അങ്ങേരെ അവന്റെ അടുത്തേക് കേറി വന്നെട്ടു :നീ എവിടെ ഉള്ളതാടാ
ആ പയ്യൻ :കട്ടാക്കട മാമ.
ഞാൻ :നിന്റെ പേരെന്ന
പയ്യൻ : സത്താർ.
ഞാൻ : എടാ നീ കെടന്ന് ടെൻഷൻ ആവാതെ ആർക്കും ഒന്നും പറ്റിയിട്ടില്ലലോ.
അമ്മാവൻ : സത്താർ അല്ല പതിനാറു എടാ നീ കട്ടാക്കട എവടെ ഉള്ളതാടാ.
പയ്യൻ :🙄😟
ഞാൻ എന്നിട്ട് നമ്മടെ വണ്ടീട്ടു പോയിട്ട് അമ്മേനേം.,അച്ഛനേം ,ചേട്ടനേം ,ചേട്ടത്തിയേം ,അമ്മുവിനേം എന്റെ അമ്മാവന്റെ വണ്ടിയിൽ കെറ്റി വിട്ടു .
എന്നിട്ട് ഞാൻ. തിരിച്ചു വന്നു അവരുടെ അടുത്ത്.
ഞാൻ : ചേട്ടാ ചേച്ചി എടാ സത്താറേ വാ നമുക് ഒന്ന് ഹോസ്പിറ്റൽ വരെ പോവാം
സത്താർ : സാരില്ല ചേട്ടാ.
ഞാൻ : ഹാ നീ വാടാ ക്യാഷ് ഒന്നും ഓർത്തു നീ പേടിക്കണ്ട njan നോക്കിക്കോളാം പിന്നെ അവർക്കും ഒന്നും പറ്റിയിട്ടില്ല നീ വാ.
അമ്മാവൻ : ഡാ നീ കട്ടാക്കട എവടെ ഉള്ളതാണെന്ന്.
സത്താർ :😳.
ഞാൻ : ചേട്ടാ ചേട്ടൻ ചെല്ല് .
അമ്മാവാൻ : ഡാ നിനക്ക് കട്ടാക്കട മില്ലിടെക് ജോലി ചെയ്യണ ചന്ദ്രനെ അറിയോ 24 കൊല്ലം മുന്നേ മരിച്ചു .
പയ്യൻ : നിങ്ങൾ ഒന്ന് പോയെ ഇവിടെ എനിക്ക് തന്നെ 20 വയസ്സേ ആയുള്ളൂ അപ്പളാ.
അമ്മാവൻ : ആഹ്ഹ് അപ്പോ നിന്റെ അച്ഛനെ അറിയായിരിക്കും.
ഞൻ പിന്നെ അവിടെ നിന്നില്ല അവരേം കൂട്ടി അവിടെന്ന് നേരെ അടുത്തുള്ള ഹോസ്പിറ്റൽ പോയ്, ഇല്ലേ അയ്യാൾ ഇവന്റെ ബയോഡാറ്റ തയ്യാറാക്കിയേനെ. 😂.
ആ ചേച്ചിടെ കാലിൽ ചെറിയ ഒരു ചതവ് ഇണ്ട് അല്ലതെ വേറെ കൊഴപ്പo ഇല്ല. ഇവന്റെ മുറിവ് എല്ലാം ഒന്ന് ഡ്രസ്സ് ചെയ്ത് ഞാൻ നേരെ അവരെ അവരടെ വീട്ടിൽ കൊണ്ടേ ആക്കി (നന്മമരം 🌳)വണ്ടി അവിടെ സൈഡിൽ ഒതുക്കി വെച്ചണ്ടായി. അതെല്ലാം കഴിഞ്ഞ് ഇനി നേരെ വീട്ടിലേക്.
