” നമ്മൾ എന്ത് കൊണ്ട് മങ്കത്ത് തറവാട് വീടും കാവും എലാം വിട്ട് ഈ വീട്ടിലേക്ക് വന്നു …. എനിക്കും വേദക്കും ഓർമ്മ വെച്ചതിൽ പിന്നേ ആ വീട്ടിലേക്ക് പോകുകയോ .. അല്ലങ്കിൽ അങ്ങനെ ഒരു വീട് ഉണ്ടന്നേ നിങ്ങൾ പറഞ്ഞിട്ടില്ല ……..
ആദി പറഞ്ഞ കാര്യങ്ങൾക്ക് എന്ത് ഉത്തരം കൊടുക്കും എന്നറിയാതേ അവർ നിന്നു …
” എന്താ ആദി പറയുന്നേ നീ വല്ല സ്വപ്നവും കണ്ടോ .. ഇതല്ലേ നമ്മുടേ വീട് ..
അവന്റെ അമ്മ ദേവകി അത് പറയുമ്പഴും ഒന്ന് പതറി ഇരുന്നു ..
വളരേ ദേഷ്യത്തോട് കൂടി ആദി പറഞ്ഞു …
” കള്ളം പറയരുത് ഞാൻ കുറച്ചലാം കാര്യങ്ങൾ അറിഞ്ഞു ബാക്കി നീങ്ങളാണ് പറയണ്ടത് എനിക്ക് അത് അറിയണം
അവന്റെ മുഖം കൊപം കൊണ്ടു ചുവന്നു.. ഇതലാം കണ്ട് പേടിച്ച് വേദ ആദിയുടേ കയ്യ് ഓടി വന്ന് പിടിച്ചു ..
” ഏട്ടൻ ന്താ ഇ പറയണേ നിക്ക് പേടിയാവുന്നു. വാ നമ്മൾക്ക് പുറത്ത് പോകാ എട്ടാ …….
ആദി വേദയുടേ നേർക്ക് ദേഷ്യത്തിൽ തിരിഞ്ഞു ..
” വേദാ നിനക്ക് എന്ത് അറിയാം നിന്റെ അമ്മയേയും അച്ഛനേയും …. ഒരു കാലത്ത് ഈ നാട്ടുകരുടേ എല്ലാ മായിരുന്ന മങ്കലത്ത് അച്ഛൻ തമ്പുരനേ വരേ കൊന്നത് ആരണന്ന് അറിയുമോ ….
” എന്റേ അച്ഛൻ അമ്മ അവരേ പറ .. പറ . ആദിയേട്ടാ …….
അവളുടേ കണ്ണുകൾ നിറഞ്ഞ് ഒഴികി അവൾ അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് ചോതിച്ചു ..
വിറയാർന്ന സ്വരത്താൽ അവനോട് ദേവകി ചോതിച്ചു ..
” ആ …… രാ നിനോട് … ഇ… തലാം പറഞ്ഞത്
വളരെ നല്ല കഥ… Keep posting nextparts
Nice story… Try to increase the pages… ♥️
Intresting തീം ആണ്.ഒരുപാട് ഇഷ്ടായി.
അവിടുത്തെതിൽ നിന്നും കുറെ തിരുത്തുകൾ ഉണ്ടല്ലോ??.പേജ് കുറച്ച് കൂടി കൂട്ടാമോ.
Waiting for next part ♥️♥️
Nice
?
നന്നായിട്ടുണ്ട്
Super
Kollam pegs kuttitude
nannayitund bro ❤️?
❤❤❤
Super, waiting next part
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
എനിക്ക് ഇവിടെ കഥ എഴുതാൻ ആഗ്രഹം ഉണ്ട് but പറ്റുന്നില്ല. കുറെ കഥ ഉണ്ട് മനസ്സിൽ. എനിക്ക് വേണ്ടി ആരെങ്കിലും ഒന്ന് എഴുതുവോ. എല്ലാ type കഥയും ഉണ്ട്. ആരെങ്കിലും എഴുതാൻ താല്പര്യം ഉണ്ട് എങ്കിൽ insta യിൽ uniquegirl7064 enna id yil msg ittal mathi njan story ayach tharam
ഒരു കഥ എഴുതി ഇവിടെ ഇടാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ് ആരെങ്കിലും ഒന്ന് എഴുതുവോ
Njan ezhutham
Ok thanks
Insta msg ittal mathi ayach tharam ivde enikk ezhuthan ariyilla
Istapettu ❤️…
Adutha part nu vendi kathirikunnu….
കൊള്ളാം… നന്നായിട്ടുണ്ട്.. ❤❤??????