Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 4 [vattan] 566

Kambi Views 313815

ശെരിക്കും സങ്കടം ആയി ആന്റിയുടെ ആ മെസ്സേജ് കണ്ടപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി ആ മെസ്സേജ് അയക്കാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിക്കാൻ തുടങ്ങി. ഞാൻ പെട്ടെന്ന് തന്നെ ആന്റിയെ ഫോൺവിളിച്ചു ഒന്നു രണ്ടു വെട്ടം വിളിച്ചിട്ടും ആന്റി എടുത്തില്ല പിന്നെ രണ്ടും കല്പ്പിച്ചു ഒരു സോറി മെസ്സേജ് അയക്കാൻ തീരുമാനിച്ചു ഞാൻ അങ്ങനെ വാട്സ്ആപ്പ് ഇൽ മെസ്സേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി ആന്റി ഞാൻ ഒരു തമാശപോലെ കരുതി ചോദിച്ചതാ അങ്ങനെ അല്ലാതെ വേറെ ഒരു അർത്ഥത്തിൽ അല്ല ആന്റിക്ക് ആ മെസ്സേജ് മനസിന്‌ ബുദ്ധിമുട്ടാകിയെങ്കിൽ എന്നോട് ഷെമിക്കണേ പ്ലീസ് എനിക്ക് ഇവിടെ ഒരു കൂട്ടുകാരൻ ആയി കിരൺ മാത്രമേ ഒള്ളു അവൻ എന്നോട് ഇതിന്റെ പേരിൽ പിണങ്ങിയാൽ എനിക്ക് വിഷമം ആകും പ്ലീസ് ആന്റി…   അങ്ങനെ ആ മെസ്സേജ് അയച്ചിട്ട് ഒരു സമാധാനം ഇല്ലാതെ ഇരുന്നപ്പോൾ ആണ് സാറാമ്മച്ചേച്ചി അത്താഴം കഴിക്കാൻ വിളിച്ചോണ്ട് പോയത് പെട്ടെന്ന് എഴുനേറ്റ് കഴിക്കാൻ പോയി ഫോൺ എടുക്കാൻ മറന്നു പോയി.

അങ്ങനെ കഴിച്ചുകഴിഞ്ഞു തിരിച്ചു കിടക്കാൻ ബെഡ്‌റൂമിൽ എത്തിയപ്പോൾ ആണ് പിന്നെ ഫോൺ എടുത്തു നോക്കിയത് അപ്പോൾ അതിൽ ആന്റിയുടെ 5 മിസ്സ്ഡ് കാൾ ഉണ്ടായിരുന്നു. ഞാൻ വേഗം തന്നെ തിരിച്ചു വിളിച്ചു മറുതലക്കൽ പെട്ടെന്ന് ഫോൺ എടുത്തു ആന്റി എന്താടാ വിളിച്ചത് കലിപ്മോഡിൽ ചോതിച്ചു അതുകേട്ടപ്പോളെ എന്റെ ഗ്യാസ് പോയി. അതു ആന്റി ചുമ്മാതെ ഒരു തമാശയ്ക് മെസ്സേജ് അയച്ചതാ അല്ലാതെ ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചില്ല എന്നും പറഞ്ഞു അതു പറഞ്ഞയപ്പോൾ എന്റെ ശബ്ദം അൽപ്പം ഇടറി ഒരു തേങ്ങലിന്റെ വക്കോളം എത്തിയിരുന്നു അതു മനസിലാക്കിയത് പോലെ മറുവശത്തുനിന്നും ഒരു പൊട്ടിച്ചിരിയാണ് കേട്ടത് ആന്റി. ഡാ പൊട്ട നീ ഇത്ര പാവം ആണോ ഞാൻ ചുമ്മ ഒരു നമ്പർ ഇട്ടതല്ലേ ഐയെ ഐ ഐയെ എന്നും പറഞ്ഞു കളിയാക്കി ചിരിക്കാൻ തുടങ്ങി പെട്ടെന്ന് ആ കളിയാക്കൽ കൂടെ കേട്ടപ്പോൾ ഞാൻ പൊട്ടി കരഞ്ഞുപോയി അപ്പോൾ ആന്റി മറുവശത്തു നിന്നും ഐയോ മോനെ നിഖിലേ എന്താടാ ഇങ്ങനെ എന്നൊക്കെ ചോതിക്കുന്നുണ്ടാരുന്നു ഞാൻ പെട്ടെന്ന് ഫോൺ കാൾ കട്ട്‌ ചെയ്തു പിന്നെ ബെഡിൽ കയറി തലയിണയിൽ മുഖം പൂഴ്ത്തി തേങ്ങൽ അടക്കി അപ്പോഴും എന്റെ ഫോൺ റിംഗ് ചെയുന്നുണ്ടാരുന്നു ഞാൻ അവിടെ കിടന്നു എപ്പോഴോ ഉറക്കത്തിലേക്കുപോയി..  പുറത്തു നല്ല ശക്തമായ തട്ട് കിട്ടിയാണ് ഞാൻ പിറ്റേന്ന് കാലത്തു എഴുന്നേറ്റത് ഞാൻ കണ്ണുതുറന്നപ്പോൾ കിരൺ എന്നെനോക്കി ഇളിച്ചോണ്ടു നിൽക്കുന്നു
എന്താടാ ഇത്ര രാവിലെ തന്നെ ഇവിടെ എന്ന് ഞാൻ ചോദിച്ചപ്പോൾ തന്നെ വീണ്ടും കിട്ടി അവന്റെ കൈയിൽനിന്നും അടുത്ത കിഴുക് ഫോൺ എടുത്തു സമയം എത്രയായെന്നു നോക്കട പൊട്ട എന്നും പറഞ്ഞു അവൻ. ഞാൻ സമയം നോക്കിയപ്പോൾ 9:30 കഴിഞ്ഞിരിക്കുന്നു.

ടാ പെട്ടെന്നു കുളിച്ചു വാ മമ്മിയും എന്റെ കൂടെ വന്നിട്ടുണ്ട്. അപ്പുറത്ത് സാറാമ്മചേച്ചിയോട് സംസാരിച്ചു നിൽക്കുകയാ ഇന്ന് മമ്മിയുടെ ഒരു കൂട്ടുകാരുടെ റിസോർട്ട് ഉദ്കടനം ആണ് വാഗമണ്ണിൽ നീ പെട്ടെന്ന് ഒന്നു റെഡിയായി വാടാ നിന്നേം കുട്ടി പോകനാണ് ഞങ്ങൾ വന്നത് എന്നും പറഞ്ഞു അവൻ എന്നെ കുത്തി പൊക്കി ബാത്‌റൂമിൽ കയറ്റി
ഷവറിന്റെ അടിയിൽ നിൽക്കുമ്പോളും എന്തോ പോകണ്ട എന്ന് തന്നെ ആയിരുന്നു തോന്നൽ കാരണം വേറെയൊന്നുമല്ല ആന്റിയെ ഫേസ് ചെയ്യാൻ ഒരു മടി ഈ കാലത്തിനിടയിൽ തന്നെ കിരണും ആന്റിയും എന്റെ ആരെല്ലാമോ ആയി മാറിയിരുന്നു ഞാൻ അത്രക്കും ഹൃദയത്തിൽ സ്ഥാനം കൊടുത്തഒരാൾ പറ്റിക്കാൻ ആണെകിൽ കൂടെ ദേഷ്യത്തോടെ മെസ്സേജ്

The Author

38 Comments

Add a Comment
  1. പൊന്നു.🔥

    സൂപ്പർ….. കിടു.

    😍😍😍😍

  2. Ithrayum nalla Katha ezhuthunna aline nerittu kanan pattumo, njanum palaya

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: