പ്രണയാരതി [ഏട്ടൻ] 221

ആരതി … എൻറെ സുന്ദരി .. വയസ്സ് 23 . ഒട്ടും തടി ഇല്ലാത്ത, എന്നാൽ വളരെ മെലിഞ്ഞതല്ലാത്ത ശരീരം. തോളിനു താഴേക്ക് ഇറങ്ങിയ തലമുടി. ചെറിയ 30 സൈസ് മുലകൾ. അല്പം വിരിഞ്ഞ അരക്കെട്ട്. അങ്ങനെ എനിക്ക് ചേർന്ന, എൻറെ ആഗ്രഹത്തിനൊത്ത പെൺകൊടി.

ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോൾ അതാ പോകുന്നു ആരതിടെ വീട്ടിലെ കാർ. അപ്പൊ അവര് പോയി. അവള് വിളിച്ചില്ലല്ലോ. സമയം കടന്നു പോകുന്നു.
ഇനിയിപ്പോ എന്തായാലും അവര് പോയല്ലോ. നേരിട്ട് ചെല്ലാം. എന്നും കരുതി, പതിയെ നടന്നു.

റോഡിൽ നിന്നും കുറച്ച് ഉള്ളിലേക്കാണ് അവളുടെ വീട്, തൊട്ടപ്പുറത്ത് ഒരു പറമ്പ് ആണ്. അത് കൊണ്ട് തന്നെ അയൽക്കാർ തെണ്ടികളുടെ ശല്യവും ഉണ്ടാവില്ല. അല്ലെങ്കിൽ ഒരു നൂറ് ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും. ആരാ, എന്താ, എന്തിനാ, എവടന്നാ.. ഹോ..

വീടിനു മുന്നിലെത്തി. ഡോർ അടഞ്ഞ് കിടക്കുവാണ്. ഞാൻ ഒരു മിനിറ്റു ആലോചിച്ചു നിന്നു. കാളിങ് ബെൽ അടിക്കണോ അതോ ഫോൺ വിളിക്കണോ,.. എന്നാ പിന്നെ രണ്ടും വേണ്ട. ജനലക്ക് പോയി വിളിക്കാം എന്ന് തീരുമാനിച്ച് സൈഡിലേക്ക് നടന്നു.

ജനാല പാളി ചെറുതായി തുറന്ന് കിടക്കുന്നുണ്ട്. പതിയെ അത് തുറന്നു. ഉള്ളിലേക്ക് നോക്കി. എൻറെ സുന്ദരി അവിടെ ഡ്രസ്സ് മാറുകയാണ്.കുളിച്ച് ഇറങ്ങിയിട്ടേ ഉള്ളൂ എന്ന് തോന്നുന്നു. മുടിയിൽ നിന്നും വെള്ളം ഇറ്റുന്നുണ്ട്. പാവാടയും ഷിമ്മീസും ഇട്ടാണ് നിൽപ്പ്. അലമാരയിൽ എന്തോ തിരയുവാണ്. ടോപ് ആയിരിക്കും. ഞാൻ കുറച്ച് നേരം അങ്ങനെ നോക്കി നിന്നു. വിളിക്കാൻ ആഞ്ഞതും വാതിൽ തുറക്കുന്ന ഒച്ച കേട്ടു. ദൈവമേ, ഇതിപ്പോ ആരാ.. എല്ലാരും പോകും എന്നാണല്ലോ അവള് പറഞ്ഞേ.. ഞാൻ വേഗം ചുമരിനോട് മറഞ്ഞു നിന്നു.
റെഡിയായില്ലേ? ഉള്ളിൽ ചോദ്യം.
ആരതി: ഞാൻ അതിനു വരണില്ലല്ലോ.. പറഞ്ഞതല്ലേ.. നീ പോണില്ലേ?
ശബ്ദം: ആ ഞാൻ പോവുന്നുണ്ട്. അവർ അങ്ങോട്ട് എത്തുമ്പോഴേക്കും പോരെ..
ആരതി: ആ… അത് മതി. പോവാൻ നോക്ക്..
ശബ്ദം: ഞാൻ കുറച്ചു കഴിഞ്ഞ് ഇറങ്ങും..

ഇതിപ്പോ ആരാണാവോ.. ഇനി അനിയൻ ആണോ??? പതിയെ തല എത്തിച്ച് നോക്കി.. ആൾ കട്ടിലിൽ ഇരിക്കുന്നുണ്ട്. അതെ. അനിയൻ തന്നെ ആണ്. ആനന്ദ്.
പക്ഷെ, അവൾ ഡ്രസ്സ് മാറുന്നിടത്ത് ഇവനെന്താ?? ചോദ്യ ശരങ്ങൾ തലയിലൂടെ പാഞ്ഞു..

The Author

15 Comments

Add a Comment
  1. അടിപൊളി ആയിട്ടുണ്ട് ബ്രോ…അവസാനത്തെ സ്വപ്നം നന്നേ ബോധിച്ചു…. ??….

  2. valare nannaayittund ettaa..
    vimarshanangalokke kand pinnott povaathe thudarnn ezhuthuka..
    kuttappeduthanulla oravasaravum pazhakkathirikkunnath nammal malayalikalkulla oru prathyekatha aanallo, namukk kazhiyathath mattoral cheyyunna kanumpo ulla oru chorichil.. angane kandaal mathi..
    adutha bhagangalkkaayi kaathirikkunnu.

    1. അഭിനന്ദനങ്ങൾക്കും സപ്പോർട്ടിനും നന്ദി.. തുടർഭാഗങ്ങൾ അധികം വൈകാതെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം..

  3. സ്മിതയുടെ ആരാധകൻ

    ഏട്ടൻ കസറി???

    1. ???

  4. Venda mone nirthiko

    1. അങ്ങനെ പറയരുത്.. ?

  5. Dark Lord aka Night King

    ettan enna peru mati valla Chris Nolan ennu vallathum idu 🙂

    1. ?❤️❤️❤️

  6. പൊന്നു ഏട്ടാ സ്വപ്നം ഏതാ സത്യം ഏതാ എന്ന കൺഫ്യൂഷൻ ആയി. നന്നായിട്ടുണ്ട്. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. അഭിനന്ദനത്തിനു നന്ദി. ? തുടർഭാഗങ്ങൾ വൈകാതെ ചെയ്യാൻ ശ്രമിക്കാം.

    1. ???

  7. കൊള്ളാം നന്നയിട്ടുണ്ട്
    തുടന്ന് എഴുതു…

    1. അഭിനന്ദനത്തിനു നന്ദി. ?

Leave a Reply

Your email address will not be published. Required fields are marked *