ഞാൻ :🙀.
സ്നേഹ (സ്വകാര്യത്തിൽ ):ചെല്ലേടാ.
ഞാൻ : അഹ് ശെരി മാഡം.
ഞാൻ വണ്ട് സ്റ്റാർട്ട് ആക്കി നേരെ നിർത്തി. മാഡം കേറി ചെരിഞ്ഞു ഇരുന്ന് എന്നിട്ട് ഒരു കൈ എന്റെ തോളിൽ വെച്ചു. ആ കൈ വെച്ചപ്പോ എന്റെ വയറിൽ നിന്ന് ഒരു കുളിർ എന്റെ ഉടൽ ആകെ ഒന്ന് കേറി പോയ് (ശോ നാണം വന്നു ).
പ്രിയ :പോകാം.
ഞാൻ : ഹ.
ഞാൻ അവരോടും പോവാന്ന് പറഞ്ഞത് വണ്ടി മുന്നോട്ട് എടുത്ത്.
കുറച്ചു മുന്നോട്ട് പോയപ്പോ മാഡം കൈ തോളിൽ നിന്ന് മാറ്റി വയറിൽ ചുറ്റി പിടിച്ചു. അയ്യൂയോ ഒന്ന് തുള്ളി ചാടാണെന്ന് ഇണ്ട്. (ഇതെക്കെ എന്റെ ജീവിതത്തിൽ ആദ്യായിട്ട് ആണേ ).
പ്രിയ :വിക്രം എന്തെക്കെ ഇണ്ട് കല്യാണ കാര്യങ്ങൾ എക്ക എങ്ങനെ പോകുന്നു. (ഏഹ്ഹ് നിനക്കെന്നാടി വയ്യേ നീയും അവനും അല്ലെ കെട്ടാൻ പോണേ )(ശോ ടെൻഷൻ ആയല്ലോ ഇതിപ്പോ എന്ത് ചോദിക്കും ).
ഞാൻ :ആഹ്ഹ് അങ്ങനെ പോണു മാഡം. (ഏഹ്ഹ് വയ്യേ ഇതിനു ഏതായാലും. ഇത് കൊള്ളാം ഇങ്ങനെ അങ്ങ് പോയ് കൊണ്ടേ ഇരുന്നിരുന്നു എങ്കിൽ )(ഈൗ നാണം നാണം 🤗🫣)
പ്രിയ : ദ അവിടെ ഇറക്കിയെക്ക് വിക്രം )
ഞാൻ :ഹാ.
പ്രിയ :(ഇറങ്ങിയിട്ടു )പോട്ടെ വിക്രം. താങ്ക്സ് കേട്ടോ.
ഞാൻ :ഏയ്യ് അതൊന്നും സാരില്ല..
ഇത് പറഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി, ആ കണ്ണുകളിലേക്ക്, അവൾ അപ്പോ എന്നെ തിരിച്ചും നോക്കി.
(അവളുടെ ആ നോട്ടം മറക്കാൻ ആവുന്നില്ല )(റൂമിലേക്കു പോകും വഴി എല്ലാം മനസ്സ് എങ്ങോട്ടാ പറന്നു )
അവരുടെ മാനസ്സുകൾ പറയാതെ പറയുന്നുണ്ടായി തമ്മിലെ ഇഷ്ടം. തമ്മിൽ അറിയാതെ അവർ പ്രണയം പങ്കു വെച്ചു.
ദിവസങ്ങൾ ചിറകുകൾ പോലെ കൊഴിഞ്ഞു പോയ്..

angane ithum kutha hawa
bakki illee ini… atho ee part matrame olloo
അടുത്ത പാർട്ട്
കഴിഞ്ഞോ?
നല്ല ഒന്നായിരുന്നു. ആള് മുങ്ങിയോ
brohhh bakki idddu
bro. baaki evidee