Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രാണേശ്വരി 9 [പ്രൊഫസർ] 636

Kambi Views 94978

പ്രാണേശ്വരി 9

Praneswari Part 9 | Author : Professor | Previous Part

ഒരു ടീച്ചറിനെ വണ്ടിയിൽ ഡ്രോപ്പ് ചെയ്യുന്നത് അത്ര വല്യ കാര്യമൊന്നും അല്ല പക്ഷെ ആ ടീച്ചറും സ്റുഡന്റും ആരും ഇല്ലാത്ത ലൈബ്രറിയിൽ ഒത്തിരി നേരം ഒറ്റയ്ക്ക് സംസാരിക്കുകയും ആ ടീച്ചർ അവനെ അടിക്കുകയും ചെയ്‌താൽ അവർ സംസാരിക്കുന്നതിന് ഇടയ്ക്കു കരഞ്ഞാൽ ആ ടീച്ചർ അവനെ കെട്ടിപ്പിടിച്ചാ ആ ടീച്ചർ തന്നെ അവന്റെ വണ്ടിയിൽ കയറി പോയാൽ അതൊരു വല്യ കാര്യം തന്നെയല്ലേ ഒരു കോളേജിനെ ഇളക്കി മറിക്കാൻ പോന്ന സംഭവം… ഈ സംഭവങ്ങൾ ഒക്കെ ഒരാൾ മൊബൈലിൽ വീഡിയോ കൂടെ എടുത്തിട്ടുണ്ടെങ്കിലോ …ഇതെല്ലാം ഒരാൾ കണ്ടിരുന്നു വിഡിയോയും എടുത്തിരുന്നു നിതിന്റെ ഉറ്റ ചങ്ങാതി അനന്ദു., ഇതൊന്നും അറിയാതെ ആയിരുന്നു ഞങ്ങൾ ആന്റിയുടെ സങ്കടം മാറ്റാനുള്ള യാത്ര തുടങ്ങിയത്…

ആഷിക്കിന്റെ വണ്ടിയും എടുത്തു ഞങ്ങൾ ഒരുമിച്ചു വീട്ടിൽ എത്തി, വാതിൽ ചാരിയിരുന്നു എങ്കിലും ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല വാതിൽ തുറന്നു അകത്തു കയറിയ ഞങ്ങളെ വരവേറ്റത് അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ഒച്ചയാണ്. സങ്കടം മുഴുവൻ പാത്രങ്ങളോട് തീർക്കുകയാണ് ആന്റി,

ആന്റിയുടെ ദേഷ്യം കുറഞ്ഞിട്ടില്ല എന്ന് കണ്ടതും മാളുവിന്റെ മുഖത്തു വീണ്ടും സങ്കടം നിറഞ്ഞു. ആ കണ്ണ് നിറയുന്നത് കണ്ടപ്പോൾ എനിക്കും വിഷമമായി അതിൽ കൂടുതലായി കുറ്റബോധവും തോന്നി. എല്ലാത്തിനും കാരണം ഞാൻ മാത്രമാണ്, സന്തോഷം മാത്രം കളിയാടിയിരുന്ന ഈ വീട്ടിൽ ഇപ്പൊ ഉള്ള ഈ അവസ്ഥക്ക് കാരണം ഞാൻ ആണ്

“ചേച്ചി…. ”

സങ്കടത്തോടെയുള്ള എന്റെ വിളി കേട്ടതും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി

“ചേച്ചീ,… നീ കരയല്ലേ എല്ലാത്തിനും കാരണം ഞാൻ ആണ്… എല്ലാം ഞാൻ തന്നെ തീർത്തുതരും എന്നിട്ട് മാത്രേ ഞാൻ പോകു… നീ സമാധാനിക്ക്… ”

ഞാൻ എന്തൊക്കെ പറഞ്ഞിട്ടും അവളുടെ മറുപടി കരച്ചിൽ മാത്രമായിരുന്നു

“നീ ഇവിടെ ഇരിക്ക് ഞാൻ പോയി ആന്റിയോട് ഒന്ന് സംസാരിക്കട്ടെ… ”

ഞാൻ അവളെ സെറ്റിയിൽ ഇരുത്തിയിട്ട് അടുക്കളയിലേക്കു നടന്നു. അടുക്കളയിൽ എത്തിയപ്പോൾ ഞാൻ കാണുന്നത് എന്തൊക്കെയോ തന്നത്താൻ പറഞ്ഞു പാത്രം കഴുകുന്ന ആന്റിയെ ആണ്.

“ആന്റി…. ”

ഞാൻ പിന്നിൽ നിന്നും വിളിച്ചപ്പോൾ ഞെട്ടിക്കൊണ്ട് ആന്റി തിരിഞ്ഞു നോക്കി, എന്നെ കണ്ടപ്പോൾ ഒരു ആശ്വാസം ആ മുഖത്തു വന്നു

“ആ നീ ആയിരുന്നോ… ”

“ഞാൻ അല്ലാതെ ആരാ ഇവിടെ ചോദിക്കാതെ കടന്നു വരാൻ… ”

The Author

87 Comments

Add a Comment
  1. Machane e partum adipoli. Nammade patta ugran.waiting for next part ❤️

    1. പ്രൊഫസർ ബ്രോ

      Thanks bro

  2. ༻™തമ്പുരാൻ™༺

    THIS IS AN AMAZING FANFIC HOLY HECK I LOVE IT SO MUCH I REREAD IT IMMEDIATELY!!!

    The plot is fantastic. Dialogues are very natural and in charactor, amazing

    Like, that is just amazing writing right there

    And the character named as patta is Very nice!

    Malu and her brotherly affection is so pure.,.,

    lachu.,.,, she is little bit sensitive but her love is fantastic

    Also ending of the story is VERY NICE!
    It was simple but Nice.,.,

    Excuse me while I go tell my friends about this masterpiece you have created.

    Thank you for writing this! I love it so much!!!

    1. പൃഥ്വിരാജിന്റെ fb പോസ്റ്റ് കാണുന്നത് പോലെയുണ്ട് അല്ലയോ മഹാനുഭാവാ എന്താണിതിന്റെ മാതൃഭാഷാ പരമായ വ്യാകരണം എന്ന് സ്പഷ്ടമായും സ്പുടമായും അറിയിച്ചാൽ കൊള്ളാമായിരുന്നു

      1. ༻™തമ്പുരാൻ™༺

        ചുമ്മാ..,.,
        ചെക്കന് ഒരു പണി കൊടുത്തത് ആണ്..,

        1. പക്ഷേ ഇതൊക്കെ കാണുന്ന എന്നെ പോലുള്ള അയ്യോ പാവങ്ങൾ കൂടിയുണ്ട് അവരെ ഓർത്ത് ഇനി ഇങ്ങനെ കാണിക്കരുത് വായിച്ചാൽ ഒന്നും ദഹിക്കില്ല

          1. ༻™തമ്പുരാൻ™༺

            💕💕💕

      2. പ്രൊഫസർ ബ്രോ

        ഇതൊക്ക എന്ത്… നീ അനിയത്തി പ്രാവിൽ ഒരു കുറച്ചു ഇംഗ്ലീഷ് ഡയലോഗ്സ് കണ്ടിരുന്നോ… അതിന്റെ മുഴുവൻ ക്രെഡിറ്റും ഇവനാണ്

        1. അണ്ണൻ പുലി ആയിരുന്നു അല്ലേ കണ്ടാൽ പറയൂല😎

          1. പ്രൊഫസർ ബ്രോ

            പുലിയല്ല സിംഹം

    2. പ്രൊഫസർ ബ്രോ

      😳😳😳

      നീ എന്തൊക്കെ നല്ല അഭിപ്രായം പറഞ്ഞാലും അതെല്ലാം വന്നു ചേരുക നിങ്ങൾക്ക് മൂന്ന് പേർക്കും ആണ്. ബാക്കി രണ്ട് പേര് ആരൊക്കെയാണെന്ന് നിനക്കറിയാല്ലോ 😘😘😘😘😘😘😘😘

      1. ༻™തമ്പുരാൻ™༺

        💕💕💕

  3. വിഷ്ണു🥰

    ഇൗ ഭാഗവും പതിവ് പോലെ നന്നായിട്ടുണ്ട്❤️😍.

    ആ വീഡിയോ എടുത്ത നാറിയെ ഒന്ന് പോട്ടിക്കഞ്ഞിട്ട്‌ എനിക്ക് ഒരു മനസ്സമാധാനം ഇല്ല.. പാറ്റ കൊടുത്തത് നന്നായി..എന്നാലും ഒരു രണ്ടെണ്ണം കൂടെ കൊടുക്കേണ്ടതാണ്😡.കലിപ്പ് തീരണില്ല…ഇനി അവൻ ചൊറിയൻ വരട്ടെ ബാക്കി അപ്പോ😠.

    അത് പോട്ടെ.. ലച്ചു കലിപ്പ് ആണല്ലോ..അതൊക്കെ ഒന്ന് മാറ്റി ഓണം സെലിബ്രേഷൻ ഓക്കേ പോരട്ടെ.അപ്പോ അടുത്ത ഭാഗം വന്നിട്ട് കാണാം.. സ്നേഹത്തോടെ🥰😍

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം വിഷ്ണു ബ്രോ…

      നമ്മൾ രണ്ടെണ്ണം കൊടുക്കുന്നതിനേക്കാൾ സന്തോഷം നമുക്ക് വേണ്ടി അത് വേറൊരാൾ ചെയ്യുമ്പോളല്ലേ…

      1. വിഷ്ണു🥰

        പാറ്റ കൊടുത്തു…അത് അറിയാം കൊടുക്കുമല്ലോ..പക്ഷേ എനിക്ക് അവനെ തല്ലണമായിരുന്നു..അത്ര കലിപ്പ് ആയിപ്പോയി

        1. പ്രൊഫസർ ബ്രോ

          ഈ കമെന്റ് ഞാൻ ഒരു അംഗീകാരമായി കാണുന്നു. ♥️♥️♥️

          1. വിഷ്ണു🥰

            😌

  4. രാജാകണ്ണ്

    പ്രൊഫസർ ബ്രോ

    ഈ പാർട്ടും നന്നായിട്ടുണ്ട് 👌👌
    വീഡിയോ ന്റെ പേരിൽ നല്ലൊരു അടി പ്രതീക്ഷിച്ചാണ് വന്നത് പക്ഷേ അവിടെ നിങൾ ഐഡിയക്ക് കളിച്ചു 😃👌👌

    അടുത്ത പാർട്ട് വേഗം തന്നെ പോരട്ടെ..

    സ്നേഹത്തോടെ ❤️❤️❤️..

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം രാജാക്കണ്ണ് ബ്രോ…

  5. ജോക്കുട്ടന്റെ ചേച്ചിക്കുട്ടി ❤️

    അങ്ങനെ മല പോലെ വന്നത് മഞ്ഞ് പോലെ പോയല്ലോ സങ്കടം നന്നായിട്ടുണ്ട് waiting 4 nxt part

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം ചേച്ചിക്കുട്ടി , അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം

    2. Thanks🌹
      കാത്തിരിക്കുന്നു, അടുത്തഭാഗത്തിനായി 🙏

  6. പ്രൊഫസർ കൊള്ളാം. രാത്രി വായിക്കണം എന്ന് വിചാരിച്ചത് പിന്നെ ഇരിപ്പ് ഉറച്ചില്ല ഇങ്ങ പോകുന്നു

    1. പ്രൊഫസർ ബ്രോ

      😘😘😘😘

  7. Karayippichallo bro
    😍😍

    1. പ്രൊഫസർ ബ്രോ

      😘😘😘

  8. Professor bro😍❤️
    Ee partum polichu😘
    Nithinum anandhuvinum kittendhadh kitti😂 ini ivnmar janmathil immathiri mattedthe pani kaattilla
    Paatta thakarthu pnne jayan mashum
    Pnne leelanti mwuthan❤️
    Maluvechide kaaryavum settayi
    Mmde chknum lachuvum ingne pranayich nadakkatte💕
    Nxt partin kathirikkunnu😘
    Snehthoode…….❤️

    1. പ്രൊഫസർ ബ്രോ

      ഒരുപാട് സന്തോഷം ബെർലിൻ ബ്രോ…

  9. വൈകുന്നേരം വായിച്ച് അഭിപ്രായം പറയാം എന്നായിരുന്നു കരുതിയത് പക്ഷേ അത്രയും നേരം പിടിച്ച് നിൽക്കാൻ പറ്റുന്നില്ല അതുകൊണ്ട് എക്സാം കഴിഞ്ഞ് ഭക്ഷണവും കഴിച്ച് നേരെ ഇങ്ങ് വന്നു

    ഇനി കഥയിലേക്ക്
    കഴിഞ്ഞ ഭാഗത്തിന്റെ അവസാനം ഇനി എന്ത് നടക്കും എന്ന സൂചന ഉണ്ടായിരുന്നു മാളു ചേച്ചി കരയും എന്ന് കരുതിയതാണ് പക്ഷേ ആ വിഷമത്തിന്റെ ഇടയിൽ നിധിനിട്ട്‌ കൊടുത്ത അടി ഉഷാറായിരിക്കണല്ലോ പിന്നെ നായകൻ ഡയലോഗ് പറയുമെന്ന് കരുതിയപ്പോൾ അവിടെ ജയൻ സാറിനെ കൊണ്ടുവന്നത് ഒട്ടും പ്രതീക്ഷിച്ചില്ല പാവം നിധിൻ തോൽവികൾ ഏറ്റു വാങ്ങാൻ അവന്റെ ജീവിതം പിന്നെയും ബാക്കി ലചുവിനെ പിരിക്കാൻ കാണിച്ച നമ്പർ കൊള്ളാം പക്ഷേ ചീറ്റിപ്പോയി പാറ്റ കൊള്ളാം കേട്ടോ പല കഥകളിലും ഉണ്ടാകും നായകന് മേലേ നിൽക്കുന്ന കൂട്ടുകാരൻ പാറ്റ ആയ യഥാർത്ഥ കൂട്ടുകാരനോട് അന്വേഷണം പറയണം ചങ്ങാതിമാർ ആയാൽ ഇങ്ങനെ വേണം ഇതാണ് ഇന്നത്തെ കാലത്ത് ഇല്ലാത്തതും മാളു ചേച്ചിയുടെ കല്യാണ കാര്യം തീരുമാനം ആയതിൽ ചേച്ചിയെ പോലെ ഞങ്ങളും സന്തോഷിക്കുന്നു ഇനി ഉണ്ണി ചേട്ടന്റെ വരവ് ആണ് കാണേണ്ടത് ലച്ചുവിന്റെ ചാരപ്പണി കൊള്ളാം വഴക്ക്,അടി,സങ്കടം,പ്രണയം,സൗഹൃദം, സാഹോദര്യം,ദേഷ്യം എല്ലാം കൂടി അവിയൽ പരുവത്തിലുള്ള ഈ ഭാഗം വളരെ അധികം ഇഷ്ടമായി ❤️❤️❤️❤️❤️❤️

    1. പ്രൊഫസർ ബ്രോ

      മുത്തേ….

      പാറ്റ വിളിച്ചിരുന്നു ഞാൻ അവനോട് നിന്റെ അന്വേഷണം പറഞ്ഞിട്ടുണ്ട്. എനിക്ക് കിട്ടിയ ഭാഗ്യങ്ങൾ ആണ് എന്റെ കൂട്ടുകാർ. അതിൽ നീയും ഉൾപ്പെടും കേട്ടോ…

      1. തിരിച്ച് ഞാനും കൂട്ടുകാരൻ മാത്രമല്ല കൂടപ്പിറപ്പ്‌ ആയിട്ടും കാണുന്നു 💕

        1. പ്രൊഫസർ ബ്രോ

          😘😘😘😘😘

  10. Athe pwolichu
    Patta rocks
    Jayan sir um njettichu kalanju
    Mooparude bagathe ninne angane oru neekam theere pratheekshichilla
    Angane nithinte kada gudda hawa
    Aaa oro kalakal
    Appo waiting for next part

    1. പ്രൊഫസർ ബ്രോ

      😘😘😘😘

  11. പൊളി പൊളി 🔥🔥

    പ്രേമവും വിഷമവും ഇതുവരെ തോന്നിച്ചിരുന്ന പാർട്ടുകളിൽ നിന്നും, ദേഷ്യം എന്നൊരു വികാരം എനിക്ക് തോന്നി, അത് നിതിനോട്, അത് നല്ല മാക്സിമം ലെവലിൽ എത്തിക്കാൻ നിങ്ങക്ക് കഴിഞ്ഞു 👌

    വഴക്ക് മാറിയപ്പോ തന്നെ സമാധാനം ആയി, ഇനി ഓണം സെലിബ്രേഷന് കാണാം 😁🥰

    സ്നേഹം ❤️

    1. പ്രൊഫസർ ബ്രോ

      അധികം വൈകാതെ തന്നെ ഓണം സെലിബ്രേഷൻ വരും

  12. Super bro കലക്കി വെറെ ഒന്നും പറയാനില്ല അപ്പോ പെട്ടെന്ന് അടുത്ത ഭാഗവുമായി വാ

    1. പ്രൊഫസർ ബ്രോ

      വളരെ നന്ദി സഹോ.. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കുന്നതാണ്

  13. മല പോലെ വന്നത് എലി പോലെ പോയി എന്നത് പോലെ ആയി. ഈ പാർട്ടും പൊളിച്ചു ബ്രോ, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. പ്രൊഫസർ ബ്രോ

      😘😘😘😘

  14. പൊളിച്ചു. ലച്ചനും കൂട്ടുകാർക്കും ടീച്ചേഴ്സിനും അവർ തമ്മിലുള്ള ബന്ധം അറിയാമെങ്കിലും പണിയാകുമോന്നോരു ചെറിയ സംശയം ഉണ്ടായിരുന്നു. പുലി പോലെ വന്നത് എലിപോലെ പോയി. പോരാത്തതിന് തടിയും കേടായി😂😂…
    ഓരോ പാർട്ടും നന്നായി എന്ന് പറയുന്നതിനേക്കാൾ നല്ലത് നിങ്ങൾ പൊളിയല്ലേ ബ്രോ, നിങ്ങളുടെ കഥകളും.
    സ്നേഹത്തോടെ….

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം ny ബ്രോ

  15. Ha പൊളിച്ചു ഞാൻ വിചാരിച്ചു പ്രശ്നം രൂക്ഷമാകും എന്ന് കരുതി നൈസ് ആയിട്ട് കൈകാര്യം ചെയ്തു ഇനി മാളു ചേച്ചിയുടെ ചെക്കന്റെ എൻട്രി കാണാൻ കാത്തിരിക്കുന്നു

    1. പ്രൊഫസർ ബ്രോ

      വളരെ നന്ദി ഡിസൂസ

  16. പൊളിയെ പൊളി ഇഷ്ടായി ടാ മുത്തേ 🥰😍😍😍

    1. പ്രൊഫസർ ബ്രോ

      Thanks ടാ മുത്തേ…

  17. Dear Professor, ഈ ഭാഗവും അടിപൊളി. പാവം നിധിൻ, കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വീഡിയോ എടുത്തു എല്ലാരേയും കാണിച്ചിട്ടും തല്ല് കൊള്ളാനാണ് വിധി. അവനു വേണ്ടത് കിട്ടിയപ്പോൾ സമാധാനമായി. ചേച്ചിയുടെയും അനിയന്റെയും പിണക്കവും ഇണക്കവും സൂപ്പർ. കൂട്ടത്തിൽ ലച്ചുവിന്റെയും. മാളുവിന്റെ ഉണ്ണിയേട്ടനെ എപ്പോഴാണ് രംഗത്ത് കൊണ്ടുവരുന്നത്. Waiting for next part.
    Regards.

    1. പ്രൊഫസർ ബ്രോ

      മാളുവിന്റെ ഉണ്ണിയേട്ടൻ എന്ന് വരും എന്നറിയില്ല

    1. പ്രൊഫസർ ബ്രോ

      വളരെ നന്ദി ബ്രോ

  18. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Kalakki

    1. പ്രൊഫസർ ബ്രോ

      Thanks ഉണ്ണിയേട്ടാ

  19. 😍😍😍😍😍😍😍

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

  20. വൈകുന്നേരം വായിച്ച് അഭിപ്രായം പറയാം

    1. പ്രൊഫസർ ബ്രോ

      മതി മോനെ… നിന്റെ പഠനം നടക്കട്ടെ

  21. Dark Knight മൈക്കിളാശാൻ

    അത് പൊളിച്ചു. ഇനി നമ്മടെ മാളുവേച്ചിയുടെ ആളെയും കൂടെ കാണിക്കണം.

    1. പ്രൊഫസർ ബ്രോ

      മാളു ചേച്ചിയുടെ ആളെയും കാണിക്കാൻ ശ്രമിക്കാം

  22. Poli annu 😘😘😘😘😘😘 nxt part

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ, അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം

  23. ആഹാ…പോളിയെ😍😇

    നിതിനു കിട്ടേണ്ടത് കിട്ടിയപ്പോ തിരുപ്പതി ആയിട്ടുണ്ടാകും ല്ലേ😂😂😂

    1. പ്രൊഫസർ ബ്രോ

      ഏറെക്കുറെ

  24. Nxt part vegam tharanne 💕💕💕💕💕💕💕❤❤💘💘

    1. പ്രൊഫസർ ബ്രോ

      അടുത്ത ഭാഗം ഉടൻ തന്നെ തരാൻ ശ്രമിക്കാം

  25. E touch annu vende nxt part vegam venam

    1. പ്രൊഫസർ ബ്രോ

      അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം

  26. Real professer touch

    1. പ്രൊഫസർ ബ്രോ

      അങ്ങനെ ഒക്കെ ഒരു ടച്ച്‌ ഉണ്ടോ 😉

    1. പ്രൊഫസർ ബ്രോ

      Thanks മുത്തേ 😘

  27. Onnum parayan illa

    1. പ്രൊഫസർ ബ്രോ

      എന്തെങ്കിലും പറ ബ്രോ ♥️♥️♥️

  28. ❤❤❤❤❤

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: