ ഇട്ട് അവൻ ഓരോ ജീവനും ബലിയായി കരുതി സമർപ്പിച്ചു …..   ശവം കത്തിയ ചാരവും ്് ആർത്തവ്വ രക്തവും ചേർത്ത മിസ്റിതം അവൻ സ്വയം അവന് മേൽ അഭിഷേകം ചെയ്തു…   ഒപ്പം തന്നേ വിശാകം നക്ഷത്രത്തിൽ അർദ്ധരാത്രി  പിറന്ന ഒരു കന്യകയുടേ ആർത്തവ്വ രക്തം അവൻ പാനം ചെയ്തു ..

 

എന്തോ നേടിയവനേ പോലേ അവൻ അട്ടഹസിച്ചു .. ശേഷം ദേവ ഭദ്രയുടേ പേര് പറഞ്ഞു അവൻ ഗർജിച്ചു.  ആ കാട്ടിലേ മൃഗങ്ങൾ കലാം പേടിച്ച് എങ്ങോട്ട് നിലാതേ ഓടി …..

 

 

 

ആദി പിറ്റേ ദിവസം ഉറക്കം ഉണർന്നത് ഉറച്ച തീരുമാനത്തിലായിരുന്നു …

 

അമ്മയോടും മുത്തശ്ശിയോടും ചോതിക്കണ്ട കാര്യങ്ങൾ അവൻ ഒന്നുകൂടി ആലോജിച്ചു ..

 

ആദി താഴേക്ക് ചെലുബോ വേദ ഉണ്ടായിരുന്നു അവിടേ ..

 

അവനേ കണ്ടതും അവളുടേ മിഴികളിൽ പ്രണയം അലതല്ലി ……

 

എന്നാൽ അവൻ അത് ശ്രദ്ധിക്കാതേ അവളോട് അമ്മയേയും മുത്തശ്ശിയേ ഉം

കൂട്ടി വരാൻ പറഞ്ഞു …….    ഇന്നുവരേ അവൾ കാണാത്ത ഒരു ഭാവം മായിരുന്നു അവന്റെ മുഖത്ത് .. അവളുടേ ഉള്ളിൽ എന്തോ ഒരു ഭയം വന്നു …. പിന്നേ അവരേ വിളിക്കാൻ ആയി അവൾ തിരിഞ്ഞ് നടന്നു …..

 

അവർ വന്നതും അവൻ തുടങ്ങി ….

 

” മുത്തശ്ശി അമ്മേ എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാനുണ്ട് നിങ്ങൾ സത്യം മാത്രമേ പറയാവൂ ..

 

” എന്താ കുട്ടിക്ക് അറിയണ്ടത് നിക്ക് തിരയുന്നതാണങ്കിൽ ഞാൻ പറയാം ..

 

മുത്തശ്ശി അവനോട് പറഞ്ഞു …. അവരേ ഒന്ന് നോക്കി ആദി തുടർന്നു …

The Author

18 Comments

Add a Comment
  1. വളരെ നല്ല കഥ… Keep posting nextparts

  2. Nice story… Try to increase the pages… ♥️

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Intresting തീം ആണ്.ഒരുപാട് ഇഷ്ടായി.
    അവിടുത്തെതിൽ നിന്നും കുറെ തിരുത്തുകൾ ഉണ്ടല്ലോ??.പേജ് കുറച്ച് കൂടി കൂട്ടാമോ.

    Waiting for next part ♥️♥️

  4. രുദ്ര ശിവ

    നന്നായിട്ടുണ്ട്

  5. Kollam pegs kuttitude

  6. 🍫🍫വായിക്കാൻ ഏറെ ഇഷ്ടം🍫🍫

    nannayitund bro ❤️🔥

  7. ❤❤❤

    Super, waiting next part

  8. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  9. എനിക്ക് ഇവിടെ കഥ എഴുതാൻ ആഗ്രഹം ഉണ്ട് but പറ്റുന്നില്ല. കുറെ കഥ ഉണ്ട് മനസ്സിൽ. എനിക്ക് വേണ്ടി ആരെങ്കിലും ഒന്ന് എഴുതുവോ. എല്ലാ type കഥയും ഉണ്ട്. ആരെങ്കിലും എഴുതാൻ താല്പര്യം ഉണ്ട് എങ്കിൽ insta യിൽ uniquegirl7064 enna id yil msg ittal mathi njan story ayach tharam

    1. ഒരു കഥ എഴുതി ഇവിടെ ഇടാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ് ആരെങ്കിലും ഒന്ന് എഴുതുവോ

        1. Insta msg ittal mathi ayach tharam ivde enikk ezhuthan ariyilla

  10. Istapettu ❤️…
    Adutha part nu vendi kathirikunnu….

  11. കൊള്ളാം… നന്നായിട്ടുണ്ട്.. ❤❤👍🏻👍🏻👍🏻

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: