പ്രാണേശ്വരി 5 [പ്രൊഫസർ] 548

പ്രാണേശ്വരി 5

Praneswari Part 5 | Author : Professor | Previous Part

കല്യാണം കഴിഞ്ഞു ഞങ്ങൾ നേരെ പോയത് മാളുചേച്ചിയുടെ വീട്ടിലേക്കാണ്, പിന്നെ അവിടെ നിന്ന് റൂമിലേക്ക്‌ പോകുന്നത് രാത്രിയിലെ ഭക്ഷണവും കഴിഞ്ഞാണ് അത്രയും നേരം അവിടെ വർത്തമാനവും പറഞ്ഞു ഇരുന്നു,

വർത്തമാനം എന്ന് പറയാൻ പറ്റില്ല എന്റെ പഴയ കഥകൾ ആന്റിയിൽ നിന്നും കേൾക്കുകയായിരുന്നു, എന്നെ കളിയാക്കാൻ എന്തെങ്കിലും അതിൽ നിന്നും കിട്ടുമോ എന്ന് നോക്കുകയാണ് തെണ്ടികൾ

അങ്ങനെ ഇരുന്നു സംസാരിക്കുന്നതിന് ഇടയിലാണ് ഫോണിലേക്കു ഒരു കാൾ വരുന്നത്, പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഡിസ്‌പ്ലേയിലേക്കു നോക്കിയ ഞാൻ ഞെട്ടി…

?ലച്ചു? കാളിങ്

ഞാൻ അവളുടെ കയ്യിൽ നിന്നും നമ്പർ വാങ്ങിയിട്ട് കുറച്ചായി, സംസാരിക്കാം എന്ന് കരുതി അങ്ങ് വിളിച്ചാൽ പോലും അവൾ ജാഡ ഇട്ടു വയ്ക്കാറാണ് പതിവ്, അവളാണ് ഇപ്പൊ ഇങ്ങോട്ടു വിളിക്കുന്നത്‌. എന്തായാലും എടുത്തു സംസാരിക്കാൻ തീരുമാനിച്ചു. അവിടെ ഇരുന്നു സംസാരിച്ചാൽ അവർ കേൾക്കും എന്നുള്ളതുകൊണ്ട് ഞാൻ നൈസായി പുറത്തേക്കു ഇറങ്ങി

“ഹലോ”

“എടാ എന്താ പരിപാടി ”

“ഇതാരാ മനസ്സിലായില്ലല്ലോ ”

“എന്റെ നമ്പർ നിന്റെ കയ്യിൽ ഇല്ലേ, ”

“എനിക്ക് നിങ്ങളെ മനസ്സിലായില്ല ആരാ നിങ്ങൾ ”

ഞാൻ എന്തായാലും കുറച്ചു വെറുപ്പിക്കാൻ ഉറപ്പിച്ചു

“എടാ ഞാൻ ലക്ഷ്മിയാ ”

“ഓഹ്‌.. സോറി പെട്ടന്ന് ശബ്ദം കേട്ടപ്പോ ആളെ മനസ്സിലായില്ല, ഫോൺ റീസ്റ്റോർ ചെയ്തപ്പോൾ ഉള്ള നമ്പർ ഒക്കെ പോയി ”

കുറച്ചു സമയം അവളുടെ ഒച്ച ഒന്നും കേട്ടില്ല, പിന്നെ അവൾ സംസാരിച്ചു തുടങ്ങി. ആദ്യം ഉണ്ടായിരുന്ന ആ ഉന്മേഷം ഒന്നും ആ ശബ്ദത്തിൽ ഇല്ല

“ആ, ഞാൻ വിളിച്ചത് ഇന്ദുവിന്റെ കാര്യം പറയാനാ… ”

“എന്താ,.. ഇന്ദു എന്നെ തിരക്കിയോ ”

“തോക്കിൽ കേറി വെടിവെക്കല്ലേ ചെക്കാ.. ഞാൻ പറയട്ടെ ”

” ആ എന്നാൽ പറ ”

” അവൾ അവളെ കല്യാണം കഴിക്കാൻ പോകുന്ന ആളുമായി ഫോണിൽ സംസാരിക്കുകയാണ്, വേണേൽ കേൾപ്പിച്ചു തരാം ”

“ഞാൻ എന്തിനാ അത് കേള്ക്കുന്നെ… ”

“അത് കേട്ടാലെങ്കിലും നീ അവളുടെ പിറകെ നടക്കുന്നത് നിർത്തൂല്ലോ ”

അവളുടെ സംസാരത്തിൽ നല്ല അസൂയ ഉണ്ട് പക്ഷെ പറഞ്ഞാൽ സമ്മതിക്കൂല്ല തെണ്ടി

The Author

77 Comments

Add a Comment
  1. സാധു മൃഗം

    പ്രൊ ബ്രോ… അപേക്ഷ ആണ്… ട്രാജഡി ആക്കരുത്. സഹിക്കാൻ ഉള്ള കെൽപ്പില്ലാത്ത ഒരു പാവം സാധു മൃഗം ആണ് ഞാൻ. പിന്നെ മാലു ചേച്ചിയെ വളരെ അധികം ഇഷ്ടായി കേട്ടോ..

  2. രാജാകണ്ണ്

    പ്രൊഫസർ ബ്രോ

    അടിപൊളി ??

    കഥ ഒരുപാട് ഇഷ്ടം ആയി ❤️❤️

    ഞാൻ സൈറ്റിൽ കുറച്ച് days ആയി ആക്റ്റീവ് അല്ലായിരുന്നു അത് കൊണ്ട് 5പാർട്ട്‌ ഒരുമിച്ചാണ് വായിച്ചത്

    അടുത്ത ആഴ്ച വരെ ഇനി ലക്ഷ്മി ആക്‌സിഡന്റ് ന്ന് രക്ഷപെടുമോ ഇല്ലയോ എന്ന ചിന്ത മാത്രമേ ഉണ്ടാകു

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    രാജാകണ്ണ്
    ❤️❤️

    1. രാജാകണ്ണ് ബ്രോ .. വിലയേറിയ അഭിപ്രായങ്ങൾക്കു വളരെ നന്ദി…

      ♥️പ്രൊഫസർ

  3. visakhkichu42@gmail.com

    ലച്ചൂന് വലിയ അപകടം ഒന്നും വരുത്തല്ലെ ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. അങ്ങനെ ആഗ്രഹിക്കാം ബ്രോ ???

  4. എടാ ദുഷ്ട്ടാ.. ലാസ്റ്റ് എന്താ ചെയ്തേ..എന്റെ ഉള്ള മനസമാധാനം പോയിക്കിട്ടി..ബാക്കി വേഗം തരണേ പ്രൊഫസർ കുട്ടാ?
    സ്നേഹം മാത്രം, തടിയൻ

    1. തടിയാ.. മുത്തേ… അടുത്ത ഭാഗം വേഗം തന്നെ തരാൻ ശ്രമിക്കാം ????

      സ്നേഹത്തോടെ പ്രൊഫസർ ♥️

  5. ♨♨ അർജുനൻ പിള്ള ♨♨

    പറയാൻ വാക്കുകൾ ഇല്ല ????…….

    1. പിള്ളേച്ചാ…. ???

  6. Oru rakshem illa poli item twist…..oru weakness aanalle

  7. Malakhaye Premicha Jinn❤

    ❤❤

  8. ഇതുവരെ സൂപ്പർ ആയി . ഇങ്ങനെ കൊണ്ടുവന്ന് നിർത്തണ്ടാർന്നു.ലച്ചുവിനൊന്നും സഭവിക്കില്ലെന്നു വിശ്വസിക്കുന്നു .

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു .

    മാലാഖയെ കാത്തിരിക്കുന്ന ചെകുത്താൻ

  9. എന്റെ പൊന്നു ചേട്ടായി…പൊളിച്ചു????

    ഒരു ചിരിയോടെ മുഴുവൻ വായിച്ചുതീർത്തു??

    എന്നാലും അവസാനം….ദുഷ്ട ഒന്നും വരുത്തിവച്ചേക്കല്ലേ????

    1. മുത്തേ…. സന്തോഷമായി ???

  10. Ente mwone vayich theernnadh arinjilla athrakk kidilan aayind ee part❤️?
    Pnne nmde chknum lachuvum onnikanmtta tragedy aakkellenn oru request ind
    Endho accident aanenn mnssilayi lachuvin kuzhappam onnm pattarudhe enn prarthikkunnu
    Enikk ee storyil ishtapetta 2 characters aan maluchechiyum lachuvum❤️
    Nxt partin kathirikkunnu?
    Snehathoode…..❤️

  11. ഇതിൽ നായകനെയും നായികയെയും ഉപരി ഏറ്റവും ഇഷ്ടം ആയത് മാളു ചേച്ചിയെ ആണ് നല്ലൊരു ടീച്ചറും അതിലുപരി അഖിലിന്റെ പാവം ചേച്ചിപ്പെണ്ണും
    ലച്ചുവിനെ വിഷമിപ്പിച്ചു അത് ശരിയായില്ല പാവമല്ലെ ലച്ചു അവൾക്ക് ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു

    1. എനിക്കും മനുചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ?

      ലച്ചുവിനെ വിഷമിപ്പിച്ചത് കൂടുതൽ സന്തോഷം കൊടുക്കാനല്ലേ മുത്തേ…

  12. Tragedy undaakilla ennariyaam engilum climax cheriya vishamam.
    ¤Lechu isttam¤

  13. അടിപൊളി…

  14. സ്ഥിരം ക്ലീഷേ …. !!!

    നല്ലൊരു തുടക്കം ആയിരുന്നു …??

    1. ഞാൻ ഒരു തുടക്കക്കാരൻ ആണ് സഹോ, അപ്പൊ അതിന്റേതായ തെറ്റുകുറ്റങ്ങൾ ഉണ്ടാകാം ക്ഷമിക്കൂ

  15. Achoo enth paniya kaniche dushta ingane onnum nirtharuth. Njn aduthapage nokkiyapo illa?.
    Enthayalum samadhanam poyi. Ini oruaycha wait cheyande.
    Enthayalum ee part valare ishtayi. Chechi aniyan combo orupad ishtayi
    Lakshmikk onum pattaruthe enna prarthanayode kaathirikunu.
    ❤❤❤❤

    1. അടുത്ത ഭാഗം കഴിവതും വേഗം തന്നെ തരാൻ ശ്രമിക്കുന്നതാവും rags, .

      ????

    2. സംഗീത്

      എന്തുവാ ബ്രോ കഥയങ്ങിനെ ആസ്വദിച്ച് വരികയായിരുന്നു… എന്നാലും വല്ലാത്ത ഒരിടത്താണ് നിർത്തിയത്. ശരി.. കട്ട് വെയിറ്റിംഗ്!!!

  16. എടാ… ദുഷ്ടാ…. ഇനി ഒരാഴ്ച കാത്തിരിക്കണ്ടേ ….
    കൊള്ളാം… നല്ല flow ഉണ്ട് കഥക്ക്… ഒരു വ്യക്തത ഉണ്ട്… ഇഴച്ചിൽ ഇല്ല…. moreover വായിച്ചിരിക്കാൻ പ്രത്യേക സുഖവും ഉണ്ട്… ലച്ചു-അഖിൽ…. ????

    1. Aks ബ്രോ വളരെ സന്തോഷം നിങ്ങളുടെ ഒക്കെ കമന്റ്സ് വായിക്കുമ്പോ,

      എന്തായാലും അടുത്ത സൺ‌ഡേ തന്നെ തരാൻ ശ്രമിക്കാം

  17. ഇത് ട്രാജഡി ആകോ
    കഥ അടിപൊളി ആയിരുന്നു അവസാനം ചെയ്തത് വല്ലാതെ ചെയ്ത് ആയിപോയി

  18. Adipoli
    Pwolichu
    Possessiveness athe allelum angana
    Entha avide samabaviche
    Valla vandiyum idichathano
    Chechi njettichu
    Waiting for next part

  19. Kollaledaaaa

    1. ശ്രമിക്കാം സഹോ ….

  20. വിരഹ കാമുകൻ????

    രാവിലെ എണീറ്റപ്പോൾ വായിച്ചതാണ് കഥയൊക്കെ പൊളിയാണ് but ലാസ്റ്റ് പാവം ലച്ചു???

  21. Dear Brother, കഥ സൂപ്പർ ആയിട്ടുണ്ട്. പക്ഷെ അവസാനം വല്ലാത്ത വിഷമം. ബർത്ഡേയ് ആയിട്ട് പാവം ലച്ചുവിന് ഒന്നും പറ്റല്ലേ. Waiting for the next part.
    Regards.

  22. Dark Knight മൈക്കിളാശാൻ

    ഇത്രയും സൂപ്പറായി കൊണ്ടെത്തിച്ചിട്ട് ട്രാജഡിയാക്കല്ലേ പ്രൊഫസറെ.

  23. Super bro ???❤️

  24. ഈ പാർട്ടും സൂപ്പർബ്. ഒരു പാട് ishtapettu.പക്ഷെ രാവിലെതന്നെ മൂഡ് കളഞ്ഞു ???. ലച്ചൂന് ഒന്നും പറ്റില്ലെന്ന പ്രതീക്ഷയോടെ…

  25. എന്ത് പണിയാടോ കാണിച്ചത്, തനിക്ക് ഇനിയും ഈ പരിപാടി നിർത്താറായില്ലേ. രാവിലെ തന്നെ മനുഷ്യൻ്റെ മനസമാധാനം കാണാനായിട്ട്. എന്ത് തേങ്ങയായലും വേണ്ടിയില്ല അടുത്ത പാർട്ട് വേഗം തന്നെ തരണം

    1. അടുത്ത part അടുത്ത സൺ‌ഡേ തരാൻ ശ്രമിക്കാം

  26. Poli bro next part enna ????plzzz????? you are great

  27. Da endhuvaada ith ingane aano നിർത്തുന്നത് രാവിലെ തന്നെ മനുഷ്യന്റെ ഒരു മൂഡ് പോയി.

    നി powli ആണ് മുത്തെ……ഇത് ഒടുക്കത്തെ nirthalaayippoyi എന്തായാലും…..

    സ്നേഹം മാത്രം?

  28. വായിച്ചിട്ട് അഭിപ്രായം പറയാട്ടാ ?

    With ? Kaalan

    1. പ്രൊഫസർ ബ്രോ

      വായിച്ചിട്ട് പറ മുത്തേ…

  29. Da Mone first numma edthutta?

    1. പ്രൊഫസർ ബ്രോ

      ♥️

      1. Ni ivide indavuallo Alle?

        1. ഇവിടെ ഉണ്ടാവും

Leave a Reply to Berlin Cancel reply

Your email address will not be published. Required fields are marked *