പ്രണയരാഗം 2 [Romantic idiot] 280

അക്കുവിനെ നോക്കുന്നത് ആണെന്ന് എനിക്ക് മനസിലായി.

ഐഷ : ചേട്ടാ അക്കു എവിടെ?

രാവിലെ വിളിച്ചു എഴുന്നേൽപ്പിച്ചതിന് അവനു ഒരു പണി കൊടുകാം എന്നു തീരുമാനിച്ചു.

ഞാൻ : അവൻ പാർക്കിംഗ് ഏരിയയിൽ ഉണ്ട്. അവിടെ ഏതോ പെണ്ണിനായി സംസാരിക്കുകയാണ്.

ഞാൻ പറഞ്ഞു കഴിഞ്ഞതും ആക്കുവും നന്ദുവും ഹാളിലേക്ക് കയറി വന്നു. ഞാൻ ഐഷയുമായി സംസാരിക്കുന്നത് കണ്ടപ്പോൾ അവൻ ഒരു വളിച്ച ചിരി ചിരിച്ചു.

നിന്റെ ചിരി ഇപ്പോൾ നില്കും മോനെ ഞാൻ മനസ്സിൽ പറഞ്ഞു. അവൻ അങ്ങനെ ചിരിക്കുന്നത് കണ്ടപ്പോൾ ഐഷക്കു ഞാൻ പറഞ്ഞത് സത്യം അന്നെന്നു തോന്നി.

ആക്കുവും നന്ദുവും എന്റെ അടുത്ത് എത്തി. നന്ദു ഐഷയോട് ഹായ് പറഞ്ഞു അവൾ തിരിച്ചും പറഞ്ഞു.

അക്കു അവളോട് എന്തോ പറയാൻ വന്നതും അവൾ ദേഷ്യത്തിൽ ചവിട്ടി കുത്തി അവിടെ നിന്നും പോയി.

അക്കു ഇവിടെ എന്താ സംഭവിച്ചത് എന്ന് അറിയാതെ കണ്ണും മിഴിച്ചു നില്കുവാണ്. ഞാൻ അപ്പോൾ ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ എന്തോ പറഞ്ഞു എന്ന് അവനു മനസിലായി.

എടാ സമദ്രോഹി എന്ന് എന്നെ വിളിച്ച് അവൻ ഐഷയുടെ പുറകെ പോയി.
അവൻ പോയി കഴിഞ്ഞപ്പോൾ നന്ദു എന്റെ അടുത്ത് ചോദിച്ചു. എടാ നീ എന്താ അവളുടെ അടുത്ത് പറഞ്ഞത്.

ഞാൻ : സിംപിൾ അവൾ അവൻ എവിടെ എന്നു ചോദിച്ചു. ഞാൻ ഒരു പെണ്ണിനോട് സംസാരിച്ചു നില്കുവാണ് എന്നു പറഞ്ഞു.

നന്ദു : അപ്പോൾ അവന്റെ ഇന്നത്തെ കാര്യം തീരുമാനമായി. അവളോട്‌ സൊള്ളാൻ നേരത്തെ വന്നതാ പാവം.

അത് കേട്ട് ഞാൻ ചിരിച്ചു. ഐഷ ഭയങ്കര പൊസ്സസ്സീവ് ആണ്. അവൾ ഇവിടെ അവനെ വെയിറ്റ് ചെയുമ്പോൾ അവൻ വേറെ ഒരു പെണ്ണിനോട് സംസാരിച്ചു നില്കുവാനാണ് എന്ന് പറഞ്ഞാൽ ബാക്കി ഊഹിക്കാമല്ലോ പുകില്.

ഇന്ന് അവളോട്‌ സൊള്ളാൻ വന്ന അവന് ഇന്നത്തെ ദിവസം മുഴുവനും പുറകെ നടന്നാലെ ഈ പ്രശ്നം തീരു.

നന്ദു : നീ എന്തിനാടാ അവനോടു ഇത് ചെയ്തത്

The Author

Romantic idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്

20 Comments

Add a Comment
  1. Next part evde???

  2. മച്ചാനെ പൊളിച്ചു സൂപ്പർ സ്റ്റോറി നന്നായി ഇഷ്ടപോയിട്ടു കൂടുതൽ നല്ല മുഹൂർത്തങ്ങളും കഥകളും ആയി മുന്നോട്ട് പോട്ടെ എല്ലാവിധ ആശസകളും.

  3. ഇഷ്ടായി

  4. Ooohhh brooo nxt part pettannayikkotte

  5. Nannayitund… anjuvine kai vidaruth… i mean ozhivakaruth.. arokke vannalum… always keep them together.. pinne kambi korach kooduthal pranayavum friendship kooti ehzuthikude…

  6. Kollam bro, plz continue ❤️❤️

    Kadha ichiri koodi deep ayi kazhinj, vistharich abhiprayam parayam.

    Ithuvare Anjune orupad ishttapettu ??❤️❤️

    With love,
    Rahul

  7. Avalethaa????

  8. Kollam bro. Nxt partnayi waiting ❤️❤️

  9. Aiywwa
    Kiddu?

  10. കാളിദാസൻ

    വായിച്ചു ബ്രോ..
    നല്ല കഥ. ആരാണീ ലവൾ? ????

  11. Dear Bro, കഥ നന്നായിട്ടുണ്ട്. പാവം അഞ്ചു ഹരി മീരയുമായുള്ള കാര്യം പറഞ്ഞിട്ടും അവൾ അത് സീരിയസ് ആക്കിയില്ല. ഹരിയും അഞ്ജുവും ഒന്നിക്കണം. Waiting for the next part.
    Regards.

  12. Arane Laval ini Laval ano nayika
    Nalla story ane nalla thudarcha
    Waiting for next part

  13. Ee part um kollam. Anjune harik koduthude

  14. അപ്പൂട്ടൻ

    ഹരി അഞ്ജുവിന് ഒഴിവാക്കരുത്

  15. Nannayettunde super keep going

  16. Anjuvum Hariyum onnavanam

  17. അഞ്ജുവും ഹരിയും ഒന്നാകണം… ???

  18. കാളിദാസൻ

    1st

      1. Arane Laval ini Laval ano nayika
        Nalla story ane nalla thudarcha
        Waiting for next part

Leave a Reply

Your email address will not be published. Required fields are marked *