പ്രേമം 02 [MR. കിംഗ് ലയർ] 347

പ്രേമം 02

Premam Part 2 | Author : Mr. King Liar | Previous Part

 

വീണ്ടും ഓർമിപ്പിക്കുന്നു…. കൊറോണ എന്നാ മഹാവിപത്തിനെ പ്രതിരോധിക്കാൻ നമ്മളും സർക്കാരിനോട് ഒപ്പം ചേരണം….

#BREAK THE CHAIN എന്നാ ആശയവുമായി നമ്മൾ ഏവരും വീടുകളിൽ ഇരുന്നു സഹകരിക്കണം….

⚜️___________________⚜️

വെറും കമ്പി പ്രതീക്ഷിച്ചു ആരും ഈ കഥ വായിക്കണ്ട….
ഇത് എന്റെ കഥയാണ്…. എന്റെ ലൈഫ് എങ്ങിനെയാണോ അതുപോലെ എനിക്ക് ഇത് നിങ്ങൾക്ക് മുന്നിൽ അവതരിപ്പകനാവു…. 90% യാഥാർഥ്യങ്ങൾക്ക് ഒപ്പം 10% ഭാവനയും ചേർത്ത് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഈ കഥ അല്ല എന്റെ പ്രേമം …. ഇഷ്ടമായില്ലങ്കിൽ തുറന്ന് പറയണം അന്ന് ഞാൻ നിർത്തും ഈ കഥ…

ഒരുപാട് സമയം എടുത്ത് കുത്തിയിരുന്ന് എഴുതുന്നത ഇതുപോലെയുള്ള ഒട്ടനവധി കഥകൾ ഞങ്ങളുടെ ആകെ പ്രതീക്ഷ നിങ്ങളുടെ ലൈക്കുകളും കമന്റുകളും മാത്രമാണ്…. അതെങ്കിലും മടികൂടാതെ ഞങ്ങൾക്ക് നൽകിക്കൂടെ….

കഥ ഇഷ്ടമായാലും ആയില്ലെങ്കിലും താഴെകാണുന്ന കമന്റ്‌ ബോക്സിൽ കുറിക്കുക….

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

ഫിദ ഞാനിപ്പോൾ റെയിൽവേ സ്റ്റേഷനിൽ ആണ് എനിക്ക് നിന്നോട് ഒരുപാട് പറയാനുണ്ട് ഞാൻ വന്നതിനുശേഷം എല്ലാം നിന്നോട് പറയാം നീ ചോദിച്ചതിനുള്ള മറുപടിയും………

തുടരുന്നു…..

“”റെയിൽവേ സ്റ്റേഷനിലോ…. എവിടെ പൂവാ “”

“അതൊക്കെ ഞാൻ വന്നിട്ട് പറയാം നീ നാളെ രാവിലെ വീട്ടിലോട്ട് വാ ”

പിന്നീട് അപ്പു ഓഫ് ലൈൻ ആയി….

അപ്പോഴും എന്റെ മനസ്സ് കലുഷിതം ആയിരുന്നു…. എന്താണ് അപ്പുവിന് എന്നോട് പറയാനുള്ളത്…. ഇനി ആൾക്ക് എന്നെ ഇഷ്ടമല്ലേ???

എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നു, പക്ഷേ ഒന്നിനും എനിക്ക് ഉത്തരങ്ങൾ ലഭിച്ചില്ല, എങ്ങിനെയൊക്കെയോ അന്ന് രാത്രി ഞാൻ വെളുപ്പിച്ചു…

പിറ്റേന്ന്….

രാവിലെ തന്നെ കുളിച്ച് റെഡിയായി ഒരു നീല ചുരിദാർ ടോപ്പും പിങ്ക്‌ സ്കിൻ ഫിറ്റ് പാന്റും…തട്ടം ആയി ഒരു ബ്രൗൺ ഷാളും ഇട്ട്, മുടി പിന്നിയ ശേഷം മിഴികൾ എഴുതി…. ഞാൻ രാവിലെ തന്നെ അപ്പുവിനെ കാണാൻ പോവാൻ റെഡി ആയി നിന്നു….

ഉമ്മ പോയതിനു ശേഷം ഒട്ടും സമയം കളയാതെ ഞാൻ അപ്പുവിനെ കാണാൻ വീട്ടിൽ ചെന്നു….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

85 Comments

Add a Comment
  1. ഒറ്റവാക്കുമാത്രം,
    തുടരണം……..???

    സ്നേഹത്തോടെ?
    വിഷ്ണു……….????

    1. MR. കിംഗ് ലയർ

      തിരികെ ഒരായിരം സ്നേഹം. അടുത്ത ഭാഗം വേഗത്തിൽ നൽകാം.

      സ്നേഹപൂർവ്വം
      MR.കിംഗ് ലയർ

  2. A very good love story?

    1. ????????
      എനിയ്ക്കും അപരനോ…..

      1. MR. കിംഗ് ലയർ

        ?

    2. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ

  3. നുണയാ…….

    അല്പം സ്പീഡ് കൂടിയോ എന്നൊരു സംശയം.
    ബാക്കി എല്ലാം ഓക്കേ.ഇനി പ്രണയത്തിന്റെ വസന്തം.കാത്തിരിക്കുന്നു അടുത്ത ഭാഗം

    ആൽബി

    1. MR. കിംഗ് ലയർ

      പോരായിമകൾ അടുത്ത ഭാഗത്തിൽ പരിഹരിച്ചു… വേഗത്തിൽ തന്നെ അടുത്ത ഭാഗം നൽകാൻ ശ്രമിക്കാം. കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി ആൽബിച്ചായ.

      സ്നേഹപൂർവ്വം
      MR.കിംഗ് ലയർ

  4. കണ്ണൂർക്കാരൻ

    ഞാൻ അന്ന് 7ൽ പഠിക്കുവാരുന്നു… ഒരു ദിവസം എനിക്ക് നല്ല പനി അതുകൊണ്ട് ഞാൻ അന്ന് സ്കൂളിൽ പോയി…. ഉച്ചക്ക് വരേണ്ട ഉപ്പ അന്ന് നേരത്തെ വന്നു…..അടിപൊളി

    1. MR. കിംഗ് ലയർ

      ഞാൻ അന്ന് 7ൽ പഠിക്കുവാരുന്നു… ഒരു ദിവസം എനിക്ക് നല്ല പനി അതുകൊണ്ട് ഞാൻ അന്ന് സ്കൂളിൽ പോയി (പോയില്ല …net work പ്രോബ്ലം കൊണ്ട് കുറെ കഷ്ടപ്പെട്ടാണ് എഴുതുന്നത് അതിനിടയിൽ വിട്ട് പോയതാണ് ). ഉച്ചക്ക് വരേണ്ട ഉപ്പ അന്ന് നേരത്തെ വന്നു…..

      തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി. കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

      ഞാൻ അന്ന് 7ൽ പഠിക്കുവാരുന്നു… ഒരു ദിവസം എനിക്ക് നല്ല പനി അതുകൊണ്ട് ഞാൻ അന്ന് സ്കൂളിൽ പോയി…. ഉച്ചക്ക് വരേണ്ട ഉപ്പ അന്ന് നേരത്തെ വന്നു…..

    2. MR. കിംഗ് ലയർ

      ഞാൻ അന്ന് 7ൽ പഠിക്കുവാരുന്നു… ഒരു ദിവസം എനിക്ക് നല്ല പനി അതുകൊണ്ട് ഞാൻ അന്ന് സ്കൂളിൽ പോയി (പോയില്ല …net work പ്രോബ്ലം കൊണ്ട് കുറെ കഷ്ടപ്പെട്ടാണ് എഴുതുന്നത് അതിനിടയിൽ വിട്ട് പോയതാണ് ). ഉച്ചക്ക് വരേണ്ട ഉപ്പ അന്ന് നേരത്തെ വന്നു…..

      തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി. കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

      സ്നേഹപൂർവ്വം
      MR.കിംഗ് ലയർ

  5. നിഹാരസ്

    ഉഷാറായിട്ടുണ്ട്

    1. MR. കിംഗ് ലയർ

      താങ്ക്സ് സഹോ

  6. രാജനുണയാ ഈ പാര്‍ട്ടും നന്നായിട്ടുണ്ട്.
    ആകെ ഇത്തിരി ബോര്‍ ആയിട്ട് തോന്നുന്നത് എപ്പോഴും തുടരണോ എന്ന ചോദ്യം ആണ്. ഇനി ആ ചോദ്യം ഒഴിവാക്കി ഒരു അഞ്ചോ പത്തോ പേജ് കൂട്ടി 20+ പേജ് എഴുതൂ ബ്രോ.
    പെട്ടെന്ന് തന്നെ അടുത്ത പാര്‍ട്ടുമായി വരുക….

    1. MR. കിംഗ് ലയർ

      കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി സഹോ . അടുത്ത ഭാഗം ഉടനെ നൽകാം..

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  7. ആദിദേവ്‌

    വളരെ നന്നായിരിക്കുന്നു രാജനുണയാ…
    തുടർന്നും എഴുതുക. പിന്നെ ഇതിനിടയിൽ ‘അപൂർവ ജാതകം’ എഴുതാതെ ഇരിക്കല്ലേ..പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക..അടുത്ത ഭാഗങ്ങൾ ഉടൻ വരുമെന്ന ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവം
    ആദിദേവ്‌

    1. MR. കിംഗ് ലയർ

      അപൂർവ ജാതകം ഇത് കഴിഞ്ഞയുടനെ തുടങ്ങും. വരും ഭാഗത്തിൽ പോരായിമകൾ നന്നാക്കി എഴുതാൻ ശ്രമിക്കാം. കഥ വായിച്ചതിനും അഭിപ്രായ വാക്കുകൾ നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  8. Good story to continue ????

    1. MR. കിംഗ് ലയർ

      ❤️

  9. തുടരുക ബ്രോ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ, അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  10. വേട്ടക്കാരൻ

    ഹ..അതെന്നാചോദ്യമാ ബ്രോ,ഇത്രയും മനോഹരമായ കഥ തുടരണോന്ന്….?ഇതൊക്കെ ഇഷ്ട്ടപ്പെടുന്നകുറെ ആളുകൾ ഇവിടെയുണ്ട്.അടുത്ത പാർട്ടിനുവേണ്ടി കാത്തിരിക്കുന്നു….

    1. MR. കിംഗ് ലയർ

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി പ്രിയ വേട്ടക്കാര. അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

    1. MR. കിംഗ് ലയർ

      Ok bro

  11. നുണയാ പൊളിച്ചു. Expecting more page പെട്ടന്ന് തീർന്നപോലെ page കൂട്ടി എഴുതണേ ????????????????????????????അമ്മുവെന്ന പേർ എനിക്കിഷ്ടായിട്ടോ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്

    എന്ന്
    സ്നേഹപൂർവ്വം
    Shuhaib

    1. MR. കിംഗ് ലയർ

      കുറെ ആയി കണ്ടിട്ട്….നിന്റെ തെറിവിളി ഞാൻ പ്രതീക്ഷിച്ചിരുന്നു… അതായിരുന്നു ഒരേയൊരു പേടി.

      കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ അഭിപ്രായ വാക്കുകൾ നൽകിയതിനും നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  12. A very good love story. അമ്മുവിന്റെയും അപ്പുവിന്റെയും മിന്നുകെട്ട് കാത്തിരിക്കുന്നു. So pls continue bro.

    1. MR. കിംഗ് ലയർ

      താങ്ക്സ് സഹോ, അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  13. ഇനി ആരെയും പ്രണയിക്കില്ല എന്ന് ഉറപ്പിച്ചതാണ്… പക്ഷെ വായിക്കുവാനും കേൾക്കാനും കാണുവാനും ഇഷ്ട്ടം പ്രണയ കഥകൾ മാത്രമാണ് പ്രണയ നിമിഷങ്ങൾ മാത്രമാണ് ❤
    Awesome bro ?

    1. MR. കിംഗ് ലയർ

      പ്രണയം അത് വായിച്ചു അനുഭവിച്ചറിയാൻ ഒരു കൊതിയ. Max വീണ്ടും കണ്ടതിൽ സന്തോഷം. കഥ വായിച്ചതിനും അഭിപ്രായ വാക്കുകൾ നൽകിയതിനും നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  14. Thudaranam pranayam ath sathyamaya oru vikaram anu athinne tholpikan eswarannu pollum sadhyamalla

    1. MR. കിംഗ് ലയർ

      പ്രണയം സത്യമായ വികാരമാണ് അതിനെ തോല്പിക്കാൻ ഈശ്വരന് പോലും സാധിക്കില്ല… പക്ഷെ മനുഷ്യന് സാധിക്കും.

      അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  15. തുടരണം ❤️

    1. MR. കിംഗ് ലയർ

      ❤️

  16. നൊമ്പരംകൾ കൊണ്ട് തീർത്ത പ്രണയം ആയിരുന്നു അപ്പുവിന്റെ ഫിദയുടെയും പരസ്പരം ജീവിത യാതനകൾ പരസ്പരം പങ്കു വെച്ചപ്പോൾ അവരിലെ പ്രണയം പതിൻ മടകായി വർദ്ധിച്ചു ഒരിക്കലും പിരിയാൻ ആകാത്ത വണ്ണം. കുളകടവിൽ അവർ തമ്മിൽ ഉള്ള ബന്ധം കൂടുതൽ ഊട്ടി ഉറപ്പിച്ചു. തുടരണം രജനുണയാ. അവരുടെ പ്രണയ സാക്ഷാത്കാരം വീണ്ടും പൂത്തു വിരിയട്ടെ. അടുത്ത് പാർട്ട് ആയി കാത്തിരിക്കുന്നു.

    1. MR. കിംഗ് ലയർ

      അച്ചായോ….

      അറിയില്ല ഈ സ്നേഹത്തിനു എന്ത് പകരം നൽകണമെന്ന്, സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് നന്ദി. അടുത്ത ഭാഗം ഉടനെ നൽകാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  17. നുണയാ….. കണ്ടു.വായിക്കണം.

    ഒരു സത്യം അറിയണം.ദേവരാഗം ഇനി വരുമോ?

    1. MR. കിംഗ് ലയർ

      ദേവരാഗം….. അതിന്റെ അടുത്ത ഭാഗം വൈകുന്നതിന് എന്തെങ്കിലും തക്കതായ കാരണം ഉണ്ട്

  18. കൊള്ളാം, സൂപ്പർ. ഫിദക്ക് ഇങ്ങനെ ഒരു past ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അമ്മുവും ഇച്ചായനും ഇനി പ്രണയിച്ച് തകർക്കട്ടെ

    1. MR. കിംഗ് ലയർ

      പ്രണയം വർക്ക്‌ ഔട്ട്‌ ആവുന്നില്ലലോ ഇക്കുസേ…. കഥ വായിച്ചതിനും അഭിപ്രായ വാക്കുകൾ സമ്മാനിച്ചതിനും നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  19. Continue man ….?

    1. MR. കിംഗ് ലയർ

      Ok സഹോ

  20. Broo adipoliyayittondu continue broo

    1. MR. കിംഗ് ലയർ

      കഥ വായിച്ചതിന് നന്ദി സഹോ. അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  21. തുടരണം,supr wrk….

    1. MR. കിംഗ് ലയർ

      Ok bro

  22. Nee thudaranam vaayikkan njanghal und….. Enkilum ee part kurachu poaraymakal und….

    1. MR. കിംഗ് ലയർ

      അടുത്ത ഭാഗത്തിൽ ആ പോരായിമകൾ നികത്താൻ ശ്രമിക്കാം. കഥ വായിച്ചതിനും അഭിപ്രായ വാക്കുകൾ നൽകിയതിനും നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  23. Continue bro.. super

    1. MR. കിംഗ് ലയർ

      Thank you bro

  24. ആക്സിഡന്റ്ന്റെ ചിറിയും കളീം ആണല്ലോ .കട്ട ക്ലിഷെ .തുടരണമെന്നില്ല

    1. MR. കിംഗ് ലയർ

      ജീവിതം ഒരു ക്ലിഷെ….. അല്ലെ. എന്നാലും അഭിപ്രായം അറിയിച്ചതിന് നന്ദി

  25. ഇതൊക്കെയല്ലേ തുടരേണ്ടത്തെ

    1. MR. കിംഗ് ലയർ

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  26. Super bro. തുടരണോ എന്ന ഒരു ചോത്യം ആവശ്യമുണ്ടോ. Its a good story. Waiting for next part???.

    1. MR. കിംഗ് ലയർ

      അധികം വൈകാതെ അടുത്ത ഭാഗം തരാം. കഥ വായിച്ചതിന് നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  27. Keep going

    1. MR. കിംഗ് ലയർ

      Ok bro

  28. കൊള്ളാം അടിപൊളി തുടരൂ നല്ല ഫീൽ ഉണ്ട് പിന്നെ അപൂർവ ജാതകം എഴുതാമോ

    1. MR. കിംഗ് ലയർ

      ഈ കഥ അവസാനിക്കുന്ന ദിവസം… അപൂർവ ജാതകം എത്തും. കഥ വായിച്ചതിന് നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  29. തുടരണം എന്നതിൽ എന്താണ് സംശയം. വായിച്ചിട്ട് ആകെ ഒരു പോരായ്മ തോന്നിയത് പക്ഷെ പേജുകളുടെ എണ്ണം കുറവാണ് എന്നതാണ്

    1. നിങ്ങളുടെ ബാക്കി കഥകളുടെ ആരാധകൻ എന്ന നിലയിൽ എന്റെ അഭിപ്രായം ഇതാണ് – ആ ഫീൽ വരുന്നില്ല. പക്ഷെ അത് എന്തു കൊണ്ടാണെന്നു എനിക്ക് ചൂണ്ടി കാണിക്കാൻ കഴിയുന്നില്ല. ഒരു പക്ഷെ വാചകങ്ങൾ ഉപയോഗിക്കുന്ന രീതി ആയിരിക്കാം അല്ലെങ്കിൽ സ്പീഡ്. തുടരണം എന്നു ഞാൻ പറയില്ല, പക്ഷെ പരീക്ഷണം മുന്നോട്ട് കൊണ്ടു പോകാനാണെങ്കിൽ എല്ലാ സപ്പോര്ട്ടും

      1. MR. കിംഗ് ലയർ

        കുറെ നാൾ ആയി എഴുതിയിട്ട് അത് കൊണ്ടായിരിക്കും….. ഒരിക്കൽ കൂടി ശ്രമിക്കാം.

        കഥ വായിച്ചതിന് നന്ദി

        സ്നേഹപൂർവ്വം
        MR. കിംഗ് ലയർ

    2. MR. കിംഗ് ലയർ

      കഥ വായിച്ചതിനും സ്നേഹനിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി കണ്ണാ. പേജുകൾ കൂട്ടി എഴുതാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

Leave a Reply

Your email address will not be published. Required fields are marked *