പ്രേമവും കല്യാണവും [AARKEY] 494

കിരൺ …. ആശ … എന്തുവേണം കഴിക്കാൻ …..

ആശ …. എന്തെങ്കിലും മതി …..

കിരൺ …. ഊണ് പറയട്ടെ ?

ആശ …. അഹ് … മതി …..

രണ്ടുപേരും ആഹാരം കഴിച്ച് അവിടെ നിന്നും ഇറങ്ങി ……  വൈകുന്നേരത്തോടെ വീട്ടിലെത്തി …… ആശ അവളുടെ വീട്ടിലേക്ക് പോയി …..

വൈകുന്നേരം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആനി ഒരു സംശയം പറഞ്ഞു …..

ആനി … അത് അവിടെ വല്ല പ്രശ്നവും ഉണ്ടാകുമോ ?

മോളി …. എന്ത് പ്രശനം ?

ആനി …. ആശ ചേച്ചി വീടിനടുത്തുള്ള അച്ഛന്റെ കൂട്ടുകാരന്റെ മകളാണെന്നുവല്ലതും പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ ?

കിരൺ …. അതിനെന്താ കുഴപ്പം ?

ആനി …. ഒന്നാമത് അവിടെ ഒരു മുറിയെ ഉള്ളു ….. അച്ഛന്റെ കൂട്ടുകാരന്റെ മകളെ ആ മുറിയിൽ താമസിപ്പിക്കുന്നത് ശരിയാണോ ?

കിരൺ …   അതാ  പറഞ്ഞത് … ഹോസ്റ്റലിൽ ആക്കാമെന്ന് …..

ആനി …. ചേട്ടന്റെ ഭാര്യ ആണെന്ന് പറഞ്ഞാൽ പോരേ ? … പിന്നെ ആരും രണ്ടാമതൊന്ന് ചോദിക്കില്ലല്ലോ ? ഒരു താലി കഴുത്തിൽ ഉണ്ടായിരുന്നാൽ പോരേ ?

കിരൺ ….. എന്തിന് ?

ആനി …. പിന്നാരും ഒന്നും ചോദിക്കാനും വരില്ല നിങ്ങൾക്ക് മറുപടി പറയേണ്ടിയും വരില്ല ……

ശങ്കർ …. അവിടെ അങ്ങിനെ വല്ല പ്രശ്നവും ഉണ്ടോടാ ?

കിരൺ …. നോർത്ത് ഇന്ത്യൻസ് വന്നന്ന്  ഒരു മുറിയിൽ കുറെ ആളുകൾ താമസിക്കുന്നതുകൊണ്ട് ചിലപ്പോൾ ഫ്ലാറ്റുകാർ തന്നെ ചെക്കിങ്ങിനു വരും …..  അവിടെ വാടക അത്രക്ക് കൂടുതലല്ലേ ? മിക്കപ്പോഴും രാത്രിലാണ് വരുന്നത് …..

മോളി … ഓഹ് … അത്രയേ ഉള്ളോ ? ഞാൻ ജാനകിയോട് പറയാം … നാളെ പോയി ഒരു താലി വാങ്ങി അവളുടെ കഴുത്തിൽ കെട്ടികൊടുക്കാൻ …..  അവളുടെ കഴുത്തിൽ ഒരു താലി കിടന്നെന്ന് വച്ച് ഈ ലോകം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ലല്ലോ … ഒന്നുമല്ലെങ്കിലും ഇവനോടൊപ്പമല്ലേ ?

The Author

36 Comments

Add a Comment
  1. Bakki udane undo

  2. Ethinte bakki pettanu tha broo

Leave a Reply

Your email address will not be published. Required fields are marked *