ഞൻ വീട്ടിൽ എത്തിയപോ മണി 8 ആയി .
അമ്മ :എന്തായെടാ അവര്ക് വല്ലോം പറ്റിയോ.
ഞാൻ :ഏയ്യ് ആ പയ്യന് കൊറച്ചു തൊലി പോയ് പിന്നെ ആ ചേച്ചിടെ കാലിൽ ചെറിയ ഒരു ചതവ് അത്രേ ഒള്ളു.
അമ്മ :ആഹ്ഹ്.
പിന്നെ ഞാൻ നേരെ പോയ് കുളിച്ചു് .കുളിച്ചോണ്ട് ഇരുന്നപ്പോൾ ആയിരുന്നു ഞാൻ എന്റെ കൈ ശ്രദിച്ചത് ആ മോതിരം. ഏത് മോതിരം പ്രിയ ഇട്ടുതന്ന മോതിരം. പെട്ടന് ഞാൻ അവളെ ഓർത്തു പോരാൻ നേരം ഞാൻ അവളെ പേരെടുത്തു വിളിച്ചതും. ഫോട്ടോ എടുതോണ്ട് ഇരുന്നപ്പോൾ ഫോട്ടോ എടുക്കുന്ന ചേട്ടൻ അവളുടെ വയറിൽ കൈ വെക്കാൻ പറഞ്ഞതും .അവൾ കടകണ്ണിൽ നോക്കിയതും. (ആഹ്ഹഹ്മ് നാൺ വന്നു വിക്രമന് നാൺ വന്നു). പോടാ മനസ്സ് പുണ്ടച്ചി ഒരു നാണോം ഇല്ല പിന്നെ അതും അവളെ ഓർത്തു.ഓർത്തു എന്ന് പറഞ്ഞപ്പോളാ ഞാൻ ഒരു കാര്യം ഓർത്തത് അന്ന് പെണ്ണുകാണാൻ പോയപ്പോ ഇവളെ കെട്ടുന്നവൻ മുടിഞ്ഞ പോവുമെന്ന് ഞാൻ പ്രാകിയറിന്നാലോ. അയ്യോ അയ്യയോ (ഇച്ചിരെ ഒച്ച കൂടി പോയ് ).
അച്ഛൻ :എന്നതാടാ.
ഞാൻ :ഒന്നുല്ലച്ച. (പറി ഇപ്പോ തേഞ്ഞേനെ )
അച്ഛൻ :അഹ് ഒന്നുല്ലണ്ടിരുന്ന മതി.
ശേ ഇനി ആ പ്രാക് എനിക്കെങ്ങാൻ കിട്ടുമോ ഏയ്യ് ഇനി കിട്ടുമോ.
ഇതും അലോചിച്ചു ഞാൻ കുളിമുറിയിൽ ഇരുന്ന് വിയർത്തു.
പ്രിയയുടെ വീട്ടിൽ. രാത്രി 9 മണി.
പ്രിയയുടെ മുറിയിൽ.
പ്രിയ “ -”(ഇങ്ങനെ ഒരു പെരിനു മുന്നിൽ ഞാൻ ഒരു വര ഇട്ടാൽ അത് മറ്റൊരാളുടെ പെർസ്പെക്റ്റീവ് ആണ് ബാക്കി പറയുന്നേ. ഓർമ ഇരിക്കട്ടെ!!! ).
ഫോണിൽ സ്വന്തം ഇൻസ്റ്റാ സ്റ്റോറി നോക്കികൊണ്ട് ഇരിക്കുന്നു.
ഗ്രൂപ് ചാറ്റിങ് (ഏത് ഗ്രൂപ്പ് ആണെന്ന് നീങൾ തന്നെ സങ്കല്പിച്ചോളു കുഞ്ഞാടുകളെ )

bakki illee ini… atho ee part matrame olloo
അടുത്ത പാർട്ട്
brohhh bakki idddu
bro. baaki evidee