Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രേമ മന്ദാരം 2 [കാലം സാക്ഷി] 837

Kambi Views 126737

പ്രേമ മന്ദാരം 2

Prema Mandaram Part 2 | Author : KalamSakshi

[Previous Part ]

 

അടുത്ത ഭാഗം ഇതിന്റെ ഒരു ചെറിയ കൺക്ല്യൂഷൻ ആയിരിക്കും. ഇത് തുടരണം എന്ന് ആഗ്രഹമുണ്ട് പക്ഷെ ജീവിത പ്രശ്നങ്ങൾ കാരണം കുറച്ച് സമയമെടുക്കും. പിന്നെ നീങ്ങളുടെ അഭിപ്രായമൊക്കെ നോക്കിയിട്ട് ബാക്കി തീരുമാനിക്കാം.
പിന്നെ ഞാൻ 500 ലൈക്‌ ചോദിച്ചത് എഴുതാൻ കുറച്ച് സമയം കിട്ടാനാണ്. ഇത് പോസ്റ്റ്‌ ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അതെത്തിച്ച് വല്ലാത്ത ചതിയാണ് കേട്ടോ ചെയ്തത്. ഏതായാലും പറഞ്ഞ വാക്ക് പാലിക്കണമല്ലോ അത് കൊണ്ട് കുത്തിയിരുന്ന് എഴുതി അയക്കുകയാണ്.

അടുത്ത പാർട്ടിന് അറ്റ്ലീസ്റ്റ് ഒരു അഞ്ച് ദിവസമെങ്കിലും വേണ്ടി വരും അത് കൊണ്ട് ഞാൻ ലൈക്കുകളുടെ എണ്ണം 600 ആക്കുകയാണ്. അത് രണ്ട് ദിവസത്തിനുള്ളിൽ ചെയ്ത് എന്നോട് തരാൻ പറയരുത് പ്ലീസ്.

അപ്പോൾ ലൈക് അടിച്ച് സഹായിച്ച എല്ലാ വായനക്കാരെയും ലൈക്‌ അടിക്കാതെ എനിക്ക് സമയം തന്ന നല്ലവരായ വായനക്കാരെയും നന്ദിയോടെ സ്മരിച്ച്കൊണ്ട് തുടങ്ങട്ടെ.

#########################

മതിലിൽ ഒട്ടിച്ചിരുന്ന ചിത്രം കണ്ട് എന്റെ കാലുകൾ നിഛലമായി. വായിലെ അവസാന തുള്ളി വെള്ളവും വറ്റി. അത് മറ്റൊന്നുമായിരുന്നില്ല.

ഞാൻ ഇന്നലെ ഐഷുവിനെ ചുംബിച്ചു കൊണ്ട് എടുത്ത സെൽഫി…

തുടർന്നു വായിക്കുക…

“മാറിനിൽക്കട! നീയൊക്കെ എന്ത് കാണാൻ വന്ന് നിക്കുവാണ്…” ഒന്നനങ്ങാൻ പോലും കഴിയാതെ നിന്ന ഞാൻ ചീറിക്കൊണ്ട് മുന്നോട്ട് കുത്തിക്കുന്നത് ഐഷുവിനെ കണ്ടു. അവളുടെ കണ്ണുകൾ കോപം കൊണ്ട് ജ്വാലിക്കുന്നുണ്ടായിരുന്നു. അതിന് മുന്നിൽ എനിക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, എന്റെ തല താഴ്ന്നു.

അവിടെ കൂടി നിന്ന പിള്ളാരെ എല്ലാം തട്ടി മാറ്റി മതിലിനു അടുത്തെത്തിയ അവൾ അവിടെ ഒട്ടിച്ചിരുന്ന ചിത്രങ്ങൾ ഓരോന്നായി പിഴുത്തെടുത്തു പല കഷ്ണങ്ങളായി കീറി. ഭ്രാന്ത്‌ പിടിച്ചത് പോലെയുള്ള അവളുടെ പ്രവർത്തികൾ എന്റെ ചങ്കിടുപ്പ് വർധിപ്പിച്ചു.

കീറുന്നതിന് ഇടക്ക് അവൾ വേറെന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു. അതൊന്നും പക്ഷെ എന്റെ തലയിലേക്ക് കയറിയില്ല. അവളുടെ പ്രവർത്തികളിൽ ഞാൻ മാത്രമല്ല കൂടി നിന്ന കുട്ടികളും സപ്തരായി നിന്നു. കൂടുതലും ഫസ്റ്റ് ഇയർ ആണെന്ന് തോനുന്നു. പരിചയമുള്ള ഒരു മുഖവും ഞാൻ കണ്ടില്ല. ഞാൻ ആരുടെയെങ്കിലും മുഖം കണ്ടോ എന്ന് തന്നെ സംശയമാണ്.

“സാമേ വാ…” ആ പേപ്പർ കാഷണങ്ങൾ പല കഷ്ണം ആക്കിയ ഐഷു ശര വേഗത്തിൽ എന്റെ അടുത്തെത്തി. എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ചീറി.

അപ്പോഴും നല്ല ബോധത്തിൽ അല്ലായിരുന്ന എന്നെയും വലിച്ച് കൊണ്ട് അവൾ നടന്നു, ഒരു പാവയെപ്പോലെ പുറകെ ഞാനും.

അവളെന്നെ കൊണ്ട് നേരെ പോയത് ക്യാൻറ്റിലേക്കാണ്, പോകുന്ന വഴിയിൽ ചില കുട്ടികൾ എന്നെയും അവളെയും അതിശയും പരിഹാസവും നിറഞ്ഞ കണ്ണുകളുമായി നോക്കി നിൽക്കുന്നുണ്ടായിരുന്നു. അതൊന്നും പക്ഷെ ഐഷു ശ്രെദ്ധിക്കനെ പോയില്ല.

“ചേട്ടാ രണ്ട് ലൈം…” ക്യാന്റീനിലെ ചേട്ടനോട് അത് പറഞ്ഞു എന്നെയും കൊണ്ട് മൂലയിൽ ഇട്ടിരുന്നു ഒരു ബെഞ്ചിൽ കൊണ്ടിരുത്തി എതിർ വശത്തെ

The Author

96 Comments

Add a Comment
  1. നല്ലവനായ ഉണ്ണി

    ചെയ്തതാരാണെന്ന് എനിക്ക് ഏകദേശം പിടികിട്ടി.അയാൾ തന്നെ ആണോ എന്ന് അറിയാൻ അടുത്ത പാർട്ട്‌ വേഗം തരണേ.

    1. കാലം സാക്ഷി

      താരം ബ്രോ എഴുതി തുടങ്ങിയിട്ടുണ്ട്!

      പിന്നെ ബ്രോ ഉദ്ദേശിക്കുന്ന ആൾ തന്നെയാകും കാരണം അതിന്റെ കാര്യത്തിൽ ഞാൻ ട്വിസ്റ്റ്‌ വെച്ചിട്ടില്ല. 😜😜😜

      സ്നേഹത്തോടെ ❤❤❤

  2. kalam sakshiyayi njan parayunnu
    ethu adipolianannu,valare nannayitundi bro
    ethu chaythathu aranu kandu pidikanam,
    sakshiyodoppam nnanudu,,keep it up..

    1. കാലം സാക്ഷി

      ആരായാലും കണ്ടു പിടിച്ചിരിക്കും ബ്രോ. അത് അവനായാലും അവളായാലും. പിന്നെ കിട്ടിയാൽ ആളെ എങ്ങനെ മെഷീൻ വാൾ വെച്ച് അറുത്ത് രണ്ട് ആക്കണോ അതോ ഉടലോടെ സ്വർഗ്ഗത്തിൽ എത്താൻ ഒരു വലിയ ഹീലിയും ബലൂനിൽ കയറ്റി അങ്ങ് വിട്ടാൽ മതിയോ എന്നാണ് ആലോചിക്കുന്നത് 😜😜. പിന്നെ കഥ ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. തുടർന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

      സ്നേഹത്തോടെ ❤❤❤

    1. കാലം സാക്ഷി

      ❤❤❤❤

  3. Adipoil

    1. കാലം സാക്ഷി

      Thank you!

  4. Mr..ᗪEᐯIᒪツ👺

    Super broi.. peruthishtam….❤️❤️❤️👍👍👍

    1. കാലം സാക്ഷി

      Thank you Bro

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹത്തോടെ ❤❤❤

    1. കാലം സാക്ഷി

      Thank you bro

      ❤❤❤

  5. Suoer സ്റ്റോറി

    1. കാലം സാക്ഷി

      ❤❤❤

  6. Bro poli kadha
    Waiting for next part
    Kambi paramavadhi kurakan nokamo

    1. കാലം സാക്ഷി

      ❤❤❤

  7. നല്ല അവതരണം റൊമാൻസ് ഇത്തിരികൂടി കൂട്ടണം

    1. കാലം സാക്ഷി

      റൊമാൻസ് കൂട്ടാൻ ഒക്കെ എനിക്കും താല്പര്യമുണ്ട് ബ്രോ. ഇങ്ങനെ ഒരു പ്രശ്നത്തിൽ നിൽക്കുമ്പോൾ റൊമാൻസ് കളിക്കാൻ പറ്റിയ മാനസ്സിക അവസ്ഥയിൽ ആയിരിക്കില്ലല്ലോ അവർ. ഇതിലെ ചില ഭാഖങ്ങൾ പോലും ഒരു കല്ലുകടിയാകുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. അത് കൊണ്ട് അടുത്ത പാർട്ടിൽ മാറ്റം വരുത്താൻ നോക്കാം. പിന്നെ അവതരണം ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ട്ട്ടോ.

      സ്നേഹത്തോടെ ❤❤❤

  8. ഒരുപാട് ഇഷ്ടം ആയി തുടർന്ന് എഴുതുക കാത്തിരിക്കുന്നു next part ന് ആയി 😍😍😍😍

    1. കാലം സാക്ഷി

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.

      സ്നേഹത്തോടെ ❤❤❤

  9. അടിപൊളി…

    1. കാലം സാക്ഷി

      Thank you ❤❤❤

  10. Super bro next week adutha part undakumo

    1. കാലം സാക്ഷി

      അടുത്ത ആഴ്ച്ച തരാൻ നോക്കാം.

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹത്തോടെ ❤❤❤

  11. ഒത്തിരി ഇഷ്ടപ്പെട്ടു ഈ പാർട്ടും. കൂടുതൽ ത്രില്ലിൻ മോഡ് തന്നെ കഥ മുന്നോട്ടു പോകട്ടെ. അടുത്ത പാർട്ട്‌ ഇപ്പോൾ എന്ന് ചോദിക്കുന്നില്ല സമയം കിട്ടുന്ന രീതിക്കു തരിക്ക സാക്ഷി ബ്രോ.😊

    1. കാലം സാക്ഷി

      അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം ഒരാഴ്ച കഴിഞ്ഞാൽ നല്ല തിരക്ക് ആകും. അതിന് മുമ്പ് ഒരു പാർട്ട്‌ കൂടി തരാം. കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ നല്ല സന്തോഷം ഉണ്ട്ട്ടോ.

      സ്നേഹത്തോടെ ❤❤❤

  12. ഇതിൽ കമ്പി എവിടെ?

    1. കാലം സാക്ഷി

      Wait…

  13. Soniya vegam vannatte ponnattee.. poli muthee. Waiting for next part with ❣️

    1. കാലം സാക്ഷി

      കഥ ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം

      സ്നേഹത്തോടെ ❤❤❤

  14. ഞാൻ മായാവി

    കൊള്ളാം അടിപൊളി

    1. കാലം സാക്ഷി

      ഒരുപാട് സന്തോഷം

      സ്നേഹത്തോടെ ❤❤❤

    1. കാലം സാക്ഷി

      Thank you!

      സ്നേഹത്തോടെ ❤❤❤

  15. കൊള്ളാം ചേട്ടാ, നല്ല സ്റ്റോറി. ഇനിയാണ് യഥാർത്ഥ ത്രില്ലിംഗ് എന്ന് പ്രതീക്ഷിക്കുന്നു. ആ പണി ചെയ്തത് ആരെണെന്ന് എനിക്ക് ഊഹം ഉണ്ട്. എന്തായാലും നെക്സ്റ്റ് പാർട്ടിൽ പണിതന്ന ആൾ ഉണ്ടെങ്കിൽ ഞാൻ കമന്റ്‌ ചെയ്യാം.

    1. കാലം സാക്ഷി

      അടുത്ത പാർട്ടിൽ ചെയ്തവനെ കണ്ടു പിടിക്കും. പിന്നെ അത് അത്രക്ക് unexpected ഒന്നും ആകില്ല. പിന്നെ അടുത്ത ഭാഗം ത്രില്ലിംഗ് ആക്കാൻ നോക്കാം. കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

      ഒത്തിരി സ്നേഹത്തോടെ ❤❤❤

  16. ആദ്യ ഭാഗം വായിച്ചു theernapol മനസിന്‌ ഒരു സമാധാനോം ഇല്ലാരുന്നു. സ്ഥിരം കഥകൾ.പോലെ അവർ തമ്മിൽ തെറ്റുന്നു… അവൻ പ്രിയയെ സ്നേഹിക്കുന്നു അവൾ അവളുടെ ക്ലാസിൽ ഉള്ള മറ്റവനെ സ്നേഹിക്കുന്നു.. അവസാനം സത്യം തിരിച്ചറിയുന്നു അവർ വീണ്ടും ഒന്നാവുന്നു.. ഈ രീതിയിൽ ആവും എന്നാണ് വിചാരിച്ചത്

    1. കാലം സാക്ഷി

      അങ്ങനെ ആയേനെ പക്ഷെ എന്തോ ഐഷു ഇങ്ങനെയാണ്. നമ്മൾ സ്നേഹിക്കുന്ന ആൾ നമ്മളെ ദ്രോഹിയ്ക്കാൻ സാധ്യതയില്ല എന്ന് മനസ്സ് പറയുമെങ്കിലും നമുക്ക് വേദനച്ചു അത് കൊണ്ട് ആയാളും കുറച്ച് വേദനിക്കട്ടെ എന്ന് കരുതി നമ്മൾ അകത്തി നിർത്തിയാൽ പിന്നെ ഒരിക്കലും ചേർത്ത് നിർത്താൻ പറ്റിയില്ലെങ്കിലോ?

      നല്ല സമയത്ത് മാത്രമല്ല മോശം കാലത്തും കൂടെ നിൽക്കുന്നതാണ് യഥാർത്ഥ സ്നേഹം.

  17. പൊന്നപ്പൻ

    Katta waiting……..aishu Sam luv

    1. കാലം സാക്ഷി

      ഉടൻ തരാൻ നോക്കാം ബ്രോ.

      ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹത്തോടെ ❤❤❤

  18. നന്നായിട്ടുണ്ട് 🖤✨️
    തിരക്ക് പിടിച് നിർത്തിക്കളയരുത്, സമയം എടുത്ത് ആയാലും നല്ല രീതിയിൽ അവസാനിപ്പിക്കുക 😄

    1. കാലം സാക്ഷി

      എനിക്കും നന്നായി നിർത്താൻ ഒക്കെ ആഗ്രഹം ഉണ്ട് ബ്രോ. ഒന്നുകിൽ എന്തെങ്കിലും വണ്ടി കേസ് വന്ന് തിരക്കായി പോകും. അല്ലെങ്കിൽ ആശയം ദാരിദ്ര്യം ഇതാണ് എന്റെ മെയിൻ വിഷയം. പിന്നെ ഒരു എഴുത്ത്കരന് ഉണ്ടാകാൻ പാടില്ലാത്ത കുറച്ചു ശീലങ്ങളും.

      ഏതായാലും കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ വളരെയധികം നന്ദി. ഇത് നന്നായി തന്നെ നിർത്താൻ ശ്രമിക്കാം.

      ഒരുപാട് സ്നേഹത്തോടെ ❤❤❤

  19. ❤❤❤

    1. കാലം സാക്ഷി

      എന്റെ ആയുധം ഭായി ഇട്ടാൽ ഞാൻ ഇനി എന്താ ചെയ്യുക.

      ഈ സാധനം ഇങ്ങോട്ട് കിട്ടിയതിൽ നല്ല സന്തോഷം ഉണ്ട്ട്ടോ

      ❤❤❤❤

  20. Bro adipoli ayitte unde…..page kuttamo bro….❤️❤️❤️… Next part pettanne varuvoo….Katta waiting….😍😍😍

    1. കാലം സാക്ഷി

      പേജ് കൂട്ടണം എന്നൊക്ക ആഗ്രഹമുണ്ട് ബ്രോ. പക്ഷെ ഞാൻ ഒരു ഭാഗം വരെ വെച്ച് നിർത്തണം എന്ന് മനസ്സിൽ വെച്ചാണ് എഴുതുന്നത്. അത് ആയാൽ അപ്പോഴേ പോസ്റ്റ്‌ ചെയ്യും.

      പിന്നെ കൂടുതൽ ക്രിയറ്റിവിറ്റി ഒക്കെ കിട്ടി കൂടുതൽ കര്യമായി എഴുതിയാൽ ചിലപ്പോൾ പേജ് കൂടും അല്ലെങ്കിൽ കുറയും. പിന്നെ വെറുതെ വലിച്ച് നീട്ടുന്നതിനോട് വലിയ താല്പര്യവും ഇല്ല (എന്റെ മുമ്പഴത്തെ ശൈലി അതായിരുന്നു ഇപ്പോൾ തെറ്റ് മനസ്സിലായി തിരുത്തി)

      കഥ ഇഷ്ടമായത് പെരുത്ത് സന്തോഷം ഉണ്ട്ട്ടാ.
      നെക്സ്റ്റ് പാർട്ട്‌ ഉടൻ തരാൻ ശ്രമിക്കാം.

      സ്നേഹത്തോടെ ❤❤❤

  21. കിടു ആയിട്ടുണ്ട്.
    Waiting for next part eagarly.

    1. കാലം സാക്ഷി

      Thank you bro

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

      സ്നേഹത്തോടെ ❤❤❤

  22. കിടു ആയിട്ടുണ്ട്

    1. കാലം സാക്ഷി

      Thank you!

      സ്നേഹത്തോടെ ❤❤❤

    1. കാലം സാക്ഷി

      ❤❤❤

  23. ബ്രോ തകർപ്പൻ. വൻ ട്വിസ്റ്റ്‌ ആണലോ. പെട്ടന്ന് എഴുതിക്കോ..

    പിന്നെ കമന്റ് കിട്ടാനുള്ള sycological മൂവ് കൊള്ളാംട്ടോ….

    1. കാലം സാക്ഷി

      എന്റെ കഥക്ക് ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌ എങ്കിലും ഇല്ലെങ്കിൽ അങ്ങോട്ട് ഒരു തൃപ്തി കിട്ടില്ല ബ്രൊ.

      പിന്നെ സക്കോളജിക്കൽ മൂവ് ഉദേശിച്ചത്‌ അത് തന്നെയാണ് എങ്കിലും പറഞ്ഞത് സത്യമാണ് കേട്ടോ 😜😜

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം

      സ്നേഹത്തോടെ ❤❤❤

  24. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. കാലം സാക്ഷി

      എന്താണ് ബ്രൊ ഈ പാർട്ട്‌ ഇഷ്ടമായില്ലേ?

      വെറുതെ ചോദിച്ചെന്നെ ഉള്ളു. അടുത്ത പാർട്ട്‌ കഴിവതും നേരത്തെ തരാം.

      സ്നേഹത്തോടെ ❤❤❤

    1. കാലം സാക്ഷി

      എത്ര ഫസ്റ്റ് ആണ് ബ്രൊ 😄😄

      ചുമ്മ പറഞ്ഞതാണ് കേട്ടോ. പേജ് ലോഡ് ആകുമ്പോൾ വരുന്ന വ്യത്യാസമാണ്. ഇവിടെ ഒരെണ്ണത്തിന് ശേഷം വന്നു എന്ന് പറഞ്ഞു തന്ന സ്നേഹത്തിന് ഒരു പൊടി പോലും പുറകിൽ അല്ല എന്ന് അറിയാം. അതിന് എങ്ങനെ പകരം തരണം എന്നെനിക്ക് അറിയില്ല. എന്റെ പരമാവധി നല്ല എഴുത്തായി തരാം. കഥ വായിച്ചെന്നും ഇഷ്ടം ആയെന്നും പ്രതീക്ഷിക്കുന്നു.

      ഒരുപാട് സ്നേഹത്തോടെ ❤❤❤

    1. 🖤🖤🖤…

      All the best 😇

      1. കാലം സാക്ഷി

        Thank you!

    2. കാലം സാക്ഷി

      കാത്തിരിന്നു ആദ്യ കമന്റ്‌ ഇട്ടതിനു ഒരുപാട് നന്ദിയുണ്ട്. ഇന്ന് വരും എന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഞാൻ പോലും ഉറങ്ങി പോയി. കഥ വായിച്ചു എന്നും ഇഷ്ടം ആയി എന്നും പ്രതീക്ഷിക്കുന്നു.

      സ്നേഹത്തോടെ ❤❤❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: