Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രണയമന്താരം 20 [പ്രണയത്തിന്റെ രാജകുമാരൻ] 446

Kambi Views 118940

 

ഹാപ്പിയാണോ….

 

അവൾ അവനെ നൊക്കി ഒരു നറു പുഞ്ചിരി നൽകി…

 

വല്ല്യ ആഗ്രഹങ്ങൾ ഒന്നും ഇല്ലായിരുന്നടാ ഞാനും അമ്മയും അതിൽ ഒതുങ്ങി എല്ലാം…. ഇതൊക്ക എനിക്കു സ്വർഗം കിട്ടിയതിനു തുല്യമാണ്… അവളുടെ കണ്ണുകൾ ഈറനണിഞ്ഞു…

 

അവളുടെ കയ്യിൽ മുറുകെ പിടിച്ചു അവൻ..

 

ഐസ്സ് ക്രീം ഒക്കെ കഴിച്ചു പരസ്പരം കളിയാക്കിയും, തമാശപറഞ്ഞും, കളിയും ചിരിയുമായി അവർ തിരിച്ചു വീട്ടിൽ വന്നു…

 

ടാ അവർ എണിറ്റു കാണുമോ….

 

ഹേയ് അങ്ങനെ ആണേ ഫോൺ വന്നേനെ.. നീ ബാ…

 

അവളുടെ കൈ പിടിച്ചു വാതിൽ തുറന്നു അകത്തു കേറി…. റൂമിൽ എത്തി…

 

ഞാൻ ഒന്ന് ഫ്രഷ് ആയി വരാട്ടോ..

 

മണി 11.30 ആയി ഈ സമയത്തോ….

 

Ooo… അർജെന്റ് ആട… അവൾ ചെറുവിരൽ ഉയർത്തി കാണിച്ചു..

 

ഓടി പോയിവാ… അവൻ ചിരിച്ചു..

 

തുളസി വെളിയിൽ ഇറങ്ങിയപ്പോൾ കൃഷ്ണ കട്ടിലിൽ കിടപ്പുണ്ട്.

 

സൗണ്ട് കേട്ട് അവൻ തിരിഞ്ഞു..

 

ആഹാ കുറെ ഉണ്ടായിരുന്നു എന്ന് തോന്നുന്നല്ലോ…

 

അയ്യേ…… പോടാ….

 

നീ ഇങ്ങു വന്നെ…

 

അവൾ പുരികം ഒന്ന് ഉയർത്തി…

 

എന്താ… എന്തു പറ്റി…

 

അല്ല കുറെയായി ശ്രെദ്ധിക്കുന്നു….. നീ… ടീ എന്നുള്ള വിളികൾ ആണല്ലോ….

 

അയ്യോ…. പിന്നെ ഞാൻ എന്തു വിളിക്കും… പഴയ പോലെ ആണോ…

 

ഹേയ് ഞാൻ ചുമ്മാ പറഞ്ഞത് ആണെടാ..

അവൾ അവന്റെ അടുത്ത് ഇരുന്നു…

 

എന്താ ഇങ്ങനെ നോക്കണേ…. ആദ്യയിട്ടു കാണുന്ന പോലെ….

 

നോക്കി ഇരിക്കാൻ തോന്നുന്നു സത്യം….

 

അയ്യടാ…. ഒലിച്ചു ഇറങ്ങുന്നു തോടച്ചുകള മോനെ….

 

ആഹാ… ടീച്ചർ ആള് കൊള്ളാല്ലോ….. അവൻ അവളെ വലിച്ചു കട്ടിലിൽ ഇട്ടു പുറത്ത് കേറി രണ്ടു സൈഡിലും കൈ കുത്തി നിന്നു അവളെ നോക്കി….

 

അവൾ അവനെ തന്നെ നോക്കി നിന്നു രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കഥപറഞ്ഞു….

The Author

17 Comments

Add a Comment
  1. Bro 1 month avanyii kadha nirthiyoo..pls reply

  2. ബ്രോ എന്തായി. ഈ weekil എങ്ങാനം കിട്ടുമോ

  3. പറയാൻ വാക്കുകൾ ഇല്ല പൊളി
    Next കട്ട w8ing ആണ് ട്ടോ

  4. ഒരു chapter 2 ആലോചിക്കാം കേട്ടോ. ഈ part നല്ലത് ആണ് disaster ആകരുത്

  5. Part കൂടുംതോറും കഥയുടെ ഭംഗി കൂടുകയാണ്

  6. നല്ല അടിപ്പൻ പാർട്ട്‌ ❤️❤️❤️
    അടുത്ത പാർട്ട്‌ പെട്ടന്ന് ഉണ്ടാവോ??

  7. ❤️❤️

  8. Kidukaachi 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  9. 🥰🥰🥰🥰 supper

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. മച്ചാനെ പൊളിച്ചു ഞാൻ ഈ സ്റ്റോറി ആദ്യം മുതൽ വായിക്കാൻ തുടങ്ങി ബട്ട്‌ ഇപ്പോൾ ആണ് കമന്റ്‌ ഇടുന്നത് സോറി

    ഇനിയും ഈ കഥ തുടരുക

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്
    Part-21

    ❤‍🔥🔥❤‍🔥

    😁😇😁

  12. ആരുഷ്

    പൊളി ഫീൽ ❤️👌

    1. അടുത്ത പാർട്ട് എപ്പോൾ വരും

  13. ഭീഷമർ

    ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: