Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രേമ മന്ദാരം 2 [കാലം സാക്ഷി] 837

Kambi Views 126757

“ഡാ മതി… അവനല്ല ഇത് വേറാരൊ ഞങ്ങൾക്ക് ഇട്ട് പണി തന്നതാണ്” ഐഷുവാണ് അവന്റെ വാ അടപ്പിച്ചത്.

“അവനല്ലന്നോ? നിനക്കെന്താ ഭ്രാന്ത് ഉണ്ടോ ഐഷോര്യ. അവനല്ലേ ഇന്നലെ നിന്റെ ക്ലാസ്സിൽ കയറി ഈ വൃത്തികേട് കാണിച്ചത്. പോരത്തിന് അത് ഫോട്ടോ എടുത്ത് കോളേജിന്റെ മതിലിൽ തന്നെ ഒട്ടിച്ച് വെച്ചിരിക്കുന്നു, പന്നൻ…” എന്നെ വിളിക്കാൻ വന്ന മാറ്റ് എന്തൊക്കെയോ തെറികൾ കടിച്ചമർത്തി കൊണ്ട് പ്രിയ പറഞ്ഞു. അവളുടെ വാക്കുകൾക്ക് മുന്നിൽ ഉത്തരമില്ലാതെ ഞാൻ നിന്ന് ഉരുക്കുകയായിരുന്നു. അപ്പഴും എന്റെ രക്ഷക്ക് എന്റെ ഐഷു തന്നെ എത്തി.

“ഡി ഇന്നലെ നടന്നതൊക്കെ നീ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ അവനല്ല ആ ഫോട്ടോ ഒട്ടിച്ചതൊന്നും. അവൻ അങ്ങനെ ചെയ്യില്ല അത് ആരെക്കാളും നന്നായി എനിക്കറിയാം” ഐഷു പ്രിയയെ തണുപ്പിക്കാൻ നോക്കി. അവളുടെ വാക്കുകൾ കേട്ട് വിഷ്ണു എന്നെ ചൂഴ്ഞ്ഞു ഒരു നോട്ടം നോക്കി. അവന്റെ ഭാവം കണ്ടപ്പോൾ എനിക്ക് നല്ല കലിപ്പാണ് വന്നത്, അത് എന്റെ മുഖത്ത് പ്രകടമായപ്പോൾ അവന്റെ മുഖം കൊണ്ട് ഒന്നുമില്ല എന്ന് കാണിച്ചു.

“ഇവൻ അല്ലെങ്കിൽ പിന്നെ ആര്. ഇവന്റെ ഫോണിൽ എടുത്ത ഫോട്ടോ ഇവൻ അറിയാതെ എങ്ങനെ പുറത്ത് പോകും. നിനക്ക് അറിയാത്തത് കൊണ്ടാണ് ഐഷു ഇവൻ ശരിയല്ല. നീ അത് മനസ്സിലാക്കിയാൽ നിനക്ക് കൊള്ളാം” പ്രിയയുടെ ആ ഡയലോഗ് കേട്ടപ്പോൾ എനിക്ക് ഇന്നലെ വിഷ്ണു പറഞ്ഞ കാര്യമാണ് ഓർമ്മ വന്നത്. അവൾക്ക് എന്നോട് പ്രേമമാണ് എന്ന്. അവന്റെ ഒരു കണ്ടെത്തൽ ഇപ്പോൾ എന്നെ പച്ചക്ക് തിന്നാൻ റെഡിയായി നിൽക്കുവാണ്. ഇതായിരിക്കും ഈ തെണ്ടി കണ്ട പ്രേമം.

“പ്രിയ മതി ഇനി നീ സാമിനെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞാലുണ്ടല്ലോ? നീയൊക്കെ കാണുന്നതിന് ഒരുപാട് വർഷങ്ങൾക്ക് മുമ്പ് തൊട്ട് കാണുന്നതാ ഞാൻ അവനെ. ഈ ലോകത്ത് മറ്റെന്തിനെക്കാളും ഞാൻ സ്നേഹിക്കുന്നത് അവനെയാണ്, അവൻ എന്നെയും. അവൻ എന്ത് ചെയ്യും ചെയ്യില്ല എന്ന് ആരെക്കാളും നന്നായി എനിക്കറിയാം. അത് കൊണ്ട് ഞങ്ങളുടെ കാര്യത്തിൽ ആരടെയും അഭിപ്രായം എനിക്ക് കേൾക്കണ്ട” ഐഷു പ്രിയക്ക് നേരെ ചീറിയപ്പോൾ അവളുടെ വാ അടഞ്ഞു പോയി.

“ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ഇനി എന്താണ് വെച്ചാൽ നീ കാണിക്ക്” അവസാനം പറയാൻ ഒന്നുമില്ലാതെ ഇത് പറഞ്ഞു അവൾ അവിടെ നിന്നും ഇറങ്ങി പോയി.

“ഡാ നീ അതൊന്നും കേട്ട് വിഷമിക്കണ്ട അവളോട് പോകാൻ പറ. എന്ത് വന്നാലും ഞാൻ നിന്നെ തള്ളിപ്പറയില്ല.” ഐഷുവിന്റെ ഈ ഡയലോഗ് കേട്ടപ്പോൾ അവളുടെ പാൽ കവിളുകളിൽ എന്റെ ചുണ്ടുകൾ അമർത്തി ഒരു ഉമ്മ കൊടുക്കാൻ ആണ് എനിക്ക് തോന്നിയത്. ഒരു ഉമ്മ കൊണ്ടുള്ള പൊല്ലാപ്പ് ഇതുവരെ തീർന്നിട്ടില്ല അപ്പോഴാണ് അടുത്ത ഉമ്മ! അത് കൊണ്ട് മാത്രം ഞാൻ എന്നെ നിയന്ത്രിച്ചു.

“പോട്ട് ഐഷു അവളാ ഒരു ദേഷ്യത്തിന് പറഞ്ഞതാകും. എനിക്ക് അതിൽ വിഷമം ഒന്നുമില്ല. അല്ലെങ്കിലും ഞാനും ഇതിനൊരു കാരണമാണല്ലോ?”

“ഡാ ഇനി ഈ വർത്താനം പറഞ്ഞാൽ എന്റേന്ന് നല്ലത് കിട്ടും. ഇതിൽ നിനക്ക് പങ്കൊന്നുമില്ല, ഏതോ നാറികൾ നമുക്കിട്ടു പണിതതാണ്. അവനാരായാലും എന്റെ കയ്യിൽ കിട്ടട്ടെ.” ഐഷു പറഞ്ഞത് വെറുമൊരു ഭീഷണിയല്ലെന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം.

“സാമേ നീ ഇവിടെ ഇരിക്കുവാണോ? അഹ് ഐശ്വര്യയുമുണ്ടോ?” ക്യാൻറ്റിലേക്ക് കയറിവന്ന ഗോകുൽ സാറാണ്. എന്നെ കണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു.

The Author

96 Comments

Add a Comment
  1. Palatharam emotions kootti chernnoru sett story….. Soo good🥰

  2. ❤️❤️❤️❤️❤️

  3. Aishu kalakki vere vella girls ane avane thalli paranju padiyayene.

  4. 600 ആക്കണം എന്ന് പറഞ്ഞാൽ 600 ആക്കിയിരിക്കും 😎

    1. കാലം സാക്ഷി

      Thank you bro!

    1. കാലം സാക്ഷി

      Thank you bro!

  5. എഴുത്തു നടക്കുന്നുണ്ടോ…. ഇവിടെ വെയ്റ്റിംഗ് ആണേ 😙

    1. കാലം സാക്ഷി

      Surprise…

      അടുത്ത പാർട്ട് സബ്‌മിറ്റ് ചെയ്തു

      നിങ്ങളുടെ സ്നേഹത്തിന് ❤❤❤

      1. Submit ചെയ്തോ അടിപൊളി വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു♥️♥️

  6. മച്ചാനെ super കഥ😍😍😘😘
    ബാക്കി എളുപ്പന്ന് ഇടണേ. I’m waiting

    പിന്നെ ഒരു കാര്യം. അവരെ തമ്മിൽ ഒരിക്കലും പിരിക്കരുതേ. പിന്നെ sad ending ഉണ്ടാവാനും പാടില്ല. Just my wish

    1. കാലം സാക്ഷി

      അടുത്ത ഭാഗം ഇട്ടിട്ടുണ്ട് ബ്രോ..!

      സ്നേഹത്തോടെ ❤❤❤

  7. Nice ❤️❤️❤️
    waiting for next part

    1. കാലം സാക്ഷി

      Thanks bro
      അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം ബ്രോ

      സ്നേഹത്തോടെ ❤❤❤

  8. മാത്യൂസ്

    നിങ്ങള് ഇങ്ങനെ ട്വിസ്റ് ഇട്ടു നിർത്തരുതെ ആദ്യത്തെ പാർട്ടന്റെ അവസാനത്തെ പേജ് വായിച്ചപ്പോൾ തോന്നി ഈ പാർട്ടിൽ നല്ലൊരു അടിക്കുള്ള കൊളുണ്ടെന്നു അശരീരി കിട്ടാത്ത പക്ഷെ അതെല്ലാം പോയി എനിക്ക് ഐശൂനെ ഒത്തിരി ഇഷ്ടായി .നിങ്ങ direct ആയി അവരുടെ ലൗ സ്റ്റോറി പറഞ്ഞു അതു പറഞ്ഞില്ല ഇപ്പോൾ ആണ് രണ്ടുപേരും അവരുടേത് വെറും സൗഹൃദം അല്ലെന്നു തിരിചാരിഞ്ഞു എല്ലാം ഇരുവരും വീട്ടി അറിയിച്ചപ്പോൾ ഉള്ള വീട്ടുകാരുടെ പ്രതികരണം എന്തായിരുന്നു പിന്നെ സാം എന്തിനാ സാഗറിനെ ഇത്ര പേടിക്കുന്നത് അവന്റെ കയ്യൊടിഞ്ഞത് കൊണ്ടാണോ
    ഏതായാലും അവര് തുടങ്ങുവല്ലേ അവസാനം ആരാ അതു വൈറൽ ആക്കിയതു എന്നറിയുമ്പോൾ സാം പേടിക്കാതെ അവരെ നേരിടട്ടെ ഇപ്പോൾ ആ കാന്താരി അല്ലെ അവനു വേണ്ടി സ്വന്തം അച്ഛനെ പിടിച്ചു തള്ളിയത് 😘

    1. കാലം സാക്ഷി

      കുറച്ചു ട്വിസ്റ്റിൽ നിർത്തിയാലല്ലേ അടുത്ത പാർട്ട് വായിക്കാൻ ഒരു തോരയുണ്ടാകത്തുള്ളൂ. it’s all about building anticipation!

      പിന്നെ ബ്രോയുടെ പല ചോദ്യങ്ങളുടെയും ഉത്തരം വരാൻ പോകുന്ന പാർട്ടുകളുടെ spoiler ആണ് അത് കൊണ്ട് പറയുന്നില്ല.

      പിന്നെ പറയാതെ പോയ അവരുടെ പ്രണയത്തിന് തുടക്കം. അത് ഞാൻ ഒന്ന് സൂചിപ്പിച്ചു പോയിട്ടുണ്ട്. വലിയ ട്വിസ്റ്റോ ടെണോ ഒന്നുമില്ലാത്തതാണ് അവരുടെ പ്രണയത്തിന്റെ ആദ്യ ഭകങ്ങൾ എന്നാലും എപ്പോഴെങ്കിലും അവളരുടെ സംസാരത്തിനിടയിൽ അത് കൊണ്ട് വരാൻ ശ്രമിക്കാം. പിന്നെ വീട്ടിൽ അറിഞ്ഞപ്പോൾ ഇപ്പോൾ നടന്നതിന്റെ മറ്റൊരു വേർഷൻ ആണ് നടന്നത്.

      പിന്നെ സാമിന്നോളും അല്ലെങ്കിൽ അവനെക്കാൾ പ്രാദാന്യം ഐശ്വക്ക് തന്നെയാണ്. കാരണം സാം ഒരു ടിപ്പിക്കൽ ഹീറോ ഒന്നുമല്ല. ഒരു ഇരുപത് വയ്സ്സിന്റെ പക്വത മാത്രമുള്ള ഒരു സാദാ മലയാളി പയ്യൻ. അവൻ വേണ്ട സമയത്ത് ഉണർന്ന് പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കാം.

      ഇത്രയും വലിയ അഭിപ്രായം പറഞ്ഞതിന് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. കഥ ഇഷ്ടമായി എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹത്തോടെ ❤❤❤

      1. മാത്യൂസ്

        😘😘😘😘😘

  9. ♥️♥️♥️♥️

    1. കാലം സാക്ഷി

      ❤❤❤❤❤

  10. എന്റെ ബ്രോ ട്വിസ്റ്റ് ആണലോ,,,,
    പണി കിട്ടി നില്കുന്നിടത് വച്ച് പാർട്ട് 1 നിർത്തിയപ്പോൾ വിചാരിച്ചു പാർട്ട് 2 മുട്ടൻ അടിയായിരിക്കും എന്ന് ബട്ട് ശെരിക്കും വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി,
    ഈ പാർട്ട് ഇങ്ങന്നെ റൊമാന്റിക് ആയി നിർത്തിയ സ്ഥിതിക്ക് അടുത്ത പാർട്ടിൽ നല്ല യമണ്ടൻ അടി തന്നെ പ്രേതീക്ഷിക്കുന്നു 😉….

    💗💗💗കഥ സൂപ്പറാട്ടോ 💗💗💗

    1. കാലം സാക്ഷി

      യാ ഒരു യമണ്ടൻ അടി തന്നെ നടത്തികളയാം. പക്ഷെ എന്ത് പറഞ്ഞാ ഇനി ഇവരെ തെറ്റിക്കുക? ഇതെല്ലാം ചെയ്തത് സാമാണെന്നുള്ള ആ നഗ്ന സത്യം അങ്ങ് വെളിപ്പെടുത്താമല്ലേ….!

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. ഇനിയും ഇത് പോലുള്ള ട്വിസ്റ്റുകൾ പ്രതീക്ഷിക്കാം.

      സ്നേഹത്തോടെ ❤❤❤

  11. മഞ്ഞുതുള്ളിയുടെ നൈർമല്യമുള്ള പ്രണയം പൂത്തു തളിർക്കട്ട. കഥ തുടരുക

    1. കാലം സാക്ഷി

      യാ എന്നിട്ട് നമുക്ക് വെട്ടി നല്ല വിലക്ക് വിൽക്കാം 😜😜

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

      ഒരുപാട് സ്നേഹത്തോടെ ❤❤❤

  12. Nice 👍
    ആകാംക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. കാലം സാക്ഷി

      Thank you!

      അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.

      സ്നേഹം മാത്രം ❤❤❤

  13. ഒരു എഴുത്തുകാരന്റെ ഗുണം എന്ത് എന്നാൽ അവൻ എഴുതുന്ന കഥ വായിക്കുന്നയാൾക്ക് അതിന്റെ തുടക്കം മുതൽ ഒടുക്കം വരെ അതിലൂടെ ജീവിക്കാൻ സാധിക്കണം അങ്ങെനെ ഫീൽ ഞാൻ ഈ കഥയിൽ കണ്ടു തീരെ പൈങ്കിളി ആക്കാതെ പ്രേമവും തല്ലും സെന്റിയും എല്ലാം കൂടി ആകെ ഒരു തൃശൂർ പൂരം ഫീൽ

    1. കാലം സാക്ഷി

      എന്നെ ഇങ്ങനെ പൊക്കല്ലേ ഞാൻ ചിലപ്പോൾ അഹങ്കരിച്ച് പോകും. ഒന്ന് വിരട്ടി വിട്ടാൽ മതി ഞാൻ നന്നായിക്കോളും…!

      കഥക്ക് തരുന്ന പ്രോത്സാഹനത്തിന്ന് ഒരുപാട് നന്ദിയുണ്ട് കേട്ടോ. നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് ആണ് എന്റെ ഊർജ്ജം.

      സ്നേഹത്തോടെ ❤❤❤

  14. ഒരു രക്ഷയും ഇല്ല ബ്രോ സൂപ്പർ love സ്റ്റോറി

    1. കാലം സാക്ഷി

      Thank you

      ❤❤❤

  15. കഴിഞ്ഞ പാർട്ടിയിൽ പറഞ്ഞപോലെ തന്നെ ഈ part പറയുന്നു ഒന്നും പറയാനില്ല അടിപൊളി😍😍👌👌👌

    1. കാലം സാക്ഷി

      അങ്ങനെ പറയല്ലേ എന്തെങ്കിലും പറയുന്നേ!😄😄

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ പെരുത്ത് സന്തോഷം.

      സ്നേഹത്തോടെ ❤❤❤

  16. Bro first part pole tanne adipwoliyaayittund.. Oru doubt und ee story kure part undaavumo? Allel pettennu teermo?

    1. കാലം സാക്ഷി

      അടുത്ത പാർട്ട് ഒരു ചെറിയ കൺക്ല്യൂഷൻ ആണ്. പിന്നെ പേർസണലി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ക്യാരക്ടർ ആണ് ഐശ്വര്യ അത് കൊണ്ട് ഓളും സാമും വീണ്ടും വരും എന്ന് പ്രതീക്ഷിക്കാം. പിന്നെ നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് എന്റെ ഊർജ്ജം ഇനിയും അത് പ്രതീക്ഷിക്കുന്നു.

      സ്നേഹത്തോടെ ❤❤❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: