അച്ഛൻ : കിട്ടുമായിരിക്കും മോളെ.
അമ്മ : എന്നാ കുറച്ചു അധികം മെയ്ടിച്ചു വെക്കേണ്ടി വരും. 😌😂😂
പാറു :വേണ്ടി വരും 🤭🤭🫢.
അച്ഛൻ :🤭🤭.
ഞാൻ :ആളെ വുഡ്രാ ചാമി 😒🙏.
ഞാൻ പതിയെ അവിടെന്ന് വലിഞ്ഞു ഇല്ലേ അവർ എന്നെ ഇട്ട് വലിപ്പിക്കും
എന്റെ മുറിയിൽ.
കണ്ണാടി നോക്കി.
എന്താണ് പ്രിയേ ഇന്ന് നടന്നത്.
പോവാൻ നേരം അവൻ എന്നെ പേരെടുത്തു വിളിച്ചത്.(ച്ചി പ്രിയേ നാണമില്ലേ നിനക്ക് പ്രേമോ നിനക്കോ നോ ഏയ്യ് കല്യാണം കഴിക്കുന്നു 1 കൊല്ലം കഴിഞ്ഞ് ഡിവോഴ്സ്.
ആഹ്ഹ് അത്രേന്നെ.
പെട്ടന് ഫോൺ നോട്ടിഫിക്കേഷൻ വന്ന്
‘സ്റ്റോറി ലൈക്ഡ് ബൈ. ………’
ഞൻ എന്നിട്ട് ആ സ്റ്റോറി ഒന്നുടെ കണ്ടു,അവൻ എന്റെ കണ്ണിൽ നോക്കി എന്റെ വയറിൽ പിടിച്ചു നിക്കുന്ന ആ ഫോട്ടോ.
പെട്ടന് വാതിലും തുറന്നു പാറു അകത്തേക്കു കേറി വന്നു പെട്ടന്ന് വന്നൊണ്ട് ഒന്നും ഒളിപ്പിക്കാൻ പറ്റിയില്ല.
പാറു :ഓഹ് 🤭.
ഞാൻ : എന്താണ് നിന്നോടാരാ ഇങ്ങനെ ഇടിച്ച കേറി വരാൻ പറഞ്ഞെ.
പാറു :ഇനി ഒന്നും പറയണ്ട 🤫.
ഞാൻ.:എന്ത് പറയണ്ടന്ന് ഒന്ന് പോയെടി നീ.
പാറു :സത്യം പറ ചേച്ചി,.
ഞാൻ :എന്തുട്ട്.
പാറു :ചേച്ചിക്ക് ചേട്ടായിയെ ഇഷ്ടല്ലേ.
ഞാൻ (വിക്കികൊണ്ട് ):പിന്നെ എനിക്കോ പോടീ എനിക്ക് ഇഷ്ടല്ല അവനെ ഒന്നും അവനൊന്നും എന്റെ അത്ര ലെവൽ പോലും അല്ല.
പാറു :പിടിക്കപ്പെട്ടാലും.,ഉരുണ്ട് കളിക്കാൻ ചെച്ചിയെ കഴിഞ്ഞേ ആളുള്ളൂ. 🤭.
ഞാൻ :പോടീ പോടീ.
പാറു :ഓ ഞാൻ പോണു. സ്റ്റേജിൽ ചേട്ടായി നോകീപ്പോ പൂത്തുലഞ്ഞു നിക്കണേ നമ്മൾ ആരും കണ്ടില്ല ട്ടാ.
ഞാൻ :oohhhhhhh 🫣എന്റെ പാറു ഞാൻ അങ്ങനെ ഒന്നും നിന്നില്ല നീ പോയെ നിനക്ക് നാളെ ക്ലാസ്സ് ഇല്ലേ .
ആദ്യം നീ പോയ് പഠിച്ച പാസ്സ് എന്നിട്ട് എന്നെ കളിയാക്കാൻ വാ.

എപ്പോൾ വരും കാത്തു നിൽക്കണോ അതോ പോകണോ
bakki ezhuthadoo …
Ella ezhuthukarum enthaa ingane ..
onnum muzhumipikkilla
ഇവനും മുങ്ങി ഇനി പ്രതീക്ഷിക്കണ്ട
angane ithum kutha hawa
bakki illee ini… atho ee part matrame olloo
അടുത്ത പാർട്ട്
കഴിഞ്ഞോ?
നല്ല ഒന്നായിരുന്നു. ആള് മുങ്ങിയോ
brohhh bakki idddu
bro. baaki evidee