ഞാൻ :എനിക്കോ
നിഷ :അന്നേ.
ഞാൻ :എന്തിനാമ്മ ഇതെല്ലാം.
നിഷ :അതെക്കെ ഇണ്ട് അത് വരുമ്പോ മടിച്ചേക് അമ്മയുടെ ഒരു ചെറിയ ഗിഫ്റ്റ് കൂടി
ഞാൻ : ഈൗ അമ്മ .
നിഷ:എന്നാ മോൻ കഴിച്ചോ ക്യാഷ് ഞൻ കൊടുത്തേക്കുന്നതാ കേട്ടോ
ഞാൻ :അഹമ്മ ബൈ.
നിഷ :ബൈ മോനു.
Call ഹാങ്ങ്സ് അപ്പ്.
സ്നേഹ :ആരെടാ.
ഞാൻ :മാഡത്തിന്റെ അമ്മയ എന്തോ പാർസൽ വരും അപ്പോ അത് വാങ്ങാൻ.
അരുൺ :ആർക് നിനക്ക പാർസൽ അതോ മാഡത്തിനോ.
ഞാൻ :എനിക്ക്.
സെക്യൂരിറ്റി ചേട്ടൻ വന്ന് എന്നോട് പാർസൽ വന്നെണ്ടെന്ന് പറഞ്ഞു ഞൻ നേരെ അത് പോയ് വാങ്ങി തിരിച്ചു കാന്റീൻലിൽ അന്ന് നല്ല വലയിയ ഒരു ബോക്സ് ആണ്.
പൊട്ടിച്ചു നോകീപ്പോ ഒരു ക്രീയേറ്റിനും ഒരു വല്യ പ്രോട്ടീൻ പൌഡറും പിന്നെ കൊറീച് ജിം ടീഷർട്ടഉം ട്രാക്ക് പാന്റും.
അർജുൻ :ഡെയ് ഇത് ഫുൾ ലാഭം.
ഞാൻ :എന്നാലും എന്താലേ.
അരുൺ :എന്താണെന്ന് നീ ഭാഗ്യവാൻ ആണ് അല്ലാണ്ടെന്ന ആ താടാകേനെ പോലെ അല്ല പുള്ളികാരിയുടെ അമ്മ. അതോണ്ട്. എന്നാലും.
സ്നേഹ :നിന്റെക്ക് ഭാഗ്യ.
പിന്നെ ഞാൻ നിഷാമ്മേനെ വിളിച്ചു താങ്ക്സ് പറഞ്ഞു.
എന്തോ എനിക്ക് നല്ല സന്തോഷായി എന്റെ അമ്മയെ പോലെ തന്നെ എന്നെ ട്രീറ്റ് ചെയ്യുന്നതിന്റെ ഒരു സന്തോഷം എന്തെക്കെ പറഞ്ഞാലും. കാത്തുകിട്ടിയ പെണ്ണിനെ പോലെ ഞൻ കൊറച്ചു നേരം അത് നോക്കി ഇരുന്ന് (ഉഫ് sexy ).
പിന്നെ നേരെ എല്ലാം എടുത്ത് ഞാൻ എന്റെ ടേബിളിൽ കൊണ്ടേ വെച്ച ജോലി ചെയ്യാൻ തുടങ്ങി. ഏകദേശം ഉച്ച അവറായപ്പോ.
ബോസ്സ് എന്റെ ടേബിളിലേക്കു വന്നു.
ബോസ് :വിക്രം.
ഞാൻ (ബഹുമാനത്തിൽ ):യെസ് സർ.

എപ്പോൾ വരും കാത്തു നിൽക്കണോ അതോ പോകണോ
bakki ezhuthadoo …
Ella ezhuthukarum enthaa ingane ..
onnum muzhumipikkilla
ഇവനും മുങ്ങി ഇനി പ്രതീക്ഷിക്കണ്ട
angane ithum kutha hawa
bakki illee ini… atho ee part matrame olloo
അടുത്ത പാർട്ട്
കഴിഞ്ഞോ?
നല്ല ഒന്നായിരുന്നു. ആള് മുങ്ങിയോ
brohhh bakki idddu
bro. baaki evidee