ഞാൻ : പിന്നെ കംപ്ലീറ്റ് ഇമ്മാതിരി കാര്യം എക്ക തീരുമാനിക്കാൻ ഇവന്മാർ എന്നാ എന്റെ തന്തയോ. അതിന് ആണ് പൊട്ടിച്ചത് അല്ലാതെ എനിക്ക് പ്രശ്നം ഇണ്ടാക്കാൻ ഒരു താല്പര്യം ഇല്ല.
പിന്നേ ഞങ്ങൾ നേരെ ജോലിയിലേക്.
അൽപ നേരത്തിനു ശേഷം.
മരിയ (മാഡത്തിന്റെ PA)
മരിയ : വിക്രം.
ഞാൻ :ഹാ.
മരിയ :മാഡം വിളിക്കുന്നുണ്ട്. കേബിനിൽക്ക്.
ഞാൻ :ഹും.
പ്രിയയുടെ കേബിനിൽ.
ഞാൻ :may i.
പ്രിയ :ആഹ്ഹ് വരു വിക്രം.
ഞാൻ :എന്തായിരുന്നു മാഡം.
പ്രിയ : ഏയ്യ് ഒന്ന് കാണാൻ വിളിപ്പിച്ചതാ (സുന്ദരി ആയിട്ടോണ്ട് കേട്ടോ ഹിഹി ☺️🤭)
ഞാൻ :എന്താണ് മാഡം ഇങ്ങനെ ഒറ്റക് ചിരിക്കണേ എന്തേലും പറയാൻ ഉണ്ടോ ഇല്ലേ എനിക്ക് ജോലി ഇണ്ട്.
പ്രിയ : ഓഹ് അഹ് അത് എന്തായിരുന്നു ക്യാന്റീനിൽ.
ഞാൻ : ഏയ്യ് അത് ചെറിയ ഒരു സീനിയർ ക്ലാഷ് അത്രേ ഒള്ളു.
പ്രിയ : (അത്രേ ഒള്ളുന്നോ ഇവനാര്. ഹ പോട്ടെ നിന്നെ വെറുതെ വിട്ടിരിക്കുന്നു )ഏഹ്മ് ഒക്കെ ഒക്കെ.പിന്നെ അമ്മ വിളിക്കും.
ഞാൻ :ഏയ്യ് എന്റെയമ്മ വിളിക്കില്ല ഡ്യൂട്ടിക് കേറി കാണും.
പ്രിയ :തന്റെ അല്ല എന്റെ അമ്മ.
ഞാൻ :അതെന്നതിനാ.
പ്രിയ :അത് എനിക്കെങ്ങനെ അറിയാം. (മുറി മൊത്തം പിന്നേം ഇന്നലത്തെ അതെ പെർഫ്യൂം സ്മെൽ 🫠.ഈ ചെക്കൻ ) ഈൗ വാച്ച് ഇന്നലെ അമ്മ തന്നതാണോ.
ഞാൻ :അതെ മാം call ഞാൻ എടുത്തോളാം.
പ്രിയ : ശെരി. ബാക്ക് ട്ടോ വർക്ക്.
ഞാൻ : ഹും.
ഉച്ചക്ക് 1.30 ക്യാന്റീനിൽ.
നിഷാമ്മ കാളിങ് :
നിഷ :മോനു.
ഞാൻ :അഹമ്മ.
നിഷ :കഴിച്ചോ
ഞാൻ : കഴിച്ചോണ്ട് ഇരിക്കുന്നു.
നിഷ :അതു ഒരു പാർസൽ വരും ട്ടോ മോനു അത് മെയ്ടിച്ചോ ട്ടോ..
