പ്രിയ :അല്ല അങ്ങനെ അല്ല രണ്ട് കാർ നിങ്ങൾ അവനു കൊടുക്കുന്നത് ഗിഫ്റ്റ് അതുപോലെ എനിക്കും പുതിയത് ഏത്. 🫣
നിഷ :അടപാവി. അല്ല നീ സെറ്റിൽ ആയതല്ലേ അപ്പോ നിനക്ക് തന്നെ പുതിയത് വാങ്ങിക്കൂടെ. നീ വല്യ self indipendant വുമൺ അല്ലെ. (എപ്പിടി വെച്ചനെ ഉനക്ക് ആപ്പ് )
പ്രിയ :ഹ അത് ശെരിയാണല്ലോ ഞാൻ അത് ഓർത്തില്ല (ഒത്തില്ല ).
നിഷ :ഹാ ഞാൻ വേണേ അച്ഛനോട് പറഞ്ഞത് നോക്കാം.
പ്രിയ :ആഹഹാ അമ്മ പോളിയാണ് അമ്മേ.
നിഷ :ഏയ്യ് അത്രേം അങ്ങ് പോക്കണ്ട. ബട്ട് one കണ്ടീഷൻ.
പ്രിയ :എന്താണ്.
നിഷ :നീ നാളെ മോനുന്റെ കൂടെ പോണം.
പ്രിയ :പിന്നെടി നടക്കില്ല.
നിഷ :എന്നാ ആ കാർ അങ്ങ് മറന്നേക്ക്.
പ്രിയ : ശേ ഇതെന്ത് കഷ്ടമ്മെ.
നിഷ :ഹാ കൊറച്ചു കഷ്ടപ്പെട്.
പ്രിയ :അഹ് ശെരി.
നിഷ :അഹ് പിന്നെ അവനോട് ആ കാറിന്റെ കാര്യം ചോദിക്കാൻ മറക്കണ്ട.
Call ഹാങ്ങ്സ് അപ്പ്.
പ്രിയ – ശേ ഇനിപ്പോ അവന്റെ കൂടെ എങ്ങനെ പോകും ശോ ഓർത്തിട്ടു തന്നെ നാണം വന്നു. (കണ്ണാടി നോക്കിക്കൊണ്ട് )ഞാൻ എന്തിനു നാണിക്കണം.പ്രിയ ഈ ടാസ്ക് നീ കംപ്ലീറ്റ് ചെയ്ത പുതിയ കാർ.(പെട്ടന്ന് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ).
പാറു :ദേ ഇത് കണ്ട അമ്മ ചേട്ടായിക്ക് വാങ്ങി കൊടുത്തത.
(ഞാൻ നിഷാമ്മ മടിച്ചുതന്ന പുതിയ ഡ്രസ്സ് ഇട്ട് രണ്ട് കയ്യിലും ക്രീയേറ്റിനും പ്രോടീയിൻ പൌഡറും പിടിച്ചു നിക്കണ ഫോട്ടോ ഞൻ നിഷാമ്മക് അയച്ചത് അവൾ അത് ഇവള്ടെ ഫോണിലേക്കു അയച്ചേട്ട് പ്രിയക്ക് അയച്ചു )
പ്രിയ :ഇതെപ്പോ.
പാറു : ചേട്ടായിക്ക് ഓർഡർ ചെയ്ത് കൊടുത്തത ഇന്ന്.

എപ്പോൾ വരും കാത്തു നിൽക്കണോ അതോ പോകണോ
bakki ezhuthadoo …
Ella ezhuthukarum enthaa ingane ..
onnum muzhumipikkilla
ഇവനും മുങ്ങി ഇനി പ്രതീക്ഷിക്കണ്ട
angane ithum kutha hawa
bakki illee ini… atho ee part matrame olloo
അടുത്ത പാർട്ട്
കഴിഞ്ഞോ?
നല്ല ഒന്നായിരുന്നു. ആള് മുങ്ങിയോ
brohhh bakki idddu
bro. baaki evidee