പ്രണയമന്താരം 11 [പ്രണയത്തിന്റെ രാജകുമാരൻ] 457

പ്രണയമന്താരം 11

Pranayamantharam Part 11 | Author : Pranayathinte Rajakumaran | Previous Part


 

നീ എന്തിനാടി ഇങ്ങനെ ടെൻഷൻ അടിക്കണേ….. സ്കൂളിൽ സ്റ്റാഫ് റൂമിൽ ഇരുന്ന തുളസിയോട് ആതിര ചോദിച്ചു…….

ഒന്ന് പോയെടി ഒന്നും അറിയാത്ത പോലെ.. ഇന്നു മെഡിക്കൽ എൻട്രൻസ് റിസൾട്ട്‌ പബ്ലിഷ് ചെയ്യും.

അതിനു നിനക്ക് എന്താ തുളസി.. ഒരു ചിരിയോടെ ആതിര ചോദിച്ചു..

 

ഉണ്ട.. മതിയോ..

 

ഒന്ന് പയ്യെ പറ ശവമേ.. തുളസിയുടെ കയ്യിൽ അടിച്ചു ആതിര പരഞ്ഞു..

 

ആ…..  ടീ കുരിപ്പേ. എന്റെ കയ്യിന്നു കിട്ടും കേട്ടോ…

 

തുളസി നീ ഒന്ന് ടെൻഷൻ അടിക്കാതെ അവനു യോഗം ഉണ്ടേൽ കിട്ടും…

 

ആ.. അങ്ങനെ അല്ലെ അവനു കിട്ടും എനിക്ക്‌ അത്രയ്ക്ക് ഉറപ്പ് ആണ്…

 

കല്യാണി ടീച്ചർക്കു പോലും ഇത്രെയും ആദി കാണില്ല ചെക്കന്റെ കാര്യത്തിൽ……. ആതിര അതു പറഞ്ഞു ചിരിച്ചു…

 

ആ സമയത്ത് ആണ് തുളസിയുടെ ഫോൺ റിങ് ചെയ്തത്…

 

ആ.. ടാ കൃഷ്ണ എന്തായി…. തുളസി ആദിയോടെ ചോദിച്ചു…

 

ആ സംസാരം ഏല്ലാം ആതിര ശ്രെദ്ധിച്ചു അത്ര തെളിച്ചം ഇല്ല തുളസിയുടെ മുഖത്തു.

ഫോൺ കട്ട്‌ ചെയ്തു വിഷമത്തോടെ ആതിരയെ നോക്കി തുളസിയുടെ കണ്ണ് നിറയാൻ തുടങ്ങി…. അവൾ കണ്ണ് തുടച്ചു വെളിയിലേക്ക് ഇറങ്ങി വതുക്കൽ നിക്കുന്ന ആളെ കണ്ടു തുളസി നിന്നു…..

 

ആതിരയും അപ്പോളെക്കും അങ്ങോട്ട്‌ വന്നിരുന്നു. അപ്പോൾ ആണ് അവിടെ നിന്ന കൃഷ്ണയെ കണ്ടത്….

 

ആ തുളസി ടീച്ചർ എന്താ കണ്ണ് ഒക്കെ നിറഞ്ഞു നിക്കണേ.. കൃഷ്ണ ചോദിച്ചു…

 

ഞാനും അതാ നോക്കിയേ ഇത്രേം നേരം എന്നോട് സംസാരിച്ചു നിന്നത് ആണ്.. ഒരു കാൾ വന്നു ആൾടെ മട്ടും ഭവവും മാറി.. ആതിര പറഞ്ഞു..

19 Comments

Add a Comment
  1. പേജ് കൂട്ടി എഴുതൂ ….

  2. Pages കൂട്ടു ?

  3. കൊള്ളാം, super ആയിട്ടുണ്ട്, page കുറഞ്ഞതുകൊണ്ട് പെട്ടെന്ന് തീർന്ന് പോയി

  4. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    Page കൂട്ടിയാൽ പൊളിക്കും??…

  5. ആദ്യ partukalil

    1. ഊമ്പിയ ഫോൺ പണിതന്നതാ….. ആ പറയാൻ വന്നത് മുഴുവൻ പറഞ്ഞിട്ട് പോവാം…..

      ആദ്യ പാർട്ടുകളിൽ പറഞ്ഞതുപോലെ തന്നെ നല്ല എഴുത്ത് ❤

      നല്ല കഥ ❤ പേജ് കൂട്ടിയെഴുത്……

      ഇനി സേവ് ചെയ്യാൻ പറ്റാത്തതാണ് പ്രോബ്ലം എങ്കിൽ ഗൂഗിൾ docs ഓ സ്മാർട്ട്‌ നോട്ടോ പോലുള്ള അപ്ലിക്കേഷൻസ് യൂസ് ചെയ്യു……

  6. …പേജുകൂട്ടിയാൽ ഗംഭീരമാകും….!

    ❤️❤️❤️

    1. പ്രണയത്തിന്റെ രാജകുമാരൻ

      അയ്യടാ.. ആദ്യം ഡോക്ടർകുട്ടിയെ താ… പിന്നെ വേണിയേയും….

      പേജ് കുട്ടൻ നോക്കാം ഒറ്റ ഇരിപ്പിനു എഴുതുന്നതു ആണ്…. എഴുതിയത് സേവ് ചെയ്യാൻ പറ്റണില്ല

  7. Vallatha feel annu e katha katta support and katta waiting

  8. ഇതൊക്കെയാണ് മോനെ സ്റ്റോറി….. ❤❤❤

    പേജ് കുറഞ്ഞു എന്നല്ലാണ്ട് വേറെ ഒന്നും പറയാനില്ല ❤❤❤

  9. Entha monuse feel uff?

  10. എന്റമ്മോ എന്താ feel…. പേജ് കുട്ടി എഴുത് bro plz plz….

  11. ഓരോ part വരുമ്പോഴും നന്നായി വരുന്നുണ്ട് പൊളിച്ചു പിന്നെ ഒരു request ഉണ്ട് പേജ് കുറച്ചു കൂട്ടി ഇടണം അടുത്ത part

  12. Page kootti ezhuthumo

Leave a Reply to പ്രണയത്തിന്റെ രാജകുമാരൻ Cancel reply

Your email address will not be published. Required fields are marked *