ഞാൻ ചിണുങ്ങിക്കൊണ്ട് ഇച്ചായനോട് ചേർന്നിരുന്നു…..
“ഉം…. എന്നാ അമ്മു എന്ന് വിളിക്കാം ”
“ആ അത് മതി…. ”
ഞാൻ ഉത്സാഹക്കത്തോടെ പറഞ്ഞു…..
“”””” അമ്മുട്ടി….. “”””
ഇച്ചായൻ ഒരു കടലോളം സ്നേഹം വാരിവിതറി എന്നെ വിളിച്ചു….
“ന്തോ…. ”
ഞാൻ അതെ ഈണത്തിൽ തന്നെ വിളികേട്ടു….
“”നിനക്ക് എന്നാടി തെണ്ടി എന്നോട് ഇഷ്ടം തോന്നി തുടങ്ങിയത്….. “””
ഒരു കള്ളചിരിച്ചോടെ എന്റെ കവിളിൽ അധരങ്ങൾ അമർത്തി ചുംബിച്ച ശേഷം ഇച്ചായൻ ചോദിച്ചു…..
“”അറിയില്ല ഇച്ചായ…. എന്നുമുതലാണ് ഇച്ചായനോട് എനിക്ക് സ്നേഹം തോന്നി തുടങ്ങിയത്…. പക്ഷേ ഒന്നറിയാം ഈ ഭൂമിയിൽ ഇച്ചായനെ സ്നേഹിക്കുന്ന പോലെ വേറെ ഒന്നിനെയും ഞാൻ സ്നേഹിക്കുന്നില്ല… ഇച്ചായനെ ആഗ്രഹിക്കുന്ന പോലെ… വേറെ ഒന്നിനെയും ഞാനാഗ്രഹിക്കുന്നില്ല…. അത്രത്തോളം ഇഷ്ടമാണ് എനിക്ക് എന്റെ ഇച്ചായനെ….. “”
ഞാൻ ഇതും പറഞ്ഞു ഇച്ചായനെ ഇറുക്കി കെട്ടിപിടിച്ചു…..
“എന്നാലും പറഞ്ഞു അമ്മുട്ടി… ”
നിറയാൻ തുടങ്ങിയ എന്റെ മിഴികളിൽ ചുംബിച്ചു കൊണ്ട് ഇച്ചായൻ പറഞ്ഞു….
“”” ഞാൻ ഇച്ചായനെ ആദ്യമായിട്ട് കാണുന്നത് ഇച്ചായന്റെ വീട്ടിലെ ആൽബത്തിലെ ഫോട്ടോയാണ് “”
ഞാൻ ഇച്ചായൻ കേൾക്കെ ഒന്ന് ചിരിച്ചു….
“””” ഏതു ഫോട്ടോ…????? “”””
ഇച്ചായൻ എന്നെ അടർത്തി മാറ്റി സംശയത്തോടെ ചോദിച്ചു….
“”ആ കുഞ്ഞുനാളിലെ ഫോട്ടോ…. ചിരിച്ചുകൊണ്ട് ജനിച്ചപടി ഇരിക്കുന്ന ഫോട്ടോ “”
ഞാൻ ഇച്ചായനെ കളിയാക്കി ചരിച്ചു കൊണ്ട് പറഞ്ഞു….
“”അയ്യെ…. ഈ പെണ്ണ്…. “”
ആ നാണം നിറഞ്ഞ മുഖം എന്നെ കാണിക്കാതെ അത് എന്റെ കഴുത്തിലേക്ക് പൂഴ്ത്തി……. ഞാൻ അപ്പോഴും ഇച്ചായനെ കെട്ടിപ്പിടിച്ച് ചിരിക്കുകയാണ്….
“” ശരിക്കും നീ കണ്ടോ????””
Bhakki kudi idu aagamsha kudiyirikkuva
ഇത്രയും നാളും വല്ലാത്തൊരു വികാരം എന്നിൽ ഉടലെടുത്തു എനിക്ക് നിന്നെ മനസ്സിലായി….. അതെ ഇത്രനാളും പ്രണയിക്കില്ല എന്ന് പറഞ്ഞ് നടന്ന ഞാൻ ഇതുവരെ കാണാത്ത ഒരാളെ ജീവനുതുല്യം സ്നേഹിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി
❤❤❤❤❤❤❤❤❤
സൂപ്പർ മുത്തേ നല്ല ഫീൽ
തുടരണം പകുതിക്ക് വച്ച് നിർത്തല്ലേ
Next part eppo varum…???
Chetta kath adipoliyayittund. Adutha bagam pettann ezhuthane . Enn snehapoorvm abhinav
ചില കമെന്റുകൾ അവർത്തിച്ചിട്ടുണ്ട്, net വർക്ക് പ്രോബ്ലം ആണ്… എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
King liar …Aaa apporva jathakam part 7 onn thayo…pavangalde oru apekshayanu…with love…kadha polich
സൂപ്പർ ആയിട്ടുണ്ട് ബ്രോ, ചില പേജ് വായിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി അത് പോലെ മനസ്സും. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
ഒരുപാട് നന്ദി അമ്മുസ്, കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ അഭിപ്രായ വാക്കുകൾ നൽകിയതിനും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
രാജനുണയാ,
ഈ ഭാഗവും വളരെ നന്നായിരിക്കുന്നു…
തുടരണോ എന്ന ചോദ്യം ഒഴിവാക്കി തുടർന്നും എഴുതുക…!
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി vampire.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഗുഡ്.. നന്നായി വരുന്നുണ്ട് നുണയ… ഓരോ വരികളും നന്നായി എഴുതാൻ ശ്രെമിച്ചിട്ടുണ്ട്… അപ്പോൾ ഇനി എപ്പോഴാ നെക്സ്റ്റ് പാർട്ട്…
തമ്പുരാട്ടി, നന്ദി ഒരുപാട് നന്ദി കഥ വായിച്ചതിനും അഭിപ്രായ വാക്കുകൾ സമ്മാനിച്ചതിനും. അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കാം.
Pamman Junior
തമ്പുരാട്ടി, നന്ദി ഒരുപാട് നന്ദി കഥ വായിച്ചതിനും അഭിപ്രായ വാക്കുകൾ സമ്മാനിച്ചതിനും. അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
രാജനുണയന്,
നിങ്ങൾ അവലംബിക്കുന്ന രീതിയാണ് Best. ഇത് തുടർന്നേ പറ്റൂ.
താങ്ക്സ് ദി ഗ്രേറ്റ് പമ്മൻ ജൂനിയർ.
Pamman Junior
താങ്ക്സ് ദി ഗ്രേറ്റ് പമ്മൻ ജൂനിയർ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
തുടരണം… മനോഹരമായി…
ഒരുപാട് നന്ദി മൃദുല.
Super???
താങ്ക്സ് അഖിൽ