പ്രണയരാഗം 2 [Romantic idiot] 280

ഞാൻ : ജസ്റ്റ്‌ ഒരു രസം ??

അക്കു അപ്പോളും ഐഷയുടെ പുറകെ അവളെ സമാദാനിപ്പിക്കാൻ നടക്കുകയാണ്. അത് കണ്ടപ്പോൾ എനിക്കും നന്ദുവിനും ഒരുമിച്ചു ചിരിവന്നു.

ഞാനും നന്ദുവും അവിടെ ഫ്രണ്ട്സുമായി സംസാരിച്ചു നിന്നു.ഫുഡ്‌ കഴിക്കാൻ സമയം ആയപ്പോൾ ഞാൻ നന്ദുവിനോട് ചോദിച്ചു

ഞാൻ : ഡാ ഫുഡ്‌ കഴികാം
നന്ദു : പിന്നെ എന്താ അതിനല്ലേ വന്നത്.
ഞാൻ : അക്കു എവിടെ അന്നെന്നു നോകാം.

ഞാനും നന്ദുവും അക്കുവിനെ തിരക്കി ഇറങ്ങി. അവൻ ഐഷയുടെ പുറകെ ആണ് കാര്യം ഏകദേശം സോൾവ് ആയെന്നു തോനുന്നു.

അക്കു വന്നിലെങ്കിൽ ഫുഡ്‌ അടി നടക്കില്ലാത്തതുകൊണ്ട് ഞാൻ ഉണ്ടാക്കി പ്രശ്നം ഞാൻ തന്നെ സോൾവ് ചെയ്തു.

ഞങ്ങൾ ഫുഡ്‌ കഴിച്ച് അവിടെ നിന്നും ഇറങ്ങി. എന്നെ വീട്ടിൽ ഇറക്കി അവന്മാർ അവരവരുടെ വീട്ടിലേക്കു വിട്ടു. ഞാൻ റൂമിൽ കയറി ഫാനിട്ട് കട്ടിലിൽ കിടന്നു.

നല്ല മട്ടൻ ബിരിയാണി വിയറുനിറച്ചു കഴിച്ചതിനാൽ എനിക്കു ഉറക്കം വന്നു. ഞാൻ ചെറുതായി ഒന്നു മയങ്ങി.

കുറച്ചു കഴിഞ്ഞ് ചേച്ചി ചായയുമായി വന്ന് എന്നെ വിളിച്ചു. ഞാൻ എഴുന്നേറ്റു ചായകുടിച്ചു. ഇത് പതിവിലാത്തത്തു ആണല്ലോ.

സാധരണ ചേച്ചി താഴെക്കു വിളിക്കുകയാണ് പതിവ്. ഇന്ന് ഏതോ കാര്യം സാധിക്കാൻ ഉള്ള വരവാണെന്നു എന്നിക്കു മനസിലായി.

ചേച്ചി : ഡാ നീ മീരയുടെ വീട് വരെ ഒന്നു പോണം
ചേച്ചി മുഖവരയില്ലാതെ കാര്യം പറഞ്ഞു
ഞാൻ : എന്നെകൊണ്ടോന്നും പറ്റില്ല. എട്ടു പത്തു കിലോമീറ്റർ ഉണ്ട്‌.

ചേച്ചി : ഡാ അത്യാവശ്യകാര്യം ആയത് കൊണ്ടല്ലെ പറയുന്നത്.

ഞാൻ : എന്താ ഇത്ര അത്യാവശ്യകാര്യം?

ചേച്ചി : എന്റെ കുറച്ചു ഒർണമെന്റ്സ് അവൾക്കു കൊടുക്കാനാ. അവൾക്കു ഏതോ ഫങ്ക്ഷന് പോകാൻ ആണ്.

ഞാൻ : അവർക്കു ഒർണമെന്റ്സ് വേണമെങ്കിൽ അവർ അല്ലെ വന്നു വാങ്ങേണ്ടത്.

ചേച്ചി : ഡാ അവൾ ആ കൊച്ചിനെയും പിടിച്ചു ഇവിടെ വരെ വരണ്ടേ.

ഞാൻ : അപ്പോൾ മീരചേച്ചിയുടെ ഹുസ്ബന്റിനോട് വരാൻ പറ.

ചേച്ചി : പുള്ളി സ്ഥലത്തിലാ അതല്ലെ. ഞാൻ ആണെങ്കിൽ അവളോട് പറയുകയും ചെയ്തു നീ കൊണ്ടു വരും എന്ന്. ചേച്ചിയുടെ മുത്തല്ലേ ഒന്നുപോടാ

ഞാൻ : ഹാ ശരി ഒർണമെന്റ്സ് എടുക്കു ഞാൻ കൊണ്ടുകൊടുകാം.

ചേച്ചിടെ മുത്താണ് എന്നും പറഞ്ഞു ചേച്ചി ഒർണമെന്റ്സ് എടുക്കാൻ പോയി. ചേച്ചിയുടെ കസിൻ ആണ് മീരചേച്ചി.

The Author

Romantic idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്

20 Comments

Add a Comment
  1. Next part evde???

  2. മച്ചാനെ പൊളിച്ചു സൂപ്പർ സ്റ്റോറി നന്നായി ഇഷ്ടപോയിട്ടു കൂടുതൽ നല്ല മുഹൂർത്തങ്ങളും കഥകളും ആയി മുന്നോട്ട് പോട്ടെ എല്ലാവിധ ആശസകളും.

  3. ഇഷ്ടായി

  4. Ooohhh brooo nxt part pettannayikkotte

  5. Nannayitund… anjuvine kai vidaruth… i mean ozhivakaruth.. arokke vannalum… always keep them together.. pinne kambi korach kooduthal pranayavum friendship kooti ehzuthikude…

  6. Kollam bro, plz continue ❤️❤️

    Kadha ichiri koodi deep ayi kazhinj, vistharich abhiprayam parayam.

    Ithuvare Anjune orupad ishttapettu ??❤️❤️

    With love,
    Rahul

  7. Avalethaa????

  8. Kollam bro. Nxt partnayi waiting ❤️❤️

  9. Aiywwa
    Kiddu?

  10. കാളിദാസൻ

    വായിച്ചു ബ്രോ..
    നല്ല കഥ. ആരാണീ ലവൾ? ????

  11. Dear Bro, കഥ നന്നായിട്ടുണ്ട്. പാവം അഞ്ചു ഹരി മീരയുമായുള്ള കാര്യം പറഞ്ഞിട്ടും അവൾ അത് സീരിയസ് ആക്കിയില്ല. ഹരിയും അഞ്ജുവും ഒന്നിക്കണം. Waiting for the next part.
    Regards.

  12. Arane Laval ini Laval ano nayika
    Nalla story ane nalla thudarcha
    Waiting for next part

  13. Ee part um kollam. Anjune harik koduthude

  14. അപ്പൂട്ടൻ

    ഹരി അഞ്ജുവിന് ഒഴിവാക്കരുത്

  15. Nannayettunde super keep going

  16. Anjuvum Hariyum onnavanam

  17. അഞ്ജുവും ഹരിയും ഒന്നാകണം… ???

  18. കാളിദാസൻ

    1st

      1. Arane Laval ini Laval ano nayika
        Nalla story ane nalla thudarcha
        Waiting for next part

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law