പ്രിയംവരം 3 [Thambran] 66

:ശെരിയടി ബൈ.

താഴെ ഡൈനിംഗ് ടേബിളിൽ.

അച്ഛൻ :മോളെ. ..

പ്രിയ : അഹ് അച്ഛാ.

അച്ഛൻ :വിക്രം മോൻ വിളിച്ചിരുന്നോ.

പ്രിയ : ഇല്ല.

അമ്മ :രാധേച്ചി വിളിച്ചേട് ഇണ്ടായിരുന്നു കൊറച്ചു മുന്നേ അവർ 6.30 ആയപ്പോളേക്കും എത്തീന്ന്. അവർ പോകുന്ന വഴി ഒരു ആക്‌സിഡന്റ് ഇണ്ടായെന് മുന്നി പോയ വണ്ടീൽ ഒരു ചെക്കൻ ഇടിച്ചത്രേ ആർക്കും ഒന്നും പറ്റിയൊന്നുല്ല. മോനു അപ്പോ അവരേം കൊണ്ട് ഹോസ്പിറ്റലിൽ പോയെന്നു. 8 മണിക്ക വന്നെന്ന പറഞ്ഞെ. ഇവർ എല്ലരും കൂടി രാധേച്ചിടെ അങ്ങൾടെ വണ്ടിൽ വീട്ടിൽ വന്നുന്ന്.

പാർവതി :ചേട്ടായി അല്ലേലും പാവമാ. ഇവിടെ ചിലർക്കല്ലേ ഇഷ്ടമല്ലാത്തത് ഒള്ളു.

അമ്മ :ഹാ അതെ.ഇന്ന് ചിലർ വായും പൊളിച്ചു നിക്കണേ കണ്ടാർന്നു ആരാണാവോ .🫣.ആരാ പാറു അത്.

പാറു : ആവോ എനിക്ക് അറിയാൻ മേല. ഏതായാലും ഇന്ന് സെന്റർ ഓഫ് അട്ട്രാക്ഷൻ ചേട്ടായി ആരെന്ന്.
എല്ലാരും ചേട്ടായിയെ കണ്ട് ഞെട്ടി കാണും .സുലോചന അമ്മായിടെ മോൾ നോക്കിനിക്കണ കണ്ട തന്നെ ചിരി വരും.

അച്ഛൻ :ആഹ്ഹ് അത് ശെരിയ മോൻ ഇന്ന് ഒരു ഒന്നൊന്നര വരവാ വന്നേ.

അമ്മ :പിന്നല്ലാണ്ട് ഇവിടെ ചിലർ എന്തെക്യോ ടൈപ്പ് അല്ല. അതല്ല ഇതല്ല എന്നൊക്ക പറയണേ കേട്ടു. ആരാണ് ആവോ എനിക്ക് ആരായാൻ മേല 🫣.നിനക്ക് ആറ
യോ പാറു.

പാറു : ഏയ്യ് എനിക്ക് അറിയാൻ മേല അമ്മേ ആരാണാവോ 😏.

ഞാൻ :ഒന്ന് നിർത്ത് ആഹ്ഹ് ശെരിയ ഇന്ന് അവൻ എല്ലാരേം ഞെട്ടിച്ചോണ്ടാ വന്നേ ഞാനും ഞെട്ടി അതുപിന്നെ ആരായാലും അങ്ങനെ അല്ലെ. അല്ലാതെ വേറെ ഒരർതോം ഇല്ല കേട്ടോ (ഹല്ലപിന്നെ ).

പാറു :നമ്മടെ സിജോ ചേട്ടന്റെ കടേൽ മറ്റേ കുശുമ്പിന്റെ മരുന്ന് കിട്ടോ അച്ഛാ. ..

The Author

തമ്പ്രാൻ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *