രേഷ്മ : വിക്രം പ്രിയ മാം ആയിട്ട് എൻഗേജ് ആയെന്ന് കേട്ടു.
ഞാൻ :ആഹ്ഹ്.
രേഷ്മ : കോൺഗ്രാറ്സ്.
ഞാൻ :താങ്ക്സ്
രേഷ്മ : അഹ് പിന്നെ അർജുൻ ഇന്ന് ഈവെനിംഗ് ഫ്രീ ആണോ.
അർജുൻ : അഹ്.
രേഷ്മ : അല്ല ഒരു കോഫി കുടുക്കാൻ പോയാലോ.
ഞങ്ങൾ 3ഉം അവനെ ഒരേപോലെ നോക്കി.
അർജുൻ :അഹ് പോകാം രേഷ്മേ.
രേഷ്മ : ഒക്കെ വൈന്നേരം പാർക്കിങ്ങിൽ കാണാം. ബൈ.
അർജുൻ : ഒക്കെ രേഷ്മേ.
ഞങ്ങൾ എല്ലാരും കൂടി :എടാ ഇത് അതെന്നെ..
അർജുൻ :ഏത്
സ്നേഹ :എടാ ഡേറ്റ് ഡേറ്റ്.
അർജുൻ :പോടീ ഒന്ന്.
ഞാൻ : എടാ പുണ്ടെ അട അവൾ ഇന്ത്യറക്റ്റ് ആയിട്ട് ഇന്ന് വൈന്നേരം നിന്നോട് പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞതല്ലേ.
അർജുൻ :ആണോ.
ഞാൻ : അന്നെടാ.
അർജുൻ :ശേ പോടാ.
അവൻ ഇത് പറഞ്ഞത് അവളെ ഒന്ന് നോകീപ്പോ അവൾ ഇവനെ തിരിഞ്ഞു നോക്കി (നാണം ). 🫣
അർജുൻ : എടാ അങ്ങനെ എനിക്കും.
ഞാൻ : ചെലപ്പം നീ കിടന്ന ആവേശം കൊള്ളണ്ട വൈന്നേരം എന്തായാലും നീ പറഞ്ഞത് നോക്ക് ബാക്കി അപ്പോ.
അങ്ങനെ വൈന്നേരം പാർക്കിങ്ങിൽ.
ഞങൾ എല്ലാരും എന്റെ വണ്ടിക്ക് ചുറ്റും നിക്കുവർന്ന്. അപ്പോ രേഷ്മ വന്നേ.
രേഷ്മ :പോകാം അർജുൻ.
അർജുൻ : ഹാ പോകാം.
അർജുൻ അവന്റെ ബുള്ളറ്റ് എടുത്തിട് വന്നു അവൾ പുറകിൽ കേറി. ഞങ്ങൾ 3 പേരും അവനു 👍 കൊടുത്ത് വിട്ടു.
സ്നേഹ :കർത്താവെ ഇത് സെറ്റ് ആക്കി കൊടുക്കണേ.
അപ്പോഴാണ് മാഡം ഞങ്ങളുടെ അടുത്തേകൂടെ പോയിട്ട് സെക്യൂരിറ്റിയോട് എന്തോ പറഞ്ഞെട്ട് എന്റെ അടുത്തേക്ക് വന്നു.
പ്രിയ : വിക്രം.
ഞാൻ : എന്താ മാം.
പ്രിയ :അത് എന്റെ കാർ കംപ്ലയിന്റ് അയ് നല്ല മഴ വരുന്നോണ്ട് എന്നെ ഒന്ന് ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്യാമോ.

എപ്പോൾ വരും കാത്തു നിൽക്കണോ അതോ പോകണോ
bakki ezhuthadoo …
Ella ezhuthukarum enthaa ingane ..
onnum muzhumipikkilla
ഇവനും മുങ്ങി ഇനി പ്രതീക്ഷിക്കണ്ട
angane ithum kutha hawa
bakki illee ini… atho ee part matrame olloo
അടുത്ത പാർട്ട്
കഴിഞ്ഞോ?
നല്ല ഒന്നായിരുന്നു. ആള് മുങ്ങിയോ
brohhh bakki idddu
bro. baaki evidee