:(എന്റെ കോളേറിൽ കേറി പിടിച്ചേട്ട്.)നീ ഇനി നേരെ നടന്നു പോണേ എനിക്ക് ഒന്ന് കാണണം പുന്നാര മോനെ.
:(ഞാൻ അവന്റെ മൊട്ടക്ക് കേറി ഒരു പിടി പിടിച്ചേട്ട് എടുത്ത് പൊക്കി ഒരു ഏറു കൊടുത്തു )നിലത്തു കിടക്കുന്ന അവനെ നോക്കി ഡാ മൈരേ നിനക്ക് കുണ്ണ ഉറക്കുമ്പോ നീ വാ അപ്പോ നമ്മക്ക് നോക്കാം ആരു നടക്കും നടക്കില്ല എന്ന്.
അന്നേരം വേറെ ഒരുത്തൻ കേറി വന്നത് എന്റെ പുറകീന്നു പിടിച്ചേട് പൊക്കാൻ നോക്കുന്നുണ്ട്.. ഞാൻ നേരെ അവനെ കയ്യിൽ പിടിച്ചു ഒരു വലി വലിച്ചു എന്നിട്ട് അവന്റെ തല എന്റെ കയ്ക്കുള്ളിൽ ആക്കിയേച് ചെക്കിട്ടത് അടിച്ചോണ്ടേ ഇരുന്നു (ഹിഹി കൊള്ളാലോ കളി )
അപ്പോഴേക്കും കാന്റീനിലെ ചേച്ചി വന്നട്ട്: എടാ മോനെഎനിക്കും ഒന്ന് പൊട്ടിക്കണം ഇവൻ ഇന്നലെ ഒരു ഗ്ലാസ് പൊട്ടിച്ചേട് പൈസ ചോദിച്ചപ്പോ തരാൻപറ്റുകേല തള്ളേന്ന്. ഒന്ന് കൊടുക്കെട്ടെടാ.
ഞാൻ : ഹാ ചേച്ചി കൊടു ചേച്ചി.
അങ്ങനെപുള്ളികാരീടെ ആഗ്രഹവും സാധിച്ചു കൊടുത്ത് നേരെ നോക്കീപ്പോ അതാ നിക്കുന്നു വേറെ ആരാ അവൾ തന്നെ മാഡം..
ബോസ്സ് കേറിവന്നട്ട് :എന്താടോ ഇതെക്കെ നിങ്ങളെ ഞാൻ ഒന്ന് വാൺ ചെയ്ത് വിട്ടതല്ലേ ദേ പിന്നേം തൊടങ്ങിയോ. ഇതെന്നതാടോ ജോലിക് വന്ന ജോലി ചെയ്തേട്ട് പോണം അല്ലാതെ അടിയുണ്ടാക്കി നടക്കാൻ ഇത് ചന്ത അല്ല..
അവരെ പുറത്തേക്ക് കൊണ്ടുപോയിട്ട് ബോസ്സും കൂടെ പോയ്. ഞങ്ങൾ പിന്നെ ഇരുന്ന് ചായ കുടിക്കാൻ തുടങ്ങി.
അരുൺ :ഏതായാലും നന്നായെടാ ഒരെണ്ണം പൊട്ടിച്ചത്.
സ്നേഹ : കൊറച്ചു പഞ്ച് ഡയലോഗ് കൂടി പറയർന്നു എന്തോ അങ്ങ് കംപ്ലീറ്റ് ആവാത്തപോലെ.

angane ithum kutha hawa
bakki illee ini… atho ee part matrame olloo
അടുത്ത പാർട്ട്
കഴിഞ്ഞോ?
നല്ല ഒന്നായിരുന്നു. ആള് മുങ്ങിയോ
brohhh bakki idddu
bro. baaki evidee