പ്രതിഭാ സംഗമം 6 [പ്രസാദ്] 147

കുറച്ചു കഴിഞ്ഞിട്ടും അവളെ കണ്ടില്ല. ഞാന്‍ചെന്ന് നോക്കുമ്പോള്‍, അവള്‍, കതകിന്‍റെ പിന്നില്‍മറഞ്ഞു നില്‍ക്കുന്നു. ഞാന്‍അവളുടെ കൈയ്യില്‍പിടിച്ചു ബലമായി പുറത്ത് കൊണ്ടുവന്നു. അവള്‍, തറയിലേക്കു കുനിഞ്ഞു നോക്കി നിന്നു. ഞാന്‍അവളുടെ മുഖം പിടിച്ചു ഉയര്‍ത്താന്‍ശ്രമിച്ചു. പക്ഷേ, അവള്‍ബലം പിടിച്ചു നിന്നു. ഞാന്‍, അവളെ പിടിച്ചു ചേട്ടന്‍റെ അടുത്ത കസേരയില്‍കൊണ്ടിരുത്തി. ചേട്ടന്‍, അവളെ അടിമുടി നോക്കി വെള്ളമിറക്കി.
അവളും ഏതാണ്ട് എന്‍റെ ശരീര ഘടന തന്നെ ആണ്. പൊക്കം എന്നെക്കാള്‍, രണ്ടിഞ്ചോളം കുറവാണ്. ചേട്ടന്‍, അവളുടെ താടിയില്‍പിടിച്ചു മുഖം ഉയര്‍ത്തി. പക്ഷേ, അവള്‍, ചേട്ടന്‍റെ മുഖത്ത് നോക്കാതെ, കണ്ണുകള്‍ഒരു വശത്തേക്ക് തിരിച്ചു പിടിച്ചിരുന്നു. ചേട്ടന്‍, അവളുടെ താടിയില്‍നിന്നും കൈ മാറ്റി, അവളുടെ തോളില്‍വച്ചു. അവളുടെ ശരീരം ഒന്ന് വിറച്ചു. അവള്‍, ഉമിനീര് ഇറക്കുന്നത്‌കാണാമായിരുന്നു. അവള്‍, ദയനീയമായി എന്നെ നോക്കി.
“നീ എന്താടീ നിന്ന് വിറയ്ക്കുന്നത്‌? നിന്‍റെ വാചകമടി ഇതൊന്നും ആയിരുന്നില്ലല്ലോ. ഏതായാലും എല്ലാവരും ചായ കുടി. അത് കഴിഞ്ഞ് നമുക്ക് വിശദമായി പരിചയപ്പെടാം.”
ചേട്ടന്‍, ഒരു കപ്പിലെ ചായ എടുത്തു അവളുടെ മുന്നിലേക്ക്‌വച്ചു. ഞാന്‍, പലഹാരങ്ങളുമൊക്കെ എടുത്ത് അവരുടെ മുന്നിലേക്ക്‌നീക്കി വച്ചിട്ട്, അവര്‍ക്ക് എതിരെ കിടന്ന കസേരയില്‍ഞാനും ഇരുന്നു. ചേട്ടന്‍, ചായ എടുത്ത് ഒരു കവിള്‍, കുടിച്ചു. ഗായത്രി അപ്പോഴും കുനിഞ്ഞു തന്നെ ഇരുന്നു. പിന്നെ ചേട്ടന്‍, ഒരു കട്ട്ലറ്റ് എടുത്തു അവള്‍ക്കു കൊടുത്തു. അവള്‍അത് വാങ്ങി. പിന്നെ ചേട്ടനും ഒരു കട്ട്ലറ്റ് എടുത്ത് തിന്നാന്‍തുടങ്ങി. ഞാനും ഒന്ന് എടുത്തിട്ടു അവളോട് കഴിക്കാന്‍പറഞ്ഞു. അങ്ങനെ എല്ലാവരും കഴിച്ചു ചായയും കുടിച്ചിട്ട് എഴുന്നേറ്റു. ഓരോരുത്തരായി പോയി കൈയും, വായും കഴുകി. അവള്‍, സമയം ഒത്തിരി ആയി, പോകണം എന്ന് പറഞ്ഞു ബഹളം വച്ചു.
“എടീ പ്രഭേ, നേരം ഇരുട്ടിയെടീ. എനിക്ക് പോണം.”
“നീ ഒന്ന് സമാധാനമായി നില്ലെടീ. നിന്നെ ഞങ്ങള്‍തന്നെ നിന്‍റെ വീട്ടില്‍കൊണ്ടാക്കാം.”
“അയ്യോ! ഇനിയും വൈകിയാല്‍അമ്മ കിടന്നു ബഹളം വയ്ക്കും.”
“അത് ഞാന്‍വിളിച്ചു പറയാം.”
അത് പറഞ്ഞുകൊണ്ട്, ഞാന്‍ഫോണ്‍എടുത്തു അവളുടെ അമ്മയെ വിളിച്ചു. “അമ്മാ, ഞങ്ങള്‍സംസാരിച്ചു ഇരുന്നു സമയം ഒത്തിരി ആയിപ്പോയി. ഞങ്ങള്‍തമ്മില്‍കണ്ടിട്ട് കുറെ ദിവസം ആയില്ലേ. അതാ. ഇനി ഇപ്പോള്‍ചേട്ടന്‍വന്നാല്‍ഉടന്‍ഞാന്‍തന്നെ അവളെ കൊണ്ട് വന്നു ആക്കാം.” എന്ന് പറഞ്ഞു. അമ്മ അത് സമ്മതിക്കുകയും ചെയ്തു. അതോടെ, അവളുടെ വെപ്രാളം മാറി.
അവള്‍അപ്പോഴും ചേട്ടന് മുഖം കൊടുക്കാതെ നില്‍ക്കുക ആയിരുന്നു. ഞാന്‍, ചായ കുടിച്ച പാത്രങ്ങളും എടുത്ത്, അവളെയും വിളിച്ച്, അടുക്കളയിലേക്കു പോയി. ചേട്ടന്‍, ഹാളിലേക്കും. പത്ത് മിനിറ്റിനകം, ഞാന്‍, പാത്രങ്ങളൊക്കെ കഴുകി വച്ചിട്ട്, അവളെയും പിടിച്ചുകൊണ്ടു, ഹാളിലേക്ക് നടന്നു. അവള്‍, എന്നെ തടയാന്‍ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഞാന്‍, അവളെ ബലമായി തന്നെ പിടിച്ചുകൊണ്ട് വന്നു ഹാളില്‍ഇരുത്തി. അവള്‍മുഖം കുനിച്ചു തന്നെ ഇരുന്നു.
“ഇന്ന് എന്ത് പറ്റിയെടീ നിനക്ക്? നീ ആകെ മൂഡ്‌ഓഫ്‌ആയി ഒരുമാതിരി ആണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെ ഇങ്ങനെ ഇരിക്കുന്നത്?”
“ഒന്നുമില്ലെടീ.”
“പിന്നെ, എന്താടീ?”

8 Comments

Add a Comment
  1. പൊന്നു.?

    Kolaam……. Nannayitund.

    ????

  2. സൂപ്പർ

    അടുത്ത പാർട്ട് എന്താ വരാത്തത്

  3. അനിയന്‍

    നല്ല കഥ.

  4. പൊളിച്ചെഴുതിയിട്ടുണ്ട്

    1. Thank you Bheem Chetna…….

  5. ധനഞ്ജയന്‍

    nice

Leave a Reply

Your email address will not be published. Required fields are marked *